പലിശക്കാർക്കെതിരെ പലിശവിരുദ്ധസമിതിയുടെ ശക്തമായ ഇടപെടൽ
മനാമ : കൊറോണകാലത്തും പലിശ ഇടപാടുകളും അതിന്റെ പേരിലുള്ള കടുത്ത ചൂഷണവും വ്യാപകമായി തുടരുന്നു. പാസ്പോർട്ടുകൾ ഈടായി നൽകി പലിശ ഇടപാട് നടത്തി ദുരിതത്തിലായ നാലോളം ആളുകളുടെ പാസ്പോർട്ടുകൾ പലിശക്കാരനിൽ നിന്നും സമിതി...
കോവിഡ്: കൂടുതൽ ബഹ്റൈനികളെ തിരിച്ചെത്തിച്ചു
മനാമ: കോവിഡ് വ്യാപനത്തെ ത്തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കൂടുതൽ ബഹ്റൈനികളെ തിരിച്ചെത്തിച്ചു. ആരോഗ്യ മന്ത്രാലയത്തി ന്റെ മുൻകരുതൽ നിർദേശങ്ങൾ പാലിച്ചാണ് ഗൾഫ് എയർ വിമാനത്തിൽ തിരിച്ചെത്തിച്ചത്. ഞായറാഴ്ച ഇറാനിൽനിന്നുള്ള സംഘവുമായാണ്...
ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി എത്തിച്ചു നൽകണം – എം കെ രാഘവൻ എം. പി.
മനാമ : പ്രവാസലോകത്ത് ജീവിക്കുന്ന ആളുകൾക്ക് ജീവൻ രക്ഷാ മരുന്നുകൾ നോർക്ക ഇടപെട്ട് സൗജന്യമായി എത്തിച്ചു നൽകണം എന്ന് കോഴിക്കോട് എം പി എം കെ രാഘവൻ ആവശ്യപ്പെട്ടു, ഇതു സംബന്ധിച്ചു കേരളാ...
കൊറൊണക്കാലത്തും പലിശക്കാർക്കെതിരെ പലിശവിരുദ്ധസമിതിയുടെ ശക്തമായ ഇടപെടൽ
മനാമ : കൊറോണകാലത്തും പലിശ ഇടപാടുകളും അതിന്റെ പേരിലുള്ള കടുത്ത ചൂഷണവും തകൃതിയായി തുടരുന്നു.പാസ്പോർട്ടുകൾ ഈടായി നൽകി പലിശ ഇടപാട് നടത്തി ദുരിതത്തിലായ നാലോളം ആളുകളുടെ പാസ്പോർട്ടുകൾ പലിശക്കാരനിൽ നിന്നും സമിതി ഇടപെട്ട്...
കൊല്ലം പ്രവാസി അസോസിയേഷൻ രണ്ടാം ഘട്ട സഹായപ്രവർത്തനങ്ങൾ ആരംഭിച്ചു
ബഹ്‌റൈൻ : കോവിഡ്19 കാരണം ബഹ്‌റൈനിലെ നിലവിലെ നിയന്ത്രണങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് കഴിഞ്ഞ ഒരു മാസമായി ഒന്നാം ഘട്ട ഡ്രൈ ഫുഡ് വിതരണം നടത്തിയ കൊല്ലം പ്രവാസി അസോസിയേഷൻ രണ്ടാം ഘട്ട...
ഹോട്ടൽ മേഖലയിലെ തൊഴിലാളികൾക്ക് കേരള സർക്കാർ സഹായം നൽകണം – U.H.R.S.A(യുണൈറ്റഡ്...
മനാമ : കേരളത്തിലും വിദേശത്തുമായി ഹോട്ടൽ മേഖലയിൽ ജോലി ചെയുന്ന തൊഴിലാളികൾക്ക് സർക്കാർ തലത്തിൽ സഹായം നൽകണമെന്ന് യുണൈറ്റഡ് ഹോട്ടൽ ആൻഡ് റെസ്റ്ററൻഡ് സ്റ്റാഫ് അസോസിയേഷൻ .
കോവിഡ് മൂലം നിരവധി പേരാണ് ഈ...
ബഹ്‌റൈനിൽ 103 പേർക്ക് കൂടി കോവിഡ് (May 2)
മനാമ: ബഹ്‌റൈനിൽ 103 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 68 പേർ വിദേശ തൊഴിലാളികളാണ്. 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. പുതുതായി 12 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം...
ഷിഫ ടെലിഹെല്‍ത്ത് കണ്‍സള്‍ട്ടേഷന്‍ തുടങ്ങി
മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ടെലിഹെല്‍ത്ത് കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു. ആവശ്യക്കാര്‍ക്ക് ഇതുവഴി വീട്ടില്‍ നിന്നും ഓഫീസില്‍നിന്നും വിദഗ്ധ ഡോക്ടര്‍മാരുമായി സംസാരിക്കാം.
www.telehealth.shifaaljazeera.com എന്ന ലിങ്കില്‍ ടെലികണ്‍സള്‍ട്ടേഷന്‍ സേവനം ലഭ്യമാണ്. വ്യക്തി...
ബഹ്‌റൈൻ കോവിഡ് അപ്ഡേറ്റ്സ് 01 .05 .20
മനാമ : ബഹറിനിൽ നൂറ്റി നാലു വിദേശിയർക്കു കൂടി കോവിഡ് ബാധ സ്ഥിരീ കരിച്ചു . നിലവിൽ ആയിരത്തി അറുനൂറ്റി എട്ടു പേരാണ് ചികിത്സയിൽ കഴിയുന്നത് . ഇന്ന് നൂറ്റി ഇരുപത്തി ഒൻപതു പേർക്കാണ്...
കോവിഡ് : ബഹറിനിൽ ആധുനിക ഐ.സി.യു സജ്ജമാക്കി
മനാമ: കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സിത്രയിലെ താൽക്കാലിക ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള ഇൻറൻസീവ് കെയർ യൂനിറ്റ് സജ്ജമാക്കി. 2400 ചതുരശ്ര മീറ്ററിൽ 14 ദിവസം കൊണ്ടാണ് ഐ.സി.യു നിർമിച്ചത്. 152 വെന്റിലേറ്ററുകളോടുകൂടിയ 152...


















