എം പി വിരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചനം രേഖപെടുത്തി
മനാമ : എം പി വിരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിനു നഷ്ടമായത് നല്ല ഒരു പാര്ലമെന്റേറിയനെയും നല്ല ഒരു രാഷ്ട്രീയ നേതാവിനെയും ആണ്. അദ്ദേഹത്തിൽ വിയോഗത്തിൽ...
എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ ആദരാഞ്ജലികൾ
ബഹ്‌റൈൻ :പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം. പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന - കേന്ദ്ര മന്ത്രി സഭയിൽ...
എം. പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ അനുശോചിച്ചു.
മനാമ : മുൻ കേന്ദ്ര മന്ത്രി എം. പി വീരേന്ദ്ര കുമാർ എം. പി യുടെ വിയോഗത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം അനുശോചനം രേഖപ്പെടുത്തി. രാജ്യത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാങ്ങൾക്ക്...
എം.പി വീരേന്ദ്രകുമാര്‍ മതേതരത്വമൂല്യം ഉയര്‍ത്തിപ്പിടിച്ച നേതാവ്: ബഹ്‌റൈന്‍ കെ.എം.സി.സി
മനാമ: മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ വിയോഗം മതേതര രാഷ്ട്രീയചേരിക്ക് തീരാനഷ്ടമാണെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി. ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തില്‍ നേതൃപരമായ പങ്കുവഹിച്ച വീരേന്ദ്രകുമാര്‍ ഉന്നതമായ ജനാധിപത്യ വികസന കാഴ്ച്ചപ്പാടുകള്‍ കാത്തുസൂക്ഷിച്ച വ്യക്തിയും സൈദ്ധാന്തികനും...
ബഹ്‌റൈൻ കേരളീയ സമാജം ടൈലോസ് അക്കാദമിയുടെ സഹായത്തോടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം
ബഹ്‌റൈൻ : കേരളീയ സമാജം ടൈലോസ് അക്കാദമിയുടെ സഹായത്തോടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം മെയ് 31 ആം തീയതി രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട എം എൽ എ അനിൽ അക്കരെ നിർവ്വഹിക്കുന്നു...
പെരുന്നാൾ ദിനത്തിലും ആശ്വാസമായി ഐ സി എഫ് ഭക്ഷണ വിതരണം
മനാമ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ സി എഫ് നടത്തിക്കൊണ്ടിരിക്കുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി ചെറിയ പെരുന്നാൾ ദിനത്തിൽ ഭക്ഷണവും ഫ്രൂട്ട്സും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു ഐ സി...
നാടണയുന്ന പ്രവാസികള്‍ക്ക് അഞ്ചാം ദിനവും സഹായമേകി ബഹ്റൈന്‍ കെ.എം.സി.സി
മനാമ: നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികള്‍ക്ക്അഞ്ചാം ദിവസവും വിമാനത്താവളത്തില്‍ സഹായ ഹസ്തമേകി ബഹ്റൈന്‍ കെ.എം.സി.സി. കൊച്ചി യിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ പോകുന്ന ഇരുന്നൂറോളം യാത്രക്കാര്‍ക്ക് സഹായങ്ങളും മറ്റ് സേവനങ്ങളും ലഭ്യമാക്കാന്‍ നേതാക്കളടക്കം നിരവധി...
നാടണയാൻ പ്രതിസന്ധിയിലായവർക്ക് സ്നേഹ സ്പർശമായി വെൽകെയർ
മനാമ : നാട്ടിലേക്ക് മടങ്ങാൻ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ 'നാടണയാൻ പ്രതിസന്ധിയിലായവർക്ക് സ്നേഹ സ്പർശമായി വെൽകെയർ' എന്ന പേരിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ സേവന വിഭാഗമായ വെൽകെയർ പ്രഖ്യാപിച്ച ഒന്നാംഘട്ട എയർടിക്കറ്റ് കോഴിക്കോട്...
മുഴുവന്‍ പ്രവാസികളോടും സര്‍ക്കാര്‍ കരുണ കാണിക്കണം: സമസ്ത ബഹ്റൈന്‍
മനാമ : വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് ഇപ്പോള്‍ നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികളുടെ സ്ഥിതി ഏറെ ദയനീയമാണെന്നും ക്വാറന്‍റൈനുള്‍പ്പെടെയുള്ള അവരുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിച്ച് പ്രവാസികളോട് കരുണ കാണിക്കണമെന്നും സമസ്ത ബഹ്റൈന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നാട്ടിലെത്തുന്ന...
കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റിക് 500 ദിനാറിന്റെ ഭക്ഷണ കിറ്റ് നൽകി ബഹ്‌റൈൻ വനിത
മനാമ: കോവിഡ് പശ്ചാത്തലത്തിൽ ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ കെഎംസിസി ബഹ്‌റൈൻ കഴിഞ്ഞ മൂന്ന് മാസത്തോളമായി നടത്തിവരുന്ന കോവിഡ് പ്രവർത്തനങ്ങൾക് ഐക്യദാർഢ്യവുമായി ബഹ്‌റൈൻ വനിത.
കോവിഡ് ആരംഭ കാലത് തുടങ്ങിയ ഭക്ഷണ കിറ്റ് വിതരണവും ,...
















