പ്രവാസികളോടുള്ള ശത്രുത മനോഭാവം കേരള സർക്കാർ അവസാനിപ്പിക്കണം : ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി
ബഹ്‌റൈൻ : ലോകം മുഴുവൻ കൊറോണ മഹാമാരിയുടെ പിടിയിലമർന്നിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രവാസികളോടുള്ള ശത്രുത നിലപാട് അവസാനിപ്പിക്കണമെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ആവശ്യപ്പെട്ടു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്ക്...
കോവിഡ് ദുരിതാശ്വാസവുമായി ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്
മനാമ : ബഹറൈൻ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കാരുണ്യ ഹസ്തവുമായി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ ഭക്ഷ്യ സാധനങ്ങളുടെ കിറ്റുകൾ കൈമാറി. ബഹ്‌റൈനിലെ കോവിഡ് പ്രധിരോധ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രയാസപ്പെടുന്ന...
സംസ്ഥാന സർക്കാറിന്റെത് വഞ്ചനാപരമായ സമീപനം: ഫ്രൻറ്സ് അസോസിയേഷൻ
മനാമ: കോവിഡ് 19 മൂലം പ്രയാസപ്പെട്ട് നാട്ടിൽ പോകുന്ന പ്രവാസികളോട്
ക്വാറൈൻറൻ ചെലവ് സ്വന്തം വഹിക്കണമെന്ന മുഖ്യ മന്ത്രിയുടെ പ്രസ്‌താവന വഞ്ചനാപരമായ സമീപനമാണെന്ന് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ അഭിപ്രായപ്പെട്ടു. പ്രവാസികളെ സ്വീകരിക്കാൻ കേരളം എല്ലാ...
ബഹ്‌റൈനിലെ കൊറോണ വൈറസ് (കോവിഡ് -19) മൂലം ദുരിതമനുഭവിക്കുന്നവർക് ഐസിആർഎഫ് സഹായം
ബഹ്‌റൈൻ : ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്), കോവിഡ് -19 പാൻഡെമിക് സാഹചര്യത്തിൽ പല പ്രത്യേക സംരംഭങ്ങളിലൂടെ സമൂഹത്തിലെ നിർദ്ധനരായ അംഗങ്ങളിലേക്ക് സഹായം എത്തിക്കുന്നു...
പ്രവാസികളുടെ ക്വാറന്റൈൻ സംബന്ധിച്ച സർക്കാർ നിലപാട് ക്രൂരവും നിന്ദ്യവും : ഒഐസിസി യൂത്ത് വിംഗ്
മനാമ : പ്രവാസികൾക്ക് ക്വാറന്റൈൻ സൗജന്യമല്ല, വിദേശ രാജ്യങ്ങളിൽ നിന്ന് നാട്ടിൽ എത്തുന്ന പ്രവാസികളുടെ ക്വാന്റൈൻ ചിലവ് സ്വയം വഹിക്കുണമെന്ന മുഖ്യമന്ത്രി യുടെ പ്രസ്‌താവന പ്രവാസികളോടുള്ള അവഹേളനവും ക്രൂരതയുമാണെന്നും മുഖ്യമന്ത്രിയുടെ ഈ നിലപാടിൽ...
ഇന്ത്യൻ സോഷ്യൽ ഫോറത്തിന് നന്ദി പറഞ്ഞ് അബ്ദുൽ ഗഫൂർ നാട്ടിലേയ്ക്ക് തിരിച്ചു
മനാമ : തന്റെ ഏറ്റവും പ്രയാസം നിറഞ്ഞ സമയത്ത് തനിക്ക് താങ്ങായും തണലായും നിന്ന ഇന്ത്യൻ സോഷ്യൽ ഫോറം വോളന്റീർസ് ന് നന്ദി പറഞ്ഞു അബ്ദുൽ ഗഫൂർ നാട്ടിലേക്ക് തിരിച്ചു. മുപ്പതു വർഷത്തോളം...
ക്വാറന്റൈൻ ചിലവ്: സർക്കാർ നിലപാട് പ്രവാസികളോടുള്ള വഞ്ചന. എസ്. ഡബ്ല്യൂ. എ.
മനാമ: കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ ക്വാറന്റൈൻ ചിലവ് സ്വയം വഹിക്കണമെന്ന സർക്കാർ നിലപാട് പ്രവാസികളോടുള്ള വഞ്ചനയാണെന്ന് സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍. പ്രവാസികൾ മണലാര്യണത്തിലടക്കം അധ്വാനിച്ച് അവരുടെ വിയർപ്പിൻെറ കാശിലാണ്...
ഗൾഫ് മേഖലക്ക് കൂടുതൽ ഫ്ലൈറ്റ്കൾ അനുവദിക്കണം, ഒഐസിസി.
മനാമ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകുവാൻ ആയിരക്കണക്കിന് ആളുകൾ എംബസിയിൽ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഗൾഫ് മേഖലയിൽ നിന്ന് കൂടുതൽ ഫ്ലൈറ്റ്കൾ ക്രമീകരിച്ചു നാട്ടിൽ പോകുവാൻ ആഗ്രഹിക്കുന്ന അർഹരായ...
ക്വാറന്റൈനിന് പണം ഈടാക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനം വഞ്ചനാപരം: ബഹ്‌റൈന്‍ കെ.എം.സി.സി
മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ ഇനിമുതല്‍ ക്വാറന്റൈനിന് പണം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വഞ്ചനാപരവും പ്രതിഷേധാര്‍ഹവുമാണെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. ജോലിയും വരുമാനവും നഷ്ടപ്പെട്ടാണ് വലിയൊരു വിഭാഗം...
ക്വാറന്റൈന് പണം ഈടാക്കുവാനുള്ള തീരുമാനത്തിൽ നിന്നും കേരളസർക്കാർ പിന്മാറണം: ഐ വൈ സി സി ബഹ്‌റൈൻ
മനാമ:വിദേശത്ത് നിന്നും തിരികെ എത്തുന്ന പ്രവാസികളിൽ നിന്നും ക്വാറന്റൈന് പണം ഈടാക്കുമെന്ന സർക്കാർ തീരുമാനം പിൻവലിക്കണം എന്ന് ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു.വിദേശങ്ങളിൽ നിന്നും മടങ്ങുന്ന പ്രവാസികൾ...


















