വിമാന സര്‍വിസ് കുറയ്ക്കണമെന്ന നിര്‍ദേശം: സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി
മനാമ: ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വിസുകള്‍ പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് അയച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണെന്നും ബഹ്‌റൈന്‍ കെ.എം.സി.സി. നേരത്തെ രണ്ടരലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈന്‍...
ഓൺലൈൻ ഈദ് മീറ്റ് സംഘടിപ്പിച്ചു.
മനാമ: ഫ്രന്റ്സ് മുഹർറഖ് ഏരിയ വനിതാ വിഭാഗം ഈദുൽ ഫിത്ർനോടനുബന്ധിച്ച് ഓൺലൈൻ ഈദ് മീറ്റ് സംഘടിപ്പിച്ചു.
കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളും പരീക്ഷണങ്ങളും അതിജീവിക്കാനും യാത്രയായ റമദാനിന്റെ വിശുദ്ധി നഷ്ടപ്പെടാതെ സൂക്ഷിക്കാനും ജാസ്മിൻ നാസ്സർ ഈദ്...
അതിജീവനകാലത്തെ പെരുന്നാൾ ആഘോഷമാക്കി യൂത്ത് ഇന്ത്യ ഈദ് മൽഹാർ 2020
ബഹ്‌റൈൻ : അതിജീവനകാലത്തെ പെരുന്നാൾ ആഘോഷമാക്കി യൂത്ത് ഇന്ത്യ ഈദ് മൽഹാർ 2020 ഓൺലൈൻ പ്രോഗ്രാം . പെരുന്നാൾ ദിവസം ഉച്ചക്ക് 12 മണിക്ക് ഫേസ്ബുക് ലൈവായി നടന്ന പ്രോഗ്രാമിൽ യൂത്ത് ഇന്ത്യ...
കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കുക: ഇന്ത്യൻ സോഷ്യൽ ഫോറം മാസ്സ് പെറ്റീഷന് തുടക്കമായി
മനാമ : കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കുക എന്ന ശീർഷകത്തിൽ മരിച്ച പ്രവാസികളുടെ കുടുംബങ്ങളുടെ പുനരധിവാസം ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി ക്ക് അയക്കുന്ന മാസ് പെറ്റീഷന് തുടക്കമായി. ഇന്ത്യൻ...
ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു ഒരു മരണം കൂടി
മനാമ :ബഹ്‌റിനിൽ കോവിഡ് ബാധിച്ചു ഒരു സ്വദേശി കൂടി മരണമടഞ്ഞു . ഇതോടെ ബഹ്‌റിനിൽ പതിനെട്ടു പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 88 വയസും 59 വയസുമുള്ള രണ്ട്...
ബഹ്‌റൈനിൽ നിന്നും കോഴിക്കേട്ടേക്കുള്ള മൂന്നാമത് വിമാനം യാത്ര തിരിച്ചു
മനാമ : ബഹറിനിൽ നിന്നും എയർ ഇന്ത്യൻ എക്സ്പ്രസ്സ് IX 1376 കോഴിക്കോട് വിമാനം യാത്ര തിരിച്ചു . നാലു കുട്ടികൾ ഉൾപ്പടെ നൂറ്റി എൺപതു പേരാണ് വിമാനത്തിൽ യാത്ര ചെയുന്നത്. വന്ദേ...
സമാജം ചാർട്ടേർഡ് വിമാനത്തിന് മികച്ച പ്രതികരണം
ബഹ്‌റൈൻ : കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായി മാറിയ ചാർട്ടേർഡ് വിമാന സർവ്വീസിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും
മൂന്നോളം ഫ്ലൈറ്റിനാവശ്യമായ ബുക്കിങ്ങുകൾ ഇതിനകം ലഭിച്ചു കഴിഞ്ഞതായും...
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (IOC) ബഹ്‌റൈൻ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 pp കിറ്റുകൾ...
മനാമ : ഐഒസി ബഹ്‌റൈൻ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 PP കിറ്റുകൾ വിതരണം ചെയ്തു.വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എത്തിച്ച PP കിറ്റുകൾ വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി....
എം. പി. വീരേന്ദ്ര കുമാർ. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിൽ നെടുനായകത്വം വഹിച്ച നേതാവ്. എസ്. ഡബ്ല്യൂ. എ
മനാമ: മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവും മാതൃഭൂമി.മാനേജിംഗ് ഡയറക്ടറുമായ എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ സോഷ്യല്‍ വെൽഫെയർ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മികച്ച പ്രഭാഷകനും എഴുത്തുകാരനും ഭരണാധികാരിയും പത്രാധിപരുമായ് രാഷ്ട്രീയ സാമൂഹിക സാസ്കാരിക മേഖലകളിൽ...
എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ അനുശോചിച്ചു
ബഹ്‌റൈൻ : പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, എഴുത്തുകാരനും, പ്രഭാഷകനും, ചിന്തകനുമായ ശ്രീ. എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. മതേതര നിലപാടുകളിൽ ഉറച്ചു നിന്നു മനുഷ്വത്യം ...


















