മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങളെ സർക്കാർ ദത്തെടുക്കണം മുഖ്യ മന്ത്രിക്കു നിവേദനം നൽകി ഒഐസിസി ഗ്ലോബൽ ...
മനാമ : വിദേശങ്ങളിൽ കോവിഡ് 19 രോഗം ബാധിച്ചു മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങളൂടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തു അവർക്ക് ആവിശ്യമായ സാമ്പത്തിക സഹായം അടിയന്തരമായി എത്തിച്ചു കൊടുക്കണമെന്ന് ഓ ഐ സി സി...
ബഹ്‌റൈനിൽ നിന്നൊരു താരാട്ട് പാട്ട്
മനാമ : ബഹ്‌റൈനിൽ പ്രവാസിയായ സുധീർ ചെറുവാടി രചിച്ചു ശുകൂർ ചെറുവാടിയും ബാസിമ ചെറുവടിയും ആലപിച്ചു FS3 മ്യൂസിക് പുറത്തിറക്കിയ ഉമ്മാന്റെ ഖൽബ് എന്ന താരാട്ട് പാട്ട് സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുകയാണ്....
ഇന്ത്യൻ ഇസ്ലാഹി സെന്റർ കോവിഡ് ദുരിതാശ്വാസ പദ്ധതിയിൽ പങ്കാളിയായി യുനീകോ ഗ്രൂപ്പ്
മനാമ : ബഹ്‌റൈനിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുവാൻ ബഹ്‌റൈനിലെ പ്രമുഖ ഇലക്ട്രിക്കൽ കമ്പനിയായ യൂണിവേഴ്സൽ ഇലക്ട്രോ എഞ്ചിനീയറിംഗ് (യൂനീക്കോ ഗ്രൂപ്പ്)...
കോവിഡ് :മലയാളി മരണമടഞ്ഞു
മനാമ :ബഹ്‌റിനിൽ കോവിഡ് ബാധിച്ചു മലയാളി മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാലാ സ്വദേശിയും ബഹ്‌റൈൻ മാമീർ പി കെ ഹരിദാസ് & സൺസ് ജീവനക്കാരനുമായ നൈനാൻ സി മാമൻ മരിച്ചത് .
ബഹ്റൈൻ കേരളീയ സമാജം രണ്ടു ചാർട്ടേഡ് വിമാനങ്ങൾ ഇന്ന് പുറപ്പെടും
ബഹ്റൈൻ : കേരളീയ സമാജം കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്കു മടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കായി ഏർപ്പെടുത്തുന്ന നാലു ചാർട്ടേഡ് വിമാനങ്ങൾക്കു അനുമതി ലഭിച്ചു . ഗൾഫ് എയറിന്റെ രണ്ട് വിമാനങ്ങൾ രാത്രി 8.30നും 11.30നും കൊച്ചിയിലേക്ക്...
‘ഫീനാ ഖൈര്‍’ പദ്ധതി നടത്തിപ്പില്‍ ഫ്രന്‍റ്സ് അസോസിയേഷന്‍ പങ്കാളിയാവും
മനാമ: കോവിഡ് 19 മൂലം പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനായി ഹമദ് രാജാവിന്‍െറ ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയും റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പ്രഖ്യാപിച്ച ‘ഫീനാ...
ബാബുൽ ബഹ്‌റൈൻ പോലീസ് സ്റ്റേഷൻ ക്യാപ്റ്റൻ കെ എം സി സി ഓഫീസ് സന്ദർശിച്ചു .
മനാമ : ബാബുൽ ബഹ്‌റൈൻ പോലീസ് സ്റ്റേഷൻ ക്യാപ്റ്റൻ സാദ് നാസർ അൽ ഹസ്സാനി ബഹ്‌റൈൻ കെ എം സി സി ഓഫീസ് സന്ദർശിച്ചു .
ക്യാപ്പിറ്റൽ ഗവർണറേറ്റുകളുമായി സഹകരിച്ചു നടത്തുന്ന ബഹ്‌റൈൻ കെ...
തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാർക്കും യാത്രാ സൗകര്യമൊരുക്കണം: ഐ സി എഫ്
ബഹ്‌റൈൻ :ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരെയും തിരികെയെത്തിക്കാൻ ആവശ്യമായ യാത്രാപദ്ധതിയാണ് കേന്ദ്ര കേരള സർക്കാറുകൾ ഒരുക്കേണ്ടതെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ....
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വെല്ലുവിളി അവസാനിപ്പിക്കണം- ഒഐസിസി.
മനാമ : ഇന്ത്യക്ക് വെളിയിൽ ജോലിതേടി പോയ പ്രവാസികളോട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടത്തുന്ന വെല്ലുവിളികൾ അവസാനിപ്പിക്കണം എന്ന് ഒഐസിസി ദേശീയകമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തിൽ അധികമായി ജനിച്ചു വീണ...
മുഖ്യമന്ത്രിയുടെ പ്രവാസി വിരുദ്ധത: ഇടതുപക്ഷ പ്രവാസി സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി
മനാമ: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികള്‍ക്കെതിരേ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണെന്നും ഇക്കാര്യത്തിലെ ഇടതുപക്ഷ പ്രവാസി സംഘടനകളുടെ നയം വ്യക്തമാക്കണമെന്നും ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡിന്റെ...


















