ഇഫ്താർ കിറ്റ് വിതരണം സംയുക്തമായി നടത്തി
ബഹ്‌റൈൻ : ഓ ഐ സി സി യൂത്ത് വിംങ്ങും ബി എം ബി എഫ് യൂത്ത് വിംഗും സംയുക്തമായി സംഘടിപ്പിച്ച ഷെയറിങ് ഈസ് കെയറിങ് പദ്ധതി പ്രകാരം ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്ന...
റമദാൻ നാളിൽ ആന്ധ്രാ സ്വദേശിക്ക് സഹായവുമായി IOC & BKSF
ബഹ്‌റൈൻ : താമസ സ്ഥലത്തു വാടക കുടിശിക ആയതിനെ തുടർന്ന് പാർക്കിൽ താമസമാക്കിയ ആന്ധ്ര സ്വദേശിക്ക് സഹായവുമായി ഐ ഓ സി യും ബി കെ എസ് എഫും രംഗത്തെത്തി ....
ബഹ്‌റൈനിൽ 616 ഇന്ത്യക്കാർക്ക് കോവിഡ്
ബഹ്‌റൈൻ : കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 616 ആയതായി കണക്കുകൾ സൂചിപ്പിക്കുന്നു .ആരോഗ്യ മന്ത്രാലത്തിന്റ്റെ വെബ്സൈറ്റിൽ ആണ് ഇക്കാര്യം പ്രസിദ്ധികരിച്ചിരിക്കുന്നതു . അഞ്ഞൂറ്റി എഴുപത്തി ഒന്ന് സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു .ഇതോടെ ...
കെ എം സി സി നേതൃത്വം ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് ...
മനാമ : കോവിഡ് കാലത്ത് ബഹ്‌റൈനിലെ പ്രവാസി സമൂഹം
അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും ട്രഷറർ റസാഖ് മൂഴിക്കലും ഇന്ത്യൻഎംബസി ചാർജ് ഡി അഫയേഴ്സ് നോർബു നേഗിയുമായി...
ബഹ്‌റൈൻ കെഎംസിസി ക്ക് മാസ്കുകൾ കൈമാറി ബംഗ്ലാദേശ് സ്വദേശി
മനാമ : ബഹ്‌റൈൻ കെഎംസിസി നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ പ്രാധാന്യം മനസിലാക്കി ബംഗ്ലാദേശ് പൗരൻ ഇബ്രാഹിം ബഹ്‌റൈൻ കെഎംസിസി ക്ക് സൗജന്യമായി മാസ്‌ക്കുകൾ നൽകി .
കോവിഡ് 19 കാലത്ത് ജാതിമത , രാഷ്ട്രീയം...
ബഹ്‌റൈനിൽ നാനൂറ്റി അൻപത്തി ഒൻപതു ഇന്ത്യക്കാർക്ക് വൈറസ് ബാധ ഏറ്റതായി കണക്കുകൾ
ബഹ്‌റൈൻ : കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 459 ആയതായി കണക്കുകൾ സൂചിപ്പിക്കുന്നു .ആരോഗ്യ മന്ത്രാലത്തിന്റ്റെ വെബ്സൈറ്റിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് പ്രസിദ്ധികരിച്ചിരിക്കുന്നതു . അഞ്ഞൂറ്റി അൻപത്തി മൂന്നു സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു...
ബഹ്‌റൈൻ ഇന്ത്യൻ എംബസ്സി – അംബാസിഡർ ചാർജ് അണ്ടർ സെക്രട്ടറിക്കു നൽകണം –...
മനാമ:കോവിഡ്19 രാജ്യത്ത് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നാല് ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസമാകേണ്ട ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയിൽ അംബാസിഡർ ഇല്ല. പുതിയ അംബാസിഡറെ നിയമിച്ചു എന്ന് അനൗദ്യോഗിക വാർത്തകൾ വരുന്നുണ്ട്.പക്ഷെ ഇപ്പോഴത്തെ...
ബഹ്‌റൈനിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 13,284 പേർ
മനാമ: ബഹ്‌റൈനിൽ പ്രഖ്യാപിച്ച പൊതുമാപ്പ് ഇതുവരെ പ്രയോജനപ്പെടുത്തിയത് 13,284 പേർ. അനധികൃതമായി തങ്ങുന്ന പ്രവാസി തൊഴിലാളികൾക്ക് രേഖകൾ ശരിയാക്കി ഇവിടെ തന്നെ ജോലി ചെയ്യാനോ നാട്ടിലേക്ക് തിരിച്ചുപോകാനോ അവസരമൊരുക്കുന്നതിനാണ് ഏപ്രിൽ ഒന്ന് മുതൽ...
പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിക്കണം – ഡോ. രവി പിള്ള
മനാമ: കോവിഡ് വ്യാപനത്തിൽനിന്ന് പ്രവാസികളെ രക്ഷിക്കാനുള്ള ഏക മാർഗം അവരെ എത്രയും വേഗം നാട്ടിലെത്തിക്കുകയാണെന്ന് ആർ.പി ഗ്രൂപ് ചെയർമാൻ ഡോ. രവി പിള്ള പറഞ്ഞു. കഴിഞ്ഞ ദിവസം ഗൾഫ് രാജ്യങ്ങളിലെ പ്രമുഖരുമായി മുഖ്യമന്ത്രി...
കോവിഡ്: പ്രത്യാഘാതം കുറക്കാൻ വഴികൾ തേടണം –പ്രധാനമന്ത്രി
മനാമ: കോവിഡ്ന്റെ ഫലമായി ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ നേരിടാൻ ശാസ്ത്രീയ പഠനം നടത്തണമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ മന്ത്രിമാർക്ക് നിർദേശം നൽകി. വിവിധ മേഖലകളിലുണ്ടാകുന്ന ആഘാതത്തിന്റെ തോത്...


















