കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് മലയാളിയുടെ കൈതാങ് : കിരീടാവകാശി നന്ദിപറഞ്ഞു
മനാമ: കോവിഡ്-19 നേരിടുന്നതിനുള്ള ബഹ്റൈന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിച്ചതിന് കിരീടാവകാശിയുടെ നന്ദി ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ജമാൽ ഷുവൈത്ത്വർ സ്വീറ്റ്സ് മാനേജിങ് ഡയറക്ടർ അബ്ദുൽ മജീദ് തെരുവത്ത്. മുൻകരുതൽ നടപടികളുടെ ഭാഗമായി എന്താവശ്യത്തിനും ഉപയോഗിക്കാൻ...
അതി ജീവനത്തിന്റെ ഉദാത്ത മാതൃകയായി പ്രവാസി വ്യവസായി – വർഗീസ് കുര്യൻ
മനാമ : ബഹ്‌റൈൻ ഗവണ്മെന്റ് നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുകൈത്താങ്ങായി അൽ നമൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ ഹിദ്ദിൽ പുതുതായിനിർമിച്ച ഇരുനൂറ്റി അൻപത്തി മൂന്ന് മുറികൾ ഉൾപ്പെട്ട എട്ടു കെട്ടിടങ്ങൾ സൗജന്യമായി...
ബഹ്‌റൈൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡോക്ടർ ബി ആർ അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ( ഐ ഓ സി ) ഇന്ത്യൻ ഭരണ ഘടനയുടെ ശില്പിയായ ഡോക്ടർ ബി ആർ അംബേദ്കറിൻറ്റെ ജന്മദിനസ്മരണ സംഘടിപ്പിച്ചു . ഐഒസി ബഹ്‌റൈൻ പ്രസിഡന്റ്...
കൊറോണ – ഡ്രൈവ് ത്രൂ കേന്ദ്രം ബഹ്റൈനിൽ തുടക്കം കുറിച്ചു
ബഹ്‌റൈൻ : കൊറോണ വൈറസ് പരിശോധന കൂടുതൽ എളുപ്പത്തിലും കാര്യക്ഷമാകാനും ഉള്ള പദ്ധതിയുടെ ഭാഗമായി "ഡ്രൈവ് ത്രൂ" കേന്ദ്രത്തിനു ആരംഭം കുറിച്ചു . ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെൻറ്ററിൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രത്തിൽ...
ലോക്കഡോൺ കാലത്ത് പാവങ്ങൾക്ക് സഹായഹസ്തവുമായി തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമം
ബഹ്‌റൈൻ : തേക്കുതോട് പ്രദേശത്തെ പ്രവാസി, x പ്രവാസി അംഗങ്ങളുടെ കൂട്ടായ്മയായ തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമം ലോക്കഡോൺ മൂലം ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടനുഭവിക്കുന്ന നിർധരരായ നിരവധി ആളുകൾക്ക് സഹായം എത്തിച്ചു കൊണ്ട്...
പാവപെട്ട പ്രവാസികൾക്ക് താങ്ങായി ഐ വൈ സി സി
ബഹ്‌റൈൻ : : ഐ വൈ സി സി ദേശീയകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു.കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ജോലിക്ക് പോകുവാൻ...
കോവിഡ്-19 ടാസ്‌ക്‌ഫോഴ്‌സ് സേവനം ഇന്നു മുതല്‍ നാലു ദിവസം ഷിഫയിൽ ലഭ്യമാകും
ബഹ്‌റൈൻ : ദേശീയ സുരക്ഷാ കാമ്പയ്‌ന്റെ ഭാഗമായി പ്രവാസികളില്‍ കൊറോണവൈറസ്(കോവിഡ്-19) റാന്‍ഡം പരിശോധന നടത്തുന്ന കോവിഡ്-19 ടാസ്‌ക്‌ഫോഴ്‌സ് സേവനം ഷിഫയിലും. തിങ്കളാ്‌ഴച രാവിലെ മുതല്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍...
തൊഴിൽ നിയമ ലംഘകർക്ക് തിരുത്താൻ അധിക സമയം
മനാമ: തൊഴിൽ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് തിരുത്തൽ നടപടികൾക്കായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധിക സമയം അനുവദിച്ചു. ഇൗ വർഷം അവസാനം വരെയാണ് സമയം നൽകിയിട്ടുള്ളത്. കോവിഡ് 19...
മാനസിക സമ്മർദ്ദമനുഭവിക്കുന്നവർക്കു സൗജന്യ കൗൺസലിംഗുമായി ഐവൈസിസി
നിങ്ങൾ മാനസീക സമ്മർദ്ദത്തിൽ ആണൊ???പേടിക്കേണ്ട... തണലായി IYCC ബഹ്റൈൻ ഹെൽ്പ് ലൈൻ പ്രവർത്തകരുണ്ട്
കൊറോണ മൂലം പലരും ജോലി ഇല്ലാതെ ശംബളമില്ലാതെ റൂമിലിരിക്കുന്ന, ഈ സാഹചര്യത്തിൽ പലവിധ സമ്മർദ്ദങളിലൂടെയാണു കടന്നു പോകുന്നത് .കുടുംബം പോറ്റുവാനായി...
സഹജീവികൾക്ക് ഒരു കൈത്താങ്ങ് – BKSF
ബഹ്റൈൻ : കേരള സോഷ്യൽ ഫോറം മാരക വിപത്തായ കോവിഡ് 19 കോറോണയുടെ ഏറെ സങ്കീർണമായ ഘട്ടത്തിൽ സഹജീവികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ,, ബഹ്റൈനിലെ പ്രവാസിസമൂഹത്തെ സഹായിക്കുന്നതിനായി BKSF HELP...


















