Saturday, August 8, 2026
Home GULF Bahrain Page 488

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

കോവിഡിൽ ദുരിതമനുഭവിച്ചു നാടണയുന്നവർക്ക് കൈത്താങ്ങായി ഐവൈസിസി

0
മനാമ:കോവിഡ്19  മായി ബദ്ധപ്പെട്ട് നാട്ടിൽ പോകുവാൻ പ്രയാസമനുഭവിക്കുന്ന ബഹ്‌റൈൻ പ്രവാസികൾക്ക് ഐ വൈ സി സി വിമാന ടിക്കറ്റുകൾ നൽകുന്നു. ബഹ്‌റൈൻ എംബസിയിൽ നിന്നു നാട്ടിൽ പോകുവാൻ അനുമതി‌ കിട്ടിയവരിൽ നിന്നു തെരെഞ്ഞെടുക്കപ്പെട്ട...

ബഹ്‌റൈൻ ഒഐസിസി ” കരുതലും കൈത്താങ്ങലും” മൂന്നാം ഘട്ട ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിന്...

0
ബഹ്‌റൈൻ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് കരുതലും കൈത്താങ്ങലും എന്ന ലക്ഷ്യത്തോടെ ഒഐസിസി ബഹ്റൈൻ നാഷണൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മൂന്നാം ഘട്ടം ഭക്ഷ്യ ധാന്യ കിറ്റ്...

ബഹ്​റൈനിൽ 41 പുതിയ കോവിഡ് കേസുകൾ ( may -6 )

0
മനാമ: ബഹ്​റൈനിൽ 41 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 34 പേർ വിദേശ തൊഴിലാളികളാണ്​. മൂന്ന്​ പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. നിലവിൽ 1950 പേരാണ്​ രാജ്യത്ത്​ ചികിത്സയിൽ കഴിയുന്നത്​. 1762...

ഇന്ത്യൻ സ്‌കൂൾ പാഠപുസ്തകങ്ങൾ നാളെ മുതൽ വീടുകളിൽ എത്തിക്കും

0
 മനാമ: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ  നാളെ (വ്യാഴം) മുതൽ  വിദ്യാർത്ഥികളുടെ  വീടുകളിൽ  എത്തിക്കുവാൻ  ഇന്ത്യൻ സ്‌കൂൾ നടപടി സ്വീകരിച്ചു. എൽ.കെ. ജി മുതൽ പന്ത്രണ്ടാം ക്ലാസ്...

പ്രവാസികളോട് സർക്കാർ കാട്ടുന്നത് ക്രൂരത – ഒഐസിസി

0
മനാമ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളോട് കേന്ദ്ര സർക്കാർ കാട്ടുന്നത് ക്രൂരതയാണെന്ന് ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. ഇപ്പോൾ പ്രഖ്യാപിച്ചതിന്റെ പകുതിയൊ അതിൽ താഴെയോ...

തിരികെയെത്തുന്ന പ്രവാസികളിൽ ബുദ്ധിമുട്ടുള്ളവർക്ക് ടിക്കറ്റ് ചാർജ് നൽകണം: എം കെ രാഘവൻ

0
കോഴിക്കോട്: വ്യാഴാഴ്ച മുതൽ പ്രവാസികളെ തിരികെ കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചത് സ്വാഗതാർഹമാണെന്ന് എം കെ രാഘവൻ എം പി. കേന്ദ്രം ഇക്കാര്യത്തിൽ കാണിച്ച ഉദാസീനതയെ തുടർന്നാണ് തനിക്കുൾപ്പെടെ സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്....

പലിശക്കാർക്കെതിരെ പലിശവിരുദ്ധസമിതിയുടെ ശക്തമായ ഇടപെടൽ

0
മനാമ : കൊറോണകാലത്തും പലിശ ഇടപാടുകളും അതിന്റെ പേരിലുള്ള കടുത്ത ചൂഷണവും വ്യാപകമായി തുടരുന്നു. പാസ്പോർട്ടുകൾ ഈടായി നൽകി പലിശ ഇടപാട് നടത്തി ദുരിതത്തിലായ നാലോളം ആളുകളുടെ പാസ്പോർട്ടുകൾ പലിശക്കാരനിൽ നിന്നും സമിതി...

കോ​വി​ഡ്​: കൂ​ടു​ത​ൽ ബ​ഹ്​​റൈ​നി​ക​ളെ തി​രി​ച്ചെ​ത്തി​ച്ചു

0
മ​നാ​മ: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ ത്തു​ട​ർ​ന്ന്​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ കൂ​ടു​ത​ൽ ബ​ഹ്​​റൈ​നി​ക​ളെ തി​രി​ച്ചെ​ത്തി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ ന്റെ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ ​ ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ൽ തിരിച്ചെത്തിച്ചത്. ഞാ​യ​റാ​ഴ്​​ച ഇ​റാ​നി​ൽ​നി​ന്നു​ള്ള സം​ഘ​വു​മാ​യാ​ണ്​...

ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി എത്തിച്ചു നൽകണം – എം കെ രാഘവൻ എം. പി.

0
മനാമ : പ്രവാസലോകത്ത് ജീവിക്കുന്ന ആളുകൾക്ക് ജീവൻ രക്ഷാ മരുന്നുകൾ നോർക്ക ഇടപെട്ട് സൗജന്യമായി എത്തിച്ചു നൽകണം എന്ന് കോഴിക്കോട് എം പി എം കെ രാഘവൻ ആവശ്യപ്പെട്ടു,  ഇതു സംബന്ധിച്ചു കേരളാ...

കൊറൊണക്കാലത്തും പലിശക്കാർക്കെതിരെ പലിശവിരുദ്ധസമിതിയുടെ ശക്തമായ ഇടപെടൽ

0
മനാമ : കൊറോണകാലത്തും പലിശ ഇടപാടുകളും അതിന്റെ പേരിലുള്ള കടുത്ത ചൂഷണവും തകൃതിയായി തുടരുന്നു.പാസ്പോർട്ടുകൾ ഈടായി നൽകി പലിശ ഇടപാട് നടത്തി ദുരിതത്തിലായ നാലോളം ആളുകളുടെ പാസ്പോർട്ടുകൾ പലിശക്കാരനിൽ നിന്നും സമിതി ഇടപെട്ട്...