Friday, June 19, 2026
Home GULF Bahrain Page 489

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഇന്ത്യൻ സ്‌കൂൾ മുന്നിട്ടിറങ്ങും 251 അംഗ പ്രവർത്തക സമിതി ...

0
മനാമ: കൊറോണ വൈറസ് രോഗം വ്യാപിക്കുന്നതിനെതിരെ  ബഹ്‌റൈൻ ഭരണകൂടവും ആരോഗ്യ വകുപ്പും നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്ക് പിന്തുണയേകി ഇന്ത്യൻ സ്‌കൂളിന്റെ നേതൃത്വത്തിൽ പ്രവാസി രക്ഷാകർതൃ സമൂഹവും രംഗത്ത്.  ഇതിന്റെ ഭാഗമായി പ്രവാസികൾക്കിടയിൽ കോവിഡ്  ബോധവൽക്കരണ...

പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ

0
മനാമ : കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ അടക്കമുള്ള വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്നു അഭ്യർത്ഥിച്ചുകൊണ്ട് "പവിഴദ്വീപിലെ കോഴിക്കോട്ടുകാർ" ഇന്ത്യൻ പ്രധാനമന്ത്രി ,കേരള മുഖ്യമന്ത്രി , വിദേശകാര്യ മന്ത്രി...

ഇന്ത്യൻ സ്കൂൾ, നിയമാനുസൃതം ജൂൺ മാസം ആദ്യം അദ്ധ്യയന വർഷം ആരംഭിക്കണം. യു. പി. പി

0
ബഹ്‌റൈൻ :  ഇന്ത്യൻ  സ്കൂൾ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇവിടുത്തെ നിയമം അനുവദനീയം ആണെങ്കിൽ ജൂൺ മാസം അധ്യയന വർഷം ആരംഭിക്കുകയും സമ്മർ വൊക്കേഷൻ വെട്ടിച്ചുരുക്കുകയും ചെയ്യുന്നതായിരിക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പഠനത്തിന് സൗകര്യപ്രദമാകുക...

പ്രവാസികൾക്ക് വേണ്ടി ഉടൻ വിമാന സർവീസ് ആരംഭിക്കണം – ഒഐസിസി.

0
മനാമ : വിദേശരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ അടിയന്തിരമായി നാട്ടിൽ തിരികെ എത്തിക്കുവാൻ വിമാന സർവീസ് ഉടൻ  ആരംഭിക്കണം എന്ന് ഒഐസിസി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ...

ബഹ്​റൈനിൽ 66 പേർക്കുകൂടി കോവിഡ്

0
മ​നാ​മ: ബഹ്​റൈനിൽ പുതുതായി 66 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 20 പേർ വിദേശ തൊഴിലാളികളാണ്​. ഇതോടെ രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം 1182 ആയി. പുതുതായി 11 പേർ കൂടി ചൊവ്വാഴ്​ച...

കോവിഡ് 19- ബഹ്‌റൈനിലെ സ്‌കൂൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്ക പരിഹരിക്കണം- ഷെമിലി പി ജോൺ

0
ബഹ്‌റൈൻ  : കോവിഡ് 19 മൂലം ലോകം മുഴുവൻ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്. സാമ്പത്തിക രംഗവും കച്ചവട രംഗവും വലിയ വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുന്നു.നിരവധി മനുഷ്യർക്ക് അവരുടെ ജീവനും ജീവിതവും...

കോവിഡ് 19 -ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു

0
മനാമ : ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും എന്ന് ജില്ലാ കമ്മിറ്റി വാർത്താ...

ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ പോസറ്റീവ് ഇ​ന്ത്യ​ക്കാ​ർ 260 ആ​യി

0
മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​-19 സ്​​ഥി​രീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 260 ആ​യി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റി​ൽ ഒ​ടു​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്ക​നു​സ​രി​ച്ച്​ 125 ഇ​ന്ത്യ​ക്കാ​ർ​ക്ക്​ കൂ​ടി​യാ​ണ്​ പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ ആ​റ്​ ഇ​ന്ത്യ​ക്കാ​രാ​ണ്​ സു​ഖം പ്രാ​പി​ച്ച​ത്.ക​ഴി​ഞ്ഞ...

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് മലയാളിയുടെ കൈതാങ് : കിരീടാവകാശി നന്ദിപറഞ്ഞു

0
മ​നാ​മ: കോ​വി​ഡ്-19 നേ​രി​ടു​ന്ന​തി​നു​ള്ള ബ​ഹ്​​റൈ​ന്റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ച​തി​ന്​ കി​രീ​ടാ​വ​കാ​ശി​യു​ടെ ന​ന്ദി ഏ​റ്റു​വാ​ങ്ങി​യ​തി​​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ്​ ജ​മാ​ൽ ഷു​വൈ​ത്ത്വ​ർ സ്വീ​റ്റ്സ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ മ​ജീ​ദ് തെ​രു​വ​ത്ത്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി എ​ന്താ​വ​ശ്യ​ത്തി​നും ഉ​പ​യോ​ഗി​ക്കാ​ൻ...

അതി ജീവനത്തിന്റെ ഉദാത്ത മാതൃകയായി പ്രവാസി വ്യവസായി – വർഗീസ് കുര്യൻ

0
മനാമ : ബഹ്‌റൈൻ ഗവണ്മെന്റ് നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുകൈത്താങ്ങായി അൽ നമൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ ഹിദ്ദിൽ പുതുതായിനിർമിച്ച ഇരുനൂറ്റി അൻപത്തി മൂന്ന് മുറികൾ ഉൾപ്പെട്ട എട്ടു കെട്ടിടങ്ങൾ സൗജന്യമായി...