Saturday, August 8, 2026
Home GULF Bahrain Page 490

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈൻ കെഎംസിസി ക്ക് മാസ്കുകൾ കൈമാറി ബംഗ്ലാദേശ് സ്വദേശി

0
മനാമ : ബഹ്‌റൈൻ കെഎംസിസി നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ പ്രാധാന്യം മനസിലാക്കി ബംഗ്ലാദേശ് പൗരൻ ഇബ്രാഹിം ബഹ്‌റൈൻ കെഎംസിസി ക്ക് സൗജന്യമായി മാസ്‌ക്കുകൾ നൽകി . കോവിഡ് 19 കാലത്ത് ജാതിമത , രാഷ്ട്രീയം...

ബഹ്‌റൈനിൽ നാനൂറ്റി അൻപത്തി ഒൻപതു ഇന്ത്യക്കാർക്ക് വൈറസ് ബാധ ഏറ്റതായി കണക്കുകൾ

0
ബഹ്‌റൈൻ : കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 459 ആയതായി കണക്കുകൾ സൂചിപ്പിക്കുന്നു .ആ​രോ​ഗ്യ മന്ത്രാലത്തിന്റ്റെ വെ​ബ്​​സൈ​റ്റി​ൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് പ്രസിദ്ധികരിച്ചിരിക്കുന്നതു . അഞ്ഞൂറ്റി അൻപത്തി മൂന്നു സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു...

ബഹ്‌റൈൻ ഇന്ത്യൻ എംബസ്സി – അംബാസിഡർ ചാർജ് അണ്ടർ സെക്രട്ടറിക്കു നൽകണം –...

0
മനാമ:കോവിഡ്19 രാജ്യത്ത് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നാല് ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസമാകേണ്ട ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയിൽ അംബാസിഡർ ഇല്ല. പുതിയ അംബാസിഡറെ നിയമിച്ചു എന്ന് അനൗദ്യോഗിക വാർത്തകൾ വരുന്നുണ്ട്.പക്ഷെ ഇപ്പോഴത്തെ...

ബഹ്​റൈനിൽ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തിയത്​ 13,284 പേർ

0
മനാമ: ബഹ്​റൈനിൽ പ്രഖ്യാപിച്ച പൊതുമാപ്പ്​ ഇതുവരെ പ്രയോജനപ്പെടുത്തിയത്​ 13,284 പേർ. അനധികൃതമായി തങ്ങുന്ന പ്രവാസി തൊഴിലാളികൾക്ക്​ രേഖകൾ ശരിയാക്കി ഇവിടെ തന്നെ ജോലി ചെയ്യാനോ നാട്ടിലേക്ക്​ തിരിച്ചുപോകാനോ അവസരമൊരുക്കുന്നതിനാണ്​ ഏപ്രിൽ ഒന്ന്​ മുതൽ...

പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിക്കണം – ഡോ. രവി പിള്ള

0
മ​നാ​മ: കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ൽ​നി​ന്ന്​ പ്ര​വാ​സി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം അ​വ​രെ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​ണെ​ന്ന്​ ആ​ർ.​പി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​മാ​യി മു​ഖ്യ​മ​ന്ത്രി...

കോവിഡ്​: പ്രത്യാഘാതം കുറക്കാൻ വഴികൾ തേടണം –പ്രധാനമന്ത്രി

0
മ​നാ​മ: കോവിഡ്ന്റെ ഫ​ല​മാ​യി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടാ​ൻ ശാ​സ്​​ത്രീ​യ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ മ​ന്ത്രി​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ണ്ടാ​കു​ന്ന ആ​ഘാ​ത​ത്തി​ന്റെ തോ​ത്​...

ബഹ്‌റൈനിൽ 44 പേർക്ക് കൂടി കോവിഡ് (april 26)

0
മനാമ: ബഹ്‌റൈനിൽ 44 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 32 പേർ പ്രവാസി തൊഴിലാളികളാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം 2,633 ആയി ഇതിൽ 1186 പേർ സുഖംപ്രാപിച്ചിട്ടുണ്ട് . 1437 പേരുടെ...

ബഹ്‌റൈനിൽ Mall.bh എന്ന ഓൺലൈൻ സംവിധാനം ഒരുക്കി അധികൃതർ

0
ബഹ്‌റൈൻ  : ബഹ്‌റൈനിൽ  കോവിഡ്  19  പശ്ചാത്തലത്തിൽ  വാണിജ്യ സ്ഥാപനങ്ങൾക്കു  സാധനങ്ങൾ വിൽക്കുന്നതിനും  ഉപഭോക്താക്കൾക്ക് അത് വാങ്ങുന്നതിനും  പ്രത്യേക വെബ് സൈറ്റ് പ്രവർത്തനം ആരംഭിച്ചു . മാൾ .ബി എച്  എന്ന ഈ...

എംബസികളിൽഉള്ള വെൽഫെയർ ഫണ്ട് ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് വിനിയോഗിക്കണം – ഒഐസിസി

0
മനാമ : വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് എന്ന പേരിൽ 2009 മുതൽ മുൻ കേന്ദ്ര ഗവണ്മെന്റിന്റെ നിർദേശാനുസരണം പ്രവാസികളുടെ ഇടയിൽനിന്ന് വിവിധ ആവശ്യങ്ങൾക്കായി ഈടാക്കി എംബസികളിൽ...

പ്രവാസികളുടെ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം – ഓ ഐ സി സി ...

0
  ബഹ്‌റൈൻ : ഗൾഫ് രാജ്യങ്ങളിൽ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന പ്രവാസികളുടെ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന്  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്  ഗ്ലോബൽ കമ്മിറ്റി  ജനറൽ സെക്രട്ടറി...