Saturday, August 8, 2026
Home GULF Bahrain Page 487

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

നോര്‍ക്ക ഭക്ഷ്യ വിതരണത്തില്‍ പങ്കാളിയായി ഷിഫയും

0
മനാമ: ബഹ്‌റൈന്‍ കേരളിയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന്റെ ഭക്ഷ്യ വിതരണത്തില്‍ പങ്കാളികളായി ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പും. ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ 100 ബോക്‌സുകളാണ് സംഭാവന നല്‍കിയത്. ഷിഫ അല്‍ ജസീറ മെഡിക്കല്‍...

വിമാന സർവീസ് വർധിപ്പിക്കാത്തതു പ്രതിഷേധാർഹം – ഐ സി എഫ്

0
മനാമ: ബഹ്‌റൈനിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കാൻ വിമാന സർവീസ് വർധിപ്പിക്കാത്ത അധികൃതരുടെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഐ സി എഫ് ബഹ്‌റൈൻ അഭിപ്രായപ്പെട്ടു. മെയ്‌ 8 നു കൊച്ചിയിലേക്കും 11നു കോഴിക്കോട്ടേക്കും എയർ ഇന്ത്യ...

ലാൽ കെയെർസ് റമദാൻ കിറ്റുകൾ വിതരണത്തിനു തയ്യാറായി

0
ബഹ്‌റൈൻ : കഴിഞ്ഞ രണ്ടാഴ്ചയായി നിലവിലെ സാഹചര്യങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ബഹ്‌റൈനിലെ പ്രവാസികളെ കണ്ടെത്തി ഭക്ഷണസാധനങ്ങൾ എത്തിച്ച ബഹ്‌റൈൻ ലാൽ കെയേഴ്‌സ് രണ്ടാം ഘട്ടം എന്ന നിലയിൽ തയ്യാറാക്കിയ ഭക്ഷണ...

ബഹ്റൈൻ കെ എം സി സി യുടെ കൃത്യമായ ഇടപെടൽ അബ്ദുൽ ഗഫൂർ നാട്ടിലേക്ക്..

0
ബഹ്‌റൈൻ : നട്ടെല്ലിന് ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുൽ ഗഫൂർ മെയ് 11 ബഹ്റൈനിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ തുടർ ചികിത്സക്കായി നാട്ടിലേക്ക് പുറപ്പെടും......

ഒഐസിസി കണ്ണൂർ ജില്ലാകമ്മറ്റി യൂത്ത് കെയറിന്റെ ഭാഗമായി ടിക്കറ്റ് നൽകി.

0
മനാമ :യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ യുടെ  ആഹ്വാനപ്രകാരം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റി നടപ്പിലാക്കുന്ന  യൂത്ത് കെയറിന്റെ  ഭാഗമായി നാട്ടിലേക്കു മടങ്ങാൻ സാമ്പത്തിക ബുദ്ദിമുട്ട്...

റസിഡൻറ്​ പെർമിറ്റുകളുടെ​ കാലാവധി ഫീസില്ലാതെ ഈ വർഷം അവസാനം വരെ നീട്ടി

0
മനാമ: റദ്ദായതോ കാലാവധി കഴിഞ്ഞതോ ആയ എല്ലാ റസിഡൻറ്​ പെർമിറ്റുകളുടെയും കാലാവധി ഇൗ വർഷം അവസാനം വരെ നീട്ടിയതായി നാഷണാലിറ്റി, പാസ്​പോർട്ട്​സ്​ ആൻഡ്​ റസിഡൻറ്​ അഫയേഴ്​സ്​ (എൻ.പി.ആർ.എ) അറിയിച്ചു. ഇതിനായി പ്രത്യേകം അപേക്ഷ...

ബഹ്‌റൈനിൽ കോവിഡ് പ്രതിസന്ധി കാരണം നാട്ടിലേക്കു പോകുന്നവർക്ക് സഹായമായി ...

0
ബഹ്‌റൈൻ : കോവിഡ്19ന്റെ പശ്ചാത്തലത്തിൽ  നാട്ടിലേക്ക് പോകാൻ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവയ്ക്കുന്ന പത്തു പേർക്ക് ബഹ്‌റൈൻ  ഒഐസിസി യൂത്ത് വിങ്   വിമാന ടിക്കറ്റുകൾ  നൽകും .ആദ്യഘട്ടത്തിൽ ബഹ്‌റൈൻ എംബസിയിൽ നിന്നു നാട്ടിൽ പോകുവാൻ...

കൊവിഡിലും മുടങ്ങാതെ ഹരിദാസിന്റെ റമദാന്‍ സ്‌നേഹം ഇഫ്താറിനുള്ള പാനീയങ്ങള്‍ കെ എം സി സി ക്കു കൈമാറി

0
ബഹ്‌റൈൻ : വിശുദ്ധ റമദാനില്‍ ഒരുമയുടെ സന്ദേശം പകരുന്ന ഹരിദാസിന്റെ സ്‌നേഹം ഈ കൊവിഡ് കാലത്തും മുടങ്ങില്ല, ബഹ്‌റൈനില്‍ വര്‍ഷങ്ങളായി എന്‍ജിനീയറായി ജോലി ചെയ്തുവരുന്ന ഹരിദാസ് റമളാനില്‍ പള്ളികളിലെ ഇഫ്താറിന് പാനീയങ്ങള്‍ നല്‍കാറുണ്ടായിരുന്നു....

കേരളത്തിലെ കോവിഡ് ദുരിതബാധിതർക്ക് സഹായവുമായി പ്രമുഖ വ്യവസായി ഡോക്ടർ വർഗീസ് കുര്യൻ

0
ബഹ്‌റൈൻ : കോവിഡ് ദുരിതബാധിതർക്ക് വീണ്ടും ആശ്വാസം ഏകി  അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണ് അദ്ദേഹം...

പ്രവാസികളുടെ തിരിച്ചു പോക്ക് സുഗമമാക്കണം ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ .

0
മനാമ: ലോകത്ത് ഇപ്പോഴും പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ ബഹറൈനിൽ നിന്നും പിറന്ന നാട്ടിലേക്ക് തിരിച്ചു  പോവുന്നവരുടെ  പ്രയാസങ്ങൾ സുഗമമാക്കണമെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസികളിലെ കമ്മ്യൂണിറ്റി വെൽഫയർ...