Thursday, September 3, 2026
Home GULF Bahrain Page 495

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹറിനിൽ പതിനേഴു പേർക്ക് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പതിനെട്ട് .ഷാർജ, ദുബായ്...

0
മനാമ : ബഹറിനിൽ പതിനേഴു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു . ഷാർജ, ദുബായ് എന്നിവിടങ്ങളിൽ ഉള്ള വിമാനസർവീസുകൾ അടുത്ത നാല്പത്തി എട്ടു മണിക്കൂർ സമയത്തേക്ക് റദ്ദ് ചെയ്തു. വൈറസ് ബാധയെ...

മൈത്രി സോഷ്യൽ അസ്സോ സിയേഷൻ. സിബിൻ സലീം പ്രസിഡൻറ്, അബ്ദുൽ ബാരി സെക്രട്ടറി

1
മനാമ: മൈത്രി സോഷ്യല്‍ അസോസിയേഷൻ  പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറ്: സിബിന്‍ സലീം, സെക്രട്ടറി: അബ്ദുൽ ബാരി, വൈസ് പ്രസിഡൻറ്:- നൗഷാദ് അടൂര്‍, ജോ. സെക്രട്ടറി: സക്കീര്‍ ഹുസൈന്‍, ട്രഷറർ: സുനില്‍...

ബഹറിനിൽ ആദ്യ കൊറോണ വൈറസ് കേസ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു

0
ബഹ്‌റൈൻ :  ഇറാനിൽ നിന്ന് എത്തിയ ബഹറിൻ പൗരന് വൈറസ് ബാധ. കൊറോണ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ ബഹറിനിൽ ആദ്യ കൊറോണ വൈറസ് കേസ് ആരോഗ്യമന്ത്രാലയം...

ഇന്ത്യയ്ക്ക് വേണ്ടത് കൂടുതല്‍ ആരാധനാലയങ്ങളല്ല, സ്കൂളുകളും ആശുപത്രികളും : രാജ്ദീപ് സര്‍ദേശായി

0
ബഹ്‌റൈൻ :  ഇന്ത്യയിലെ  ഭരണാധികാരികള്‍ ആരധനാലയങ്ങള്‍ക്ക് പകരം കൂടുതല്‍ സ്കൂളുകളും ആശുപത്രികളും പണികഴിപ്പിക്കണമെന്ന് ഇന്നലെ ബഹ്‌റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പങ്കെടുത്തു കൊണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി അഭിപ്രായപ്പെട്ടു....

ഇടപ്പാളയം ബഹ്‌റൈൻ വാർഷിക ജനറൽ ബോഡി യോഗം

0
ബഹ്‌റൈൻ : ഇടപ്പാളയം ബഹ്‌റൈൻ വാർഷിക ജനറൽ ബോഡി യോഗം ബാങ്കോക്ക് ഹാളിൽ വച്ചുനടന്നു . പ്രസിഡന്റ് ശ്രീ. റിയാസ് വട്ടംകുളം അദ്ധ്യക്ഷനായ ചടങ്ങിൽ , ഫൈസൽ മാണൂർ സ്വാഗതവും റിയാസ് വട്ടംകുളം...

നാനാത്വത്തില്‍ ഏകത്വം’ കൂട്ടായ്മ ഡോ. എം.കെ മുനീറുമായി കൂടിക്കാഴ്ച നടത്തി

0
മനാമ: ബഹ്‌റൈന്‍ 'നാനാത്വത്തില്‍ ഏകത്വം' കൂട്ടായ്മ പ്രവര്‍ത്തകര്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറുമായി കൂടിക്കാഴ്ച നടത്തി.  ഭരണഘടനയെ മുന്‍ നിര്‍ത്തി രാജ്യം ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചു വരികയാണെന്നും മുനീര്‍ അഭിപ്രായപ്പെട്ടു....

കുടുംബ സൗഹൃദവേദി ഇരുപത്തിരണ്ടാമത് വാർഷികം

0
ബഹ്‌റൈൻ :  കുടുംബ സൗഹൃദവേദി ഇരുപത്തിരണ്ടാമത് വാർഷികം വിവിധ കലാപരിപാടികളോടെ അദലിയ ബാങ് സാങ് തായ്‌ റസ്റ്ററന്റില്‍ വെച്ച് സമുചിതമായി ആഘോഷിച്ചു. പ്രസിഡന്റ് ജേക്കബ് തേക്കുതോട് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സീറോ മലബാർ സൊസൈറ്റി രക്ഷാധികാരി  ഫ്രാൻസിസ് കൈതാരത്ത്...

ഐ വൈ സി സി ബഹ്റിന്റെ 16 മത് രക്തദാന ക്യാമ്പ് ഫെബ്രുവരി 28 ന്

1
മനാമ:ഐ വൈ സി സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈ പ്രവർത്തന വർഷത്തെ ആദ്യ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഈ മാസം 28 വെള്ളിയാഴ്ച്ച രാവിലെ 8 മണിമുതൽ 12 മണിവരെ നടത്തുന്നു.ഐ...

സബർമതി കൾച്ചറൽ ഫോറത്തിന്റെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് സലാം മമ്പാട്ടുമൂലയ്ക്ക്

1
മനാമ: ബഹറിനിലെ സാധാരണക്കാരായവരുടെ ഇടയിൽ സഹായ പ്രവർത്തനങ്ങൾ നടത്തുന്ന സാധാരണക്കാരുടെ സംഘടനയായ സബർമതി കൾച്ചറൽ ഫോറത്തിന്റെ  മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് സലാം മമ്പാട്ടുമൂലയ്ക്ക്. സാമൂഹിക പ്രവർത്തകരുടെ ഇടയിലെ സാധാരണക്കാരനായ സലാം സെൻട്രൽ...

അന്താരാഷ്ട്ര പുസ്തകോല്‍സവം ഫെബ്രുവരി 19 ന്

0
ബഹ്റൈന്‍ : കേരളീയ സമാജവും’ മലയാളം പ്രസാധകരുടെ കൂട്ടായ്മയായ പുസ്തകവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവം ഫെബ്രുവരി 19 ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു . 19 മുതല്‍29 വരെ  പത്തു ദിവസം...