Saturday, August 8, 2026
Home GULF Bahrain Page 500

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

മോദി ഇടപെട്ടു : ബഹ്‌റിനിൽ ജയിലിൽ കഴിയുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കാൻ തീരുമാനം

0
മനാമ: ബഹ്റിനിലെ ജയിലുകളിൽ വിവിധ കുറ്റകൃത്യങ്ങളിൽ പെട്ട് തടവുശിക്ഷ അനുഭവിക്കുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹ്റിൻ ഭരണാധികാരി ഹമദ് ബിൻ ഈസാ ഖലീഫയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്....

“അതിജീവിക്കും നമ്മൾ ഒരുമിച്ചു ” കവള പാറയിൽ പ്രളയം മൂലം വീട് നഷ്ടപ്പെട്ടവർക്ക്...

0
ബഹ്‌റൈൻ : ഉരുൾ പൊട്ടലിൽ വീട് നഷ്ടപെട്ട അഞ്ചു കുടുംബങ്ങൾക്ക് പ്രവാസ ലോകത്തെ തന്റെ പത്തുവർഷത്തെ സമ്പാദ്യം നൽകി മനുഷ്യത്തിനു ഉടമ ആയിരിക്കുകയാണ് ജിജി എന്ന ഈ ബഹ്‌റൈൻ പ്രവാസി യുവതി ....

വേനൽക്കാലത്തേക്കുള്ള ബോധവൽക്കരണ കാമ്പെയ്ൻ 2019

0
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസി‌ആർ‌എഫ്) ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം സംഘടിപ്പിച്ച ബോധവൽക്കരണ കാമ്പയിൻ ഏകോപിപ്പിച്ചു.വേനൽക്കാലത്ത് തൊഴിൽ അപകടങ്ങളും രോഗങ്ങളും കുറയ്ക്കുന്നതിനും പ്രതിരോധത്തിന്റെ...

ഖസാക്കിന്റെ ഇതിഹാസം

0
ബഹ്റൈൻ : കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചിത്രകലാ ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന കവർ ചിത്രരചനാ കാർട്ടൂൺ മത്സരങ്ങളായ "വരമേള "...

ബഹ്‌റനിൽ ഏർപ്പെടുത്തിയ ഉച്ച വിശ്രമ നിയമം വിജയകരം

0
ബഹ്‌റൈൻ : അന്തരീക്ഷ  താപം  കൂടിയതിനെ തുടർന്ന് ബഹ്‌റിനിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉച്ച വിശ്രമ നിയമം ഒട്ടുമിക്ക കമ്പനികളും സഹകരിക്കുന്നതായി അധികൃതർ . തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അന്തരീക്ഷ താപം കൂടിയ സാഹചര്യത്തിൽ...

കഴിഞ്ഞ മാസം ബഹ്റനിൽ അനുഭവപ്പെട്ടത് ഏറ്റവും വലിയ ചൂട്

0
ബഹ്‌റൈൻ : കഴിഞ്ഞ മാസം ബഹ്റനിൽ അനുഭവപ്പെട്ടത് കഴിഞ്ഞ നൂറ്റിപതിനേഴു വർഷത്തിനിടെയുള്ള ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തിയ മാസമാണെന്ന് ബഹ്റൈൻ കാലാവസ്ഥ ഡയറക്റ്ററേറ്റ് അധികൃതർ വ്യക്തമാക്കി .ജൂൺ മാസത്തിലെ താപനില നാല്പതു ഡിഗ്രിസെൽഷ്യസിന്റെ...

ബഹ്‌റനിൽ മലയാളിയെ വധിച്ച സുഡാനിക്കു വധ ശിക്ഷ

0
ബഹ്‌റൈൻ : - മുപ്പത്തി ഒന്ന് വയസുള്ള മലയാളിയെ വധിച്ച സുഡാനിക്കു വധ ശിക്ഷ വിധിച്ചു . കോഴിക്കോട് താമരശ്ശേരി പരപ്പന പൊയ്കയിൽ അബ്ദുൽ നഹാസിനെ കഴിഞ്ഞ വര്ഷം ജൂലൈ മൂന്നിന് താമസ...

കെ. സി. ഇ. സി.യുടെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു

0
 മനാമ: ബഹറനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) 2019-20 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 2019 ജൂലൈ 9, വൈകിട്ട് 8.00 ന്‌ കേരളാ...

ഇസ്രായേൽ ബന്ധത്തിൽ അഭിമാനിക്കുന്നതായി ബഹ്‌റൈൻ വിദേശകാര്യാ മന്ത്രി

0
മനാമ: ഇസ്രായേൽ ബന്ധത്തിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്ന് ബഹ്‌റൈൻ വിദേശ കാര്യാ മന്ത്രി ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ രംഗത്ത്. മനാമയിൽ കഴിഞ്ഞ ദിവസം അമേരിക്കൻ മധ്യസ്ഥതയി ചേർന്ന അറബ് -...

സമ്മർ ക്യാമ്പ് രജിസ്ട്രേഷന്‍ ആരംഭിച്ചു

0
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തുന്ന സമ്മര്‍ ക്യാമ്പ് രജിസ്ട്രേഷന്‍ ആരംഭിച്ചതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു. ജുലൈ 1 മുതല്‍ ആഗസ്റ്റ് 15 വരെ രാവിലെ 9 മുതല്‍ 1...