മെലൂഹ നൃത്തശില്പം ബഹ്‌റൈനിൽ അവതരിപ്പിക്കാനൊരുങ്ങി ഒരു കൂട്ടം കലാകാരൻമാർ
ബഹ്‌റൈൻ : മഹാസംസ്കാരങ്ങൾ നിലനിന്നിരുന്ന ഈ ഹർഷ ഭൂവിൽ നിലകൊണ്ടിരുന്ന ഒരു മഹാ പൈതൃകമാണ് മെലൂഹൻ സംസ്‍കാരം. ആ സംസ്ക്കാരത്തിന്റെ തനിമയിലേയ്ക്ക് കൂട്ടികൊണ്ടുപോകുകയാണ് ബഹ്‌റൈനിലെ ഒരു കൂട്ടം കലാകാരന്മാർ.നടന എന്ന പേരിൽ...
ഹരിഗീതപുരം ബഹ്‌റൈൻ വിഷു ഈസ്റ്റർ ആഘോഷിച്ചു
ബഹ്‌റൈൻ : ഹരിപ്പാട് നിവാസികളുടെ കൂട്ടായമയായ ഹരിഗീതപുരം ബഹ്‌റൈൻ വിഷു ഈസ്റ്ററും പുതിയ ഭരണസമിതി പ്രവർത്താനൊത്ഘാടനവും നടന്നു. സ്വാഗതം സെക്രട്ടറി ശ്രീ.ജയകുമാർ സുന്ദരരാജനും പ്രസിഡന്റ് ശ്രീ.മധുസൂദനൻ നായർ അധ്യക്ഷതയും വഹിച്ചു. ഈ...
കാൻസർ കെയർ ഗ്രൂപ്പ്, സി.പി. ആർ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.
ബഹ്‌റൈൻ : കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ്, പ്രാഥമിക ചികിത്സക്കായി അറിഞ്ഞിരിക്കേണ്ട കാർഡിയോ പൾമിനറി റെസ്സ്‌സിറ്റേഷൻ (സി.പി.ആർ) പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു. സൽമാനിയ ഹോസ്പിറ്റൽ ബേസിക്...
ബഹ്‌റൈൻ കേരളീയ സമാജം ബാലകലോത്സവം ഉത്ഘാടനം ഈ മാസം 9 ന്
ബഹ്‌റൈൻ : ഇന്ത്യക്കു പുറത്തെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കേരളീയ സമാജം നടത്തുന്ന ദേവിജി - ബി കെ എസ് ബാലകലോത്സവത്തിനു ഈ മാസം ഒൻപതിന് രാത്രി ഏഴിന് സമാജത്തിൽ വച്ച്...
ജനകീയ ആഘോഷമായി ഷിഫ 15-ാം വാര്‍ഷികാഘോഷം
ബഹ്‌റൈൻ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ 15-ാം വാര്‍ഷികം ആഘോഷിച്ചു. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച സംഗീത, നൃത്ത, കലാപരിപാടികള്‍, ബോളിവുഡ് നൈറ്റ്സ് എന്നിവ അരങ്ങേറി. ക്രൗണ്‍ പ്ലാസ...
ശ്രുതിലയം രണ്ടായിരത്തി പത്തൊൻപത് – ജൂൺ പതിനാലിന്
ബഹ്‌റൈൻ : പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയേറ്റർ ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക നൃത്ത സംഗീത പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു ശ്രുതിലയം 2019 എന്നപേരിൽ നടക്കുന്ന...
ഐ വൈ സി സി തൊഴിലാളി ദിനാഘോഷം ലേബർ ക്യാമ്പിൽ.
ഐ വൈ സി സി ബഹ്‌റൈൻ ദേശിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ NEC Remit മായിസഹകരിച്ച് ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് തൊഴിലാളി ദിനാഘോഷംസംഘടിപ്പിച്ചു.വിവിധ രാജ്യക്കാരായ 150ഓളം തൊഴിലാളികളുള്ള ഹിദ്ദിലെ ഒരു ലേബർ ക്യാമ്പിലായിരുന്നു ഈ വർഷത്തെ ഐ വൈ സി സിയുടെമെയ്ദിനാഘോഷം. ഐ വൈ സി സി ദേശിയ പ്രസിഡന്റ് ബ്ലസ്സൻ മാത്യു ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു. ബഹ്‌റൈൻ NECRemit പ്രതിനിധികളായ പ്രജിൽ,ഇർഷാദ്, ഐ വൈ സി സി ദേശിയ ഭാരവാഹികളായ റിച്ചി കളത്തുരേത്ത്, ഷബീർമുക്കൻ, ഷഫീഖ് കൊല്ലം എന്നിവർ ആശംസകൾ അറിയിച്ചുസംസാരിച്ചു. ക്യാമ്പ് തൊഴിലാളികളോടുകൂടിയുള്ള ഉച്ച ഭക്ഷണത്തോടുകൂടിയാണ്ആഘോഷപരിപാടികൾ അവസാനിച്ചത്. ഐ വൈ സി സി ഏരിയാ കമ്മറ്റി
ആയോധന കലയിലെ കള്ള നാണയങ്ങളെ സമൂഹം തിരിച്ചറിയണം – നടനും ബാബു ആന്റണി സ്കൂൾ ഓഫ് മാർഷൽ ആർട്സ്...
ബഹ്‌റൈൻ : ആയോധന കല കൂടുതൽ പ്രൊഫഷണൽ രീതിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഒരു നിക്ഷേപ സഹൃദ രാജ്യമായ ബഹ്‌റിനിൽ ബാബു ആന്റണി സ്കൂൾ ഓഫ് മാർഷൽ ആർട്സിന്റെ ഒരു ശാഖ ഏതാനം...
ഇന്ത്യൻ സ്‌കൂൾ മെഗാ മെഡിക്കൽ ക്യാമ്പിൽ രക്ഷിതാക്കളുടെ വൻ തിരക്ക്
ബഹ്‌റൈൻ : ഇന്ത്യൻ സ്‌കൂളിൽ ആദ്യമായി മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി അന്താരാഷ്ട്ര തൊഴിൽ ദിനത്തിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി. ഏകദേശം രണ്ടായിരത്തോളം രക്ഷിതാക്കളും അവരുടെ കുടുംബാംഗങ്ങളും ബുധനാഴ്ച...
ബഹ്റൈൻ ട്രാഫിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധ വൽക്കരണ സെമിനാറുകൾ സംഘടിപ്പിച്ചു
ബഹ്‌റൈൻ : ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ചു പ്രവാസികൾക്കായി ബഹ്റൈൻ ട്രാഫിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധ വൽക്കരണ സെമിനാറുകൾ സംഘടിപ്പിച്ചു - ദാർ അൽ ഷിഫ മെഡിക്കൽ സെൻറ്റർ പരിസരത്തു നടന്ന പരുപാടിയിൽ ട്രാഫിക്...


















