കെ. സി. ഇ. സി. വാര്‍ഷിക കണ്‍വന്‍ഷന്‍ 4,5,7 തീയതികളില്‍
മനാമ: ബഹ്റൈനിലെ എക്യൂമിനിക്കല്‍ സഭകളുടെ കുട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) വാര്‍ഷിക കണ്‍വന്‍ഷന്‍ 2019 ഫെബ്രുവരി 4,5,7 (തിങ്കള്‍, ചൊവ്വ, വ്യാഴം) തീയതികളില്‍ വൈകിട്ട് 7.30...
കേരള സോഷ്യൽ ആന്‍റ് കൾച്ചറൽ അസോസിയേഷൻ- ഹരിഹരലയം
ബഹ്‌റൈൻ : കേരള സോഷ്യൽ ആന്‍റ് കൾച്ചറൽ അസോസിയേഷൻ ഫെബ്രുവരി 8ന് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ
“ഹരിഹരലയം” എന്ന പേരിൽ മന്നം ജയന്തി ആഘോഷങ്ങള്‍ നടത്തുമെന്ന് അധികൃതർ അറിയിച്ചു ....
ലാൽസനോടൊപ്പം” കലാസന്ധ്യ ശ്രദ്ധേയമായി
ബഹ്‌റൈൻ : - കേരളീയ സമാജവും നാടക കലാകാരന്മാരുടെയും ആസ്വാദകരുടെയും കൂട്ടായ്‌മയായ ബഹ്‌റൈൻ നാടക വേദിയും സംയുക്താമായി സംഘടിപ്പിച്ച " ലാൽസനോടൊപ്പം" എന്ന കലാസന്ധ്യ ഒരു മികച്ച വിജയമായതായി സമാജം ആക്റ്റിംഗ് പ്രസിഡന്റ്...
അംഗന ശ്രീ ക്ക് തുടക്കമായി
ബഹ്‌റൈൻ : കേരളീയ സമാജം വനിതാ വേദി, ബഹ്റൈറൈനിലെ വിവാഹിതരായ വനിതകൾക്കായി സംഘടിപ്പിക്കുന്ന കലാപ്രാഗത്ഭ്യമത്സരമായ സെർക്കാകാസിക്സ് അംഗന ശ്രീയുടെ ഫൈനൽ റൗണ്ടിന് പാചക മത്സരത്തോടെ തുടക്കമായി.
പുതുവത്സരദിനത്തിൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ...
ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി- ചെറുകാട് അനുസ്മരണം .
ബഹ്‌റൈൻ:-ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധ സാഹിത്യകാരൻ ചെറുകാട് അനുസ്മരണവും ചെറുകാടിന്റെ സാഹിത്യ സാമൂഹ്യ ജീവിത പഠനവും നടത്തുന്നു .
ഒക്ടോബര് 12 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രതിഭ ആസ്ഥാനത്തു ചേരുന്ന അനുസ്മരണ...
ബഹ്‌റൈൻ യാത്ര സമിതി പുനഃസംഘടിപ്പിച്ചു.
ബഹ്‌റൈൻ :- യാത്ര വിഷയങ്ങൾക്കായി ബഹ്‌റൈനിൽ പ്രവർത്തിച്ചുവരുന്ന യാത്ര അവകാശ സംരക്ഷണ സമിതി ജനറൽ ബോഡി യോഗം സിഞ്ചിലെ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ ഹാളിൽ ചേർന്നു. യാത്രാ നിരക്ക് കുറയ്ക്കുന്നതിൽ പ്രവാസികൾക്ക് അനുകൂലമായ തീരുമാനം...
വജ്ര ജൂബിലി നിറവില്‍ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍
ബഹ്‌റൈൻ : - മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൈത്യകവും പാരമ്പര്യവും ഉയര്‍ത്തിക്കൊണ്ട് മധ്യ പൂർവ ദേശത്തിലെ സഭയുടെ മാത്യ ദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ വജ്ര ജൂബിലി...
ബഹ്‌റിനിലെ പ്രവാസികൾക്ക് ആശ്വാസവുമായി ഷിഫാ അൽ ജസീറ – സൗജന്യ ഹൃദയ പരിശോധന...
ബഹ്‌റൈൻ : ലോക ഹൃദയ ദിനാചരണത്തിനോടനുബന്ധിച്ചു പ്രവാസികൾക്കായി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .ഈ മാസം ഇരുപത്തിയൊൻപത്തിനു രാവിലെ ഏഴു...
പ്രളയ ദുരന്തം ജോയ് ആലുക്കാസ് 250 വീടുകൾ നിർമിച്ചു നൽകും
തൃശൂർ : പ്രളയം തകർത്തുകളഞ്ഞ കേരളത്തെ പുനർനിർമ്മിക്കാനുള്ള പദ്ധതിയിൽ ഇരുനൂറ്റിഅൻപതു വീടുകളുടെ ജോയ്ആലുക്കാസ് ഗ്രൂപ്പും കൈകോർക്കുന്നു .പതിനഞ്ചു കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത് .ജോയ്ആലുക്കാസ് ഗ്രൂപ്പിലെ ജീവനക്കാരും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട് .ജോയ്ആലുക്കാസ്...
ബഹ്‌റൈൻ ഫിനാൻസ് കമ്പനിയുടെ സഹായം മുഖ്യമന്ത്രിക്ക് കൈമാറി
ബഹ്‌റൈൻ : കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിലേയ്ക്ക് ബഹ്റൈൻ ഫിനാൻസ് കമ്പനി മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ സഹായം കൈമാറി .ബി .എഫ് .സി ജനറൽ മാനേജർ പാൻസിലി വർക്കി തിരുവനന്തപുരത്തു നേരിട്ടെത്തിയാണ് മുഖ്യമന്ത്രി പിണറായി...


















