Sunday, November 15, 2026
Home GULF Bahrain Page 513

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യൻ സ്‌കൂൾ മെഗാ മെഡിക്കൽ ക്യാമ്പിൽ രക്ഷിതാക്കളുടെ വൻ തിരക്ക്

0
ബഹ്‌റൈൻ : ഇന്ത്യൻ സ്‌കൂളിൽ ആദ്യമായി മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും  വേണ്ടി അന്താരാഷ്ട്ര തൊഴിൽ ദിനത്തിൽ  സംഘടിപ്പിച്ച സൗജന്യ മെഗാ  മെഡിക്കൽ ക്യാമ്പ്   വൻ വിജയമായി. ഏകദേശം രണ്ടായിരത്തോളം രക്ഷിതാക്കളും  അവരുടെ കുടുംബാംഗങ്ങളും ബുധനാഴ്ച...

ബഹ്റൈൻ ട്രാഫിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധ വൽക്കരണ സെമിനാറുകൾ സംഘടിപ്പിച്ചു

0
ബഹ്‌റൈൻ :   ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ചു   പ്രവാസികൾക്കായി   ബഹ്റൈൻ ട്രാഫിക് വിഭാഗത്തിന്റെ  നേതൃത്വത്തിൽ  ബോധ  വൽക്കരണ സെമിനാറുകൾ  സംഘടിപ്പിച്ചു - ദാർ അൽ ഷിഫ മെഡിക്കൽ സെൻറ്റർ  പരിസരത്തു നടന്ന പരുപാടിയിൽ   ട്രാഫിക്...

ദാറുൽ ഈമാൻ കേരളം വിഭാഗം മനാമ വനിതാ വിംഗ് അഹ്‌ലൻ റമദാൻ

0
മനാമ: ദാറുൽ ഈമാൻ  കേരളം വിഭാഗം മനാമ വനിതാ വിംഗ്   അഹ്‌ലൻ റമദാൻ പരിപാടി സംഘടിപ്പിച്ചു.  ആത്മാവിനും മനസ്സിനും ശരീരത്തിനും ശുദ്ധീകരണവും സംസ്‌കരണവും ഉറപ്പു നൽകുന്ന റമദാന്‍ വിശ്വാസിയുടെ ജീവിതത്തിലെ വസന്തകാലമാണെന്ന് ചടങ്ങിൽ വിഷയമവതരിപ്പിച്ച...

കേരളീയ സമാജം ഭവന പദ്ധതി- താക്കോൽ ദാനം

0
ബഹ്റൈൻ : കേരളീയ സമാജം ഭവന പദ്ധതിയുടെ ഭാഗമായി ബി കെ എസ്  വനിതാ വേദി 2017-2018 ,2018-2019 കമ്മറ്റി യുടെ  നേതൃത്വത്തിൻ ചെങ്ങന്നൂർ മുളകുഴ പെരിങ്ങാല അനിതക്ക് നൽകുന്ന ഭവനത്തിന്റെ താക്കോൽ...

പ്രകാശാതീരം 2019 നാളെ തുടക്കമാകും

0
ബഹ്‌റൈൻ : ഐ സി എഫ്  നാഷണൽ കമ്മറ്റിയുടെ  നേതൃത്വത്തിൽ പ്രകാശ തീരം എന്ന ശീർഷകത്തിൽ 2013 ൽ ആരംഭിച്ച ഖുർആൻ പ്രഭാഷണ പരമ്പരയുടെ തുടർച്ചയായി ഈ വർഷവും മെയ്‌ 2, 3, 4...

ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ ഇംഗ്ലീഷ് ദിനം ആഘോഷിച്ചു

0
   ബഹ്‌റൈൻ :  പ്രശസ്ത ആംഗലേയ കവി വില്യം ഷേക്സ്പിയർക്കു സ്മരണാഞ്ജലി അർപ്പിച്ച്  ഇന്ത്യൻ സ്‌കൂൾ ഇംഗ്ലീഷ് ദിനാഘോഷം നടത്തി. ആഘോഷത്തിന്റെ ഭാഗമായി നാല് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള മത്സര...

അഹ്‌ലൻ റമളാൻ പ്രഭാഷണം – കെഎംസിസി ബഹ്‌റൈൻ

0
ബഹ്‌റൈൻ : കെഎംസിസി കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ അഹ്‌ലൻ റമദാൻ എന്ന പേരിൽ പ്രത്യേക പ്രഭാഷണ പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. മെയ്‌ മൂന്നിന് രാത്രി എട്ടുമണി മുതൽ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ...

ശ്രീ മുത്തപ്പൻ വെള്ളാട്ടം മെയ്‌ മൂന്നിന് ഇസ ടൌൺ ഇന്ത്യൻ സ്കൂളിൽ

0
ബഹ്‌റൈൻ : സ്റ്റാർ വിഷനും അറാദ് അയ്യപ്പസേവാ സമിതിയും ബഹ്‌റൈൻ സംയുക്തമായി അവതരിപ്പിക്കുന്ന ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം - 2019 നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഏഴാം തവണ നടത്തുന്ന മഹോത്സവം മെയ്‌...

ബഹ്‌റിനിൽ ചലച്ചിത്ര പ്രേമികൾക്കായി “സൗണ്ട് പ്ലീസ്‌ ” 24 എഫ് ആർ എഫ്

0
ബഹ്‌റൈൻ : പവിഴ ദീപിൽ ചലച്ചിത്ര പ്രേമികൾക്കായി 24 എഫ് ആർ എഫ് ഫ്രെയിം സൗണ്ട് "സൗണ്ട് പ്ലീസ്‌ "എന്ന പേരിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രവാസി കലാ പ്രേമികൾക്കായി...

ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ പാലക്കാട്,ആലത്തൂർ,പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സൽമാനിയയിൽ വെച്ച് നടന്ന ചടങ്ങിൽ പാലക്കാട് ജില്ലയിൽ നിന്നുള്ള നിരവധി പ്രവർത്തകരും...