Friday, August 7, 2026
Home GULF Bahrain Page 520

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈൻ പ്രതിഭ പാലറ്റ് 2016

0
ബഹ്‌റൈൻ : പ്രതിഭയുടെ നേതൃത്വത്തില് നടന്ന 'പാലറ്റ് സീസണ്2' ചിത്രരചനാ ക്യാമ്പിന്റെ ഭാഗമായി ചിത്രരചനാ മത്സരവും സമൂഹ ചിത്രരചനയും ചിത്രപ്രദര്ശനവും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു,പ്രതിഭ സെക്രട്ടറി ഷെരീഫ് സ്വാഗതം പറഞ്ഞ...

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്രീഡൽ വാർഷീകവും ആദ്യ ഫല...

0
ബഹ്‌റൈൻ : ബഹ്‌റിനിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് കത്രീഡലിന്റെ അൻപത്തി എട്ടാമത് വർഷീക പെരുന്നാൾ ഈ മാസം ഒൻപതു പത്തു തീയതികളിലും ആദ്യഫല...

ബഹ്‌റൈൻ കെ എം സി സി ഹമദ് ടൌൺ മാനവീയം 2016 അഡ്വക്കേറ്റ് ഫയ്‌സൽ ബാബു മുഖ്യ പ്രഭാഷണം...

0
ബഹ്‌റൈൻ: ബഹ്റിനിൽ ഹമദ് ടൌൺ കെ എം സി സി യുടെ ആഭിമുഖ്യത്തിൽ മാനവീയം 2016 എന്ന പേരിൽ പ്രത്യേക പരുപാടി സംഘടി പ്പിക്കുമെന്ന് അധികൃതർ അറിയിച്ചു, പ്രശസ്ത പ്രാസംഗികൻ അഡ്വക്കേറ്റ് ഫയ്സൽ...

ബഹ്‌റിനിൽ അഷുറ അവധി

0
ബഹ്‌റിനിൽ അഷുറ അവധിബഹ്റിനിൽ അഷൂറാ അവധി ദിനങ്ങള്പ്രഖ്യാപിച്ചു.അഷൂറാ വാര്ഷികദിനം പ്രമാണിച്ച് ഒക്ടോബര്11, 12 ചൊവ്വ, ബുധന്ദിവസങ്ങളില്എല്ലാ മന്ത്രാലയങ്ങളും, സര്ക്കാര്സ്ഥാപനങ്ങളും അവധിയായിരിക്കും ഇത് സംബന്ധിച്ചു പ്രധാനമന്ത്രി പ്രിന്സ് ഖലീഫ ബിന്സല്മാന്അല്ഖലീഫയാണ് അവധി ദിനങ്ങള്പ്രഖ്യാപിച്ചു കൊണ്ടുള്ള...

ബഹ്റിനിൽ ഇന്ത്യൻ വ്യാപാരിയെ കൊള്ളയടിച്ചു

0
ബഹ്‌റൈൻ : പതിനഞ്ച് വർഷമായി മനാമയിൽ വ്യാപാരസ്ഥാപനം നടത്തുന്ന വ്യാപാരിക്കു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണംഉണ്ടായതു ,കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെ കച്ചവടംകഴിഞ്ഞു ആഭരങ്ങൾ ലോക്കറിൽ വെക്കുവാൻ...

ബഹ്‌റൈൻ സംഗമം ഇരിഞ്ഞാലക്കുട ഓണം-ഈദ് ഫെസ്റ്റ് 2016 ആഘോഷിച്ചു

0
ബഹ്‌റൈൻ : മനാമ: ഇരിഞ്ഞാലക്കുട നിവാസികളുടെ കൂട്ടായ്മയായ സംഗമം ഇരിഞ്ഞാലക്കുടയുടെ ഈ വർഷത്തെ ഓണം-ഈദ് ഫെസ്റ്റ് 2016 വെള്ളിയാഴ്ച അദ്‌ലിയയിലെ ബാംഗ് സാങ് തായ് റെസ്റ്ററന്റിൽ വച്ച് വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. താലവും...

ബഹ്‌റൈൻ കേരളീയ സമാജം മേളോത്സവം 2016 – ഇന്ത്യക്കു പുറത്തു ആദ്യമായി നൂറു പേർ...

0
ബഹ്‌റൈൻ : ഇന്ത്യക്കു പുറത്തു ഇത് ആദ്യമായി കേരളീയ മേള വൈവിധ്യങ്ങളെ അടുത്തറിയുവാനും ആസ്വദിക്കുവാനും വിപുലമായ രീതിയിൽ മേള കലക്കായി പ്രത്യേക പരിപാടിയുമായി ബഹ്‌റൈൻ കേരളീയ സമാജം , കലാസാംസ്കാരിക രംഗത്ത് ജി...

ബഹറിനിൽ മലയാളി ബാലിക മരണമടഞ്ഞു

0
ബഹ്‌റൈൻ : ആലപ്പുഴ സ്വദേശി അനിൽ സഖറിയയുടെയും ഷേർളി മാത്യുവിന്റെയും നാലുവയസുള്ള മകൾ ആയ അഥീന സാറാ അനിൽ ആണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത് , മൃതദേഹം സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ടു പോകുവാനുള്ള...

ബഹ്‌റൈൻ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഗാന്ധി ദർശൻ മാനവ മൈത്രി സംഗമം

0
ബഹ്‌റൈൻ : ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 147 ആം ജന്മദിനം മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ദർശൻ മാനവ മൈത്രി സംഗമം ഒക്ടോബർ ഒന്നിന് വൈകിട്ട് ഏഴുമണിക്ക് ഇന്ത്യൻ...

പുതുതായി ബഹ്റിനിൽ ബിസിനസ് ആരംഭിക്കുന്നവർക്കു സഹായമായി വൺ സ്റ്റോപ്പ് ഷോപ്പ് ഏർപ്പെടുത്തുമെന്ന് ...

0
ബഹ്‌റൈൻ : ഇവിടെ വിദേശ നിക്ഷേപം നടത്തുന്നവർക്കായി വൺ സ്റ്റോപ്പ് ഷോപ്പ് സംവിധാനം ഏർപ്പെടുത്താൻ ധാരണ , ബഹറിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി യുടെ നേതൃത്വത്തിൽ...