Friday, March 13, 2026
Home GULF Bahrain Page 53

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

വിദേശികളുടെ വിസ കാലാവധി : പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ വ​ർ​ക്ക് വി​സ​യിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം

0
മ​നാ​മ: ബഹ്‌റിനിൽ സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ള്ള വിദേശികളുടെ എ​ണ്ണം നി​യ​​ന്ത്രി​ക്കാ​നാ​യി വിസാ കാ​ലാ​വ​ധി ര​ണ്ടു​വ​ർ​ഷ​മാ​യി കു​റ​ക്ക​ണ​മെ​ന്ന നി​ർ​​ദേ​ശ​വു​മാ​യി പാർലിമെന്റ് അംഗം .പാ​ർ​ല​മെ​ന്റ് അം​ഗം മു​നീ​ർ സു​റൂ​റാ​ണ് ബ​ഹ്‌​റൈ​നി​ലെ തൊ​ഴി​ൽ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി...

കേരള ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബഹ്‌റൈനിൽ എത്തി

0
ബഹ്‌റൈൻ : കേരള സംസ്ഥാന ധനവകുപ്പിന്റെ ഉത്തരവാദിത്തത്തിൽ നടന്നുവരുന്ന കെ.എസ്‌.എഫ്.ഇ. പ്രവാസി ചിട്ടികളുടെ പ്രചരണാർത്ഥം, സീഫിലെ റമദാ ഹോട്ടലിൽ വെച്ച് നടന്ന 'പ്രവാസി മീറ്റിൽ' സംബന്ധിക്കാനായി സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബഹ്‌റൈനിൽ...

ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷവും സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും

0
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 25 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കി ജി എസ് എസ് മഹോത്സവം 2024 എന്ന പേരിൽ രജത ജൂബിലി ആഘോഷവും സർവ്വമത സമ്മേളനത്തിന്റെ...

പ്രാർത്ഥനാ ദിനസംഗമം

0
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ ആഹ്വാനപ്രകാരം എല്ലാവർഷവും റബീഉൽ അവ്വൽ ആദ്യ ഞായറാഴ്ച സമസ്തയുടെ എല്ലാ മദ്റസകളിലും, സ്ഥാപനങ്ങളിലും നടന്നു വരാറുള്ള പ്രാർത്ഥനാ ദിനാചരണത്തിൻ്റെ ഭാഗമായിസമസ്ത ബഹ്റൈൻ മനാമ...

തുമ്പക്കുടം അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : തുമ്പമൺ പ്രവാസിഅസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്റെറിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ജുഫൈർ മാർവിഡാ ടവറിൽ വച്ച് ആഘോഷിച്ചു അത്തപൂക്കളം ഒരുക്കി നിലവിളക്ക് തെളിയിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി കുട്ടികളുടെ വിവിധ ഇനം...

ബി ടി കെ പോന്നോണം 2024 ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

0
മനാമ: ബി ടി കെ പൊന്നോണം 2024 ആഘോഷ പരിപാടികൾ ഒക്ടോബർ 4 ന് അധാരി പാർക്കിൽ വച്ച് വർണ്ണശബളമായി നടന്നു.വിവിധ കലാകായിക പരിപാടികളും മെൻറലിസം,ചെണ്ടമേളം, ഗാനമേള, നാടൻപാട്ട്, നാസിക് ഡോൾ, കൂടാതെ...

മദർകെയർ ഐ.എസ്.ബി-എ.പി.ജെ  ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വിസ് : ആറ് ടീമുകൾ ഫൈനലിൽ പ്രവേശിച്ചു  

0
മനാമ: ഐ.എസ്.ബി- എ.പി.ജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റിന്റെ അഞ്ചാം സീസണിലെ  ആവേശകരമായ പ്രീ-ഫൈനൽ മത്സരങ്ങൾ  ശനിയാഴ്ച റിഫയിലെ ജൂനിയർ കാമ്പസിൽ  നടന്നു. ഫൈനൽ റൗണ്ടിലേക്ക്  ആറ് ടീമുകൾ തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിച്ചു.  ഇബ്ൻ അൽ...

ഡേവിഡ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി നാടൻ പന്തുകളി മത്സരങ്ങൾക്ക് തുടക്കമായി

0
മനാമ: ഡേവിഡ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നാടൻ പന്തുകളി മത്സരങ്ങൾക്ക് തുടക്കമായി. ശ്രീ, എബ്രഹാം ജോൺ (മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ) ശ്രീ, മോനി ഒടിക്കണ്ടതിൽ (കെ.എൻ.ബി.എ അഡ്വൈസറി മെമ്പർ) മത്സരങ്ങൾ...

കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) സംഘടിപ്പിക്കുന്ന മെംബേർസ് നൈറ്റ് ബാംസുരി സീസൺ ടു ഇൻ അസോസിയേഷൻ വിത്ത് ഐമാക്ക് ബി.എം.സി 2024 നവംബർ 15 വെള്ളിയാഴ്ച വൈകീട്ട്...

ബിസിനസ് നെറ്റ്വർക്ക് ഇന്റർനാഷണൽ (ബി. എൻ. ഐ) ബി. എൻ. ഐ ഇന്ത്യ പ്രതിനിധി സംഘവുമായി വിജയകരമായ ബിസിനസ്...

0
ബഹ്റൈൻ : ബി. എൻ. ഐ ബഹ്റൈൻ 2024 ഒക്ടോബർ 5 ശനിയാഴ്ച ഗൾഫ് ഹോട്ടലിൽ ഒരു ഉന്നത ബിസിനസ് കോൺക്ലേവിന് അഭിമാനത്തോടെ ആതിഥേയത്വം വഹിച്ചു, ബി. എൻ. ഐ ഇന്ത്യയിൽ നിന്നുള്ള...