Friday, June 19, 2026
Home GULF Bahrain Page 52

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിക്കുന്നു

0
മനാമ : മുൻ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ് പ്രസിഡന്റും, ഇന്ത്യൻ പ്രധാന മന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. 2024 നവംബർ...

ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ്റെ ഓണാഘോഷം ശ്രദ്ദേയമായി

0
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈന്റെ ഓണാഘോഷമായ ഓണോത്സവം 2024 വിപുലമായ പരിപാടികളോടെ ഐ മാക് ബി.എം.സി.യിൽ ആഘോഷിച്ചു.ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഐ മാക് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്...

ഞറോള്ളത് ഡേവിഡ് മെമ്മോറിയൽ ട്രോഫി നാടൻ പന്തുകളി ഫൈനൽ മത്സരം

0
ബഹ്‌റൈൻ : ഒന്നാമത് ഞറോള്ളത് ഡേവിഡ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫൈനൽ മത്സരം നവംബർ ഒന്നാം തിയതി രണ്ടു മണിക്ക് കെ.എൻ.ബി.എ മൈതാനത്തു വെച്ച് നടത്തപ്പെടുന്നു. ഷിജോ തോമസ് നിയന്ത്രിക്കുന്ന ഫൈനൽ മത്സരത്തിൽ...

പെരുന്നാളിന് കൊടിയേറി

0
ബഹ്‌റൈൻ: സെന്റ് ഗ്രിഗോറിയോസ് ക്നാനായ ഇടവകയുടെ വലിയ പെരുന്നാളോടനുബന്ധിച്ചുള്ള കൊടിയേറ്റ് വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാദർ ജോർജ് സണ്ണി നിർവഹിച്ചു. പെരുന്നാൾ കൺവെൻഷൻ ഒക്ടോബർ 28, 29, 30 തീയതികളിലും, വലിയ പെരുന്നാളും...

ബഹ്‌റൈൻ :അ​ന​ധി​കൃ​ത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട നാല് ഏഷ്യക്കാർ പിടിയിൽ

0
മ​നാ​മ: ബഹ്റൈനിൽ അ​ന​ധി​കൃ​ത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട നാല് ഏഷ്യക്കാർ പിടിയിൽ. അനധികൃത വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ചെമ്മീൻ പി​ടി​ച്ചതിനാണ് നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പിടികൂടിയത്. ഇവരെ ഒ​രു മാ​സ​ത്തെ ജ​യി​ൽ​ശി​ക്ഷ​ക്ക് ശേ​ഷം നാ​ടു​ക​ട​ത്തും. മ​റൈ​ൻ പ​ട്രോ​ളി​ങ്...

പുതിയ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയുടെ നിർമ്മാണത്തിനായി സ്ഥലം അനുവദിച്ച് ബഹ്റൈൻ രാജാവ്

0
മനാമ: പുതിയ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയുടെ നിർമ്മാണത്തിനായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്ഥലം അനുവദിച്ചു. സീഫ് ഏരിയയിലാണ് പുതിയ പള്ളി നിർമ്മിക്കുക.മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിലുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയുടെയും വിവിധ...

അൽകേരളാവി എഫ്‌ സി 2024-25 സീസൺ ജേഴ്‌സി പ്രകാശനം ചെയ്തു

0
ബഹ്‌റൈൻ : അൽകേരളാവി 2024-25 സീസൺ ജേഴ്‌സിയുടെ പ്രകാശനം കഴിഞ്ഞ നടന്നു .ചടങ്ങിൽ സ്പോണ്സര്മാരും , മാധ്യമ പ്രവർത്തകരും ആരാധകരും പങ്കെടുത്തു . ലോഞ്ചിൽ പ്രധാന സ്പോൺസറായ അഡിഡ ഡെക്കോറിനെ പ്രതിനിധീകരിച്ച് രാജു...

പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്തോടുകൂടി ഒരു മലയാളി കൂടി നാടണഞ്ഞു

0
ബഹ്‌റൈൻ:അഞ്ചുവർഷത്തിലധികമായി ട്രാവൽ ബാനിൽപ്പെട്ട് നാട്ടിലേക്ക് പോകാൻ കഴിയാത്ത ഒരു പ്രവാസിക്ക് കൂടി പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്താൽ നാട്ടിലേക്ക് പോകുവാൻ സാധിച്ചു. മലയാളിയായ സുനിൽകുമാറിനാണ് നാട്ടിലേക്ക് തിരികെ പോകുവാൻ സാധിച്ചത്. പ്രവാസി ലീഗൽ...

ഐ.വൈ.സി.സി ബഹ്‌റൈൻ 2024 – 2025 മെമ്പർഷിപ്പ് ക്യാമ്പയിൻ

0
ബഹ്‌റൈൻ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ ( ഐ.വൈ.സി.സി ബഹ്‌റൈൻ ) 2024 - 2025 വർഷത്തേ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ഈ വർഷത്തെ ആദ്യ മെമ്പർഷിപ് വിതരണം ദേശീയ ആക്ടിങ് പ്രസിഡന്റ്‌...

മുഹറഖ് മലയാളി സമാജം, “അഹ്‌ലൻ പോന്നോണം-2024,സീസൺ 5”

0
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം, "അഹ്‌ലൻ പോന്നോണം-2024,സീസൺ 5" ന്റെ ഭാഗമായി സംഘടിപ്പിച്ച, ഓൺലൈൻ മത്സര വിജയികളെ പ്രഖ്യാപിച്ചു.മുഹറഖ് മലയാളി സമാജം, ഓണാഘോഷങ്ങളുടെ ഭാഗമായി,സംഘടിപ്പിച്ച, "എംഎംഎസ് കേരള ശ്രീമാൻ-2024","എംഎംഎസ് മലയാളി മങ്ക-2024"(കാറ്റഗറി 1,2),...