ബഹ്റൈൻ പ്രതിഭ നാടക അവാർഡ് പ്രഖ്യാപനം നവംബർ 1 ന് കേരള പിറവി ദിനത്തിൽ
മനാമ: നാടക രചനക്ക് മാത്രമായി ഒരു അന്തർദേശീയ അവാർഡ് .പ്രവാസ ലോകത്ത് എന്നും പുതുമയുള്ള നാടക അവതരണങ്ങൾ കൊണ്ട് വിസ്മയം തീർത്ത ബഹ്റൈൻ പ്രതിഭയാണ് ഈ നാടക അവാർഡിൻ്റെ ഉപജ്ഞാതാക്കൾ. ഇരുപത്തയ്യായിരം രൂപയും...
ബഹ്റൈന്‍-സിംഗപ്പൂര്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഗള്‍ഫ് എയര്‍
മനാമ: ബഹ്റൈനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഗള്‍ഫ് എയര്‍. ബഹ്റൈന്‍-സിംഗപ്പൂര്‍ നേരിട്ടുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പ്രതിദിന സര്‍വീസായി വര്‍ധിപ്പിക്കും.നിലവില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക്...
പ്രവാസി മലയാളി ബഹ്‌റൈനിൽ നിര്യാതനായി
മനാമ: പ്രവാസി മലയാളി ബഹ്‌റൈനിൽ നിര്യാതനായി. കണ്ണൂർ ചേലേരി മുണ്ടേരി ഹൗസിൽ രാജീവനാണ് (55) മരിച്ചത്. ക്ലീനർ ആയി ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. ഭാര്യ:...
ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ഭാഷാ ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്‌കൂളിൽ ഇംഗ്ലീഷ് ഭാഷാ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനും സാംസ്കാരികവും സാഹിത്യപരവുമായ വശങ്ങളോടുള്ള ആദരവ് വളർത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സർഗ്ഗാത്മകതയുടെയും...
ഹോപ്പ് പ്രീമിയർ ലീഗ് -ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന 'ഹോപ്പ് പ്രീമിയർ ലീഗ്, സീസൺ -2' സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ വച്ച് നടക്കും. നവംബർ 8 ന് വെള്ളിയാഴ്ച പകലും രാത്രിയുമായി നടക്കുന്ന ഈ...
ഗുദൈബിയ കൂട്ടം “ഓണത്തിളക്കം 2024”
മനാമ: ഗുദൈബിയകൂട്ടം ഓണാഘോഷം "ഓണത്തിളക്കം 2024" സല്ലാഖ് ബീച്ച് ബെ റിസോർട്ടിൽ മലയാളത്തനിമയോടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്ന ഓണത്തിൻറെ സന്ദേശം ഉൾക്കൊണ്ട് കലാസാംസ്കാരികപരിപാടികളോടെ വിപുലമായി ആഘോഷിച്ചു.ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ...
ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു.
ബഹ്‌റൈൻ : സബ് ജൂനിയർ വിഭാഗത്തിൽ ആദ്യ സ്ഥാനം ദേവാഞ്ചനയും, രണ്ടാം സ്ഥാനം ഫാത്തിമ അനസും കരസ്തമാക്കി.ജൂനിയർ വിഭാഗത്തിൽ പ്രോത്സാഹന സമ്മാനത്തിന് ആൻ മരിയയും, നിരഞ്ജന പി യും അർഹരായി.സീനിയർ വിഭാഗത്തിൽ ആദ്യ സ്ഥാനത്തിന്...
സെന്റ് മേരീസ് കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ വെള്ളിയാഴ്ച
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 2024 വർഷത്തെ ആദ്യഫല പെരുന്നാളിന്റെ ആദ്യ ഭാഗം ഒക്ടോബർ 25, വെള്ളിയാഴ്ച രാവിലെ വി. കുർബ്ബാനക്ക് ശേഷം കത്തീഡ്രലിൽ നടത്തപ്പെടുകയാണ്.രണ്ടാം ഭാഗം നവംബർ...
സംസ്കാര സമ്പന്നതയായിരിക്കണം പ്രവർത്തനത്തിന്റെ മൂലധനം പാറക്കൽ അബ്ദുള്ള
മനാമ: ലോകം മുഴുവൻ വാഴ്ത്തപ്പെട്ട പ്രവർത്തനമാണ് കെഎംസിസി യുടെതെന്നും അത് കൊണ്ട് തന്നെ സാംസ്‌കാരിക സമ്പന്നതയിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്നും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയും മുൻ എംഎൽഎ‘യുമായ പാറക്കൽ അബ്ദുല്ല പറഞ്ഞു.ബഹ്റൈൻ...
മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം ഓണാഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം ഈ വർഷത്തെ ഓണാഘോഷം അഹ്‌ലൻ പൊന്നോണം സീസൺ 5 വിപുലമായി സംഘടിപ്പിച്ചു. മുഹറഖ് സയ്യാനി ഹാളിൽ നടന്ന ആഘോഷത്തിൽ നിരവധിപേർ പങ്കെടുത്തു. രാവിലെ 11 മണിമുതൽ രാത്രി...


















