ഞറോള്ളത് ഡേവിഡ് മെമ്മോറിയൽ ട്രോഫി നാടൻ പന്തുകളി ഫൈനൽ മത്സരം
ബഹ്‌റൈൻ : ഒന്നാമത് ഞറോള്ളത് ഡേവിഡ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫൈനൽ മത്സരം നവംബർ ഒന്നാം തിയതി രണ്ടു മണിക്ക് കെ.എൻ.ബി.എ മൈതാനത്തു വെച്ച് നടത്തപ്പെടുന്നു. ഷിജോ തോമസ് നിയന്ത്രിക്കുന്ന ഫൈനൽ മത്സരത്തിൽ...
പെരുന്നാളിന് കൊടിയേറി
ബഹ്‌റൈൻ: സെന്റ് ഗ്രിഗോറിയോസ് ക്നാനായ ഇടവകയുടെ വലിയ പെരുന്നാളോടനുബന്ധിച്ചുള്ള കൊടിയേറ്റ് വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാദർ ജോർജ് സണ്ണി നിർവഹിച്ചു. പെരുന്നാൾ കൺവെൻഷൻ ഒക്ടോബർ 28, 29, 30 തീയതികളിലും, വലിയ പെരുന്നാളും...
ബഹ്റൈൻ :അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട നാല് ഏഷ്യക്കാർ പിടിയിൽ
മനാമ: ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട നാല് ഏഷ്യക്കാർ പിടിയിൽ. അനധികൃത വലകൾ ഉപയോഗിച്ച് ചെമ്മീൻ പിടിച്ചതിനാണ് നാല് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. ഇവരെ ഒരു മാസത്തെ ജയിൽശിക്ഷക്ക് ശേഷം നാടുകടത്തും. മറൈൻ പട്രോളിങ്...
പുതിയ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയുടെ നിർമ്മാണത്തിനായി സ്ഥലം അനുവദിച്ച് ബഹ്റൈൻ രാജാവ്
മനാമ: പുതിയ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയുടെ നിർമ്മാണത്തിനായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്ഥലം അനുവദിച്ചു. സീഫ് ഏരിയയിലാണ് പുതിയ പള്ളി നിർമ്മിക്കുക.മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിലുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയുടെയും വിവിധ...
അൽകേരളാവി എഫ് സി 2024-25 സീസൺ ജേഴ്‌സി പ്രകാശനം ചെയ്തു
ബഹ്‌റൈൻ : അൽകേരളാവി 2024-25 സീസൺ ജേഴ്‌സിയുടെ പ്രകാശനം കഴിഞ്ഞ നടന്നു .ചടങ്ങിൽ സ്പോണ്സര്മാരും , മാധ്യമ പ്രവർത്തകരും ആരാധകരും പങ്കെടുത്തു . ലോഞ്ചിൽ പ്രധാന സ്പോൺസറായ അഡിഡ ഡെക്കോറിനെ പ്രതിനിധീകരിച്ച് രാജു...
പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്തോടുകൂടി ഒരു മലയാളി കൂടി നാടണഞ്ഞു
ബഹ്‌റൈൻ:അഞ്ചുവർഷത്തിലധികമായി ട്രാവൽ ബാനിൽപ്പെട്ട് നാട്ടിലേക്ക് പോകാൻ കഴിയാത്ത ഒരു പ്രവാസിക്ക് കൂടി പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്താൽ നാട്ടിലേക്ക് പോകുവാൻ സാധിച്ചു. മലയാളിയായ സുനിൽകുമാറിനാണ് നാട്ടിലേക്ക് തിരികെ പോകുവാൻ സാധിച്ചത്. പ്രവാസി ലീഗൽ...
ഐ.വൈ.സി.സി ബഹ്‌റൈൻ 2024 – 2025 മെമ്പർഷിപ്പ് ക്യാമ്പയിൻ
ബഹ്‌റൈൻ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ ( ഐ.വൈ.സി.സി ബഹ്‌റൈൻ ) 2024 - 2025 വർഷത്തേ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ഈ വർഷത്തെ ആദ്യ മെമ്പർഷിപ് വിതരണം ദേശീയ ആക്ടിങ് പ്രസിഡന്റ്...
മുഹറഖ് മലയാളി സമാജം, “അഹ്‌ലൻ പോന്നോണം-2024,സീസൺ 5”
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം, "അഹ്‌ലൻ പോന്നോണം-2024,സീസൺ 5" ന്റെ ഭാഗമായി സംഘടിപ്പിച്ച, ഓൺലൈൻ മത്സര വിജയികളെ പ്രഖ്യാപിച്ചു.മുഹറഖ് മലയാളി സമാജം, ഓണാഘോഷങ്ങളുടെ ഭാഗമായി,സംഘടിപ്പിച്ച, "എംഎംഎസ് കേരള ശ്രീമാൻ-2024","എംഎംഎസ് മലയാളി മങ്ക-2024"(കാറ്റഗറി 1,2),...
ബഹ്റൈൻ പ്രതിഭ നാടക അവാർഡ് പ്രഖ്യാപനം നവംബർ 1 ന് കേരള പിറവി ദിനത്തിൽ
മനാമ: നാടക രചനക്ക് മാത്രമായി ഒരു അന്തർദേശീയ അവാർഡ് .പ്രവാസ ലോകത്ത് എന്നും പുതുമയുള്ള നാടക അവതരണങ്ങൾ കൊണ്ട് വിസ്മയം തീർത്ത ബഹ്റൈൻ പ്രതിഭയാണ് ഈ നാടക അവാർഡിൻ്റെ ഉപജ്ഞാതാക്കൾ. ഇരുപത്തയ്യായിരം രൂപയും...
ബഹ്റൈന്‍-സിംഗപ്പൂര്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഗള്‍ഫ് എയര്‍
മനാമ: ബഹ്റൈനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഗള്‍ഫ് എയര്‍. ബഹ്റൈന്‍-സിംഗപ്പൂര്‍ നേരിട്ടുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പ്രതിദിന സര്‍വീസായി വര്‍ധിപ്പിക്കും.നിലവില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക്...


















