Sunday, August 9, 2026
Home GULF Bahrain Page 58

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

കേരള കാത്തലിക്ക്‌ അസോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭരണ നേതൃത്വം

0
  മനാമ : ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക്ക്‌ അസോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭരണസാരഥികൾ. പ്രസിഡണ്ട് ഷൈനി നിത്യന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കെ സി എ വി കെ എൽ...

വിദേശതൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികളുമായി കേരള സർക്കാർ

0
കൊച്ചി: വിദേശതൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികളുമായി കേരള സർക്കാർ. നോർക്ക സെക്രട്ടറി ഡോ. കെ. വാസുകി പുറത്തിറക്കിയ ഗവർമെന്റ് ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ വ്യാപകമായ വിദേശ തൊഴിൽ തട്ടിപ്പുകൾ തടയാൻ...

കെ. സി. ഇ. സി. മാർ സേവേറിയോസിന​‍് സ്വീകരണം നല്‍കി

0
മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ (കെ.സി.ഇ.സി.) ന്റെ നേത്യത്വത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായും കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ...

ബഹ്‌റൈൻ – ഇന്ത്യ ; “ഉഭയകക്ഷി നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു” പ്രത്യേക പരുപാടി സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ഇന്ത്യൻ എംബസി, ബഹ്‌റൈൻ, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി (BIS) യുമായി ചേർന്ന് 2024 ഒക്ടോബർ 09 ന് മനാമയിലെ ക്രൗൺ പ്ലാസയിൽ "ഉഭയകക്ഷി നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു" എന്ന...

ബഹ്റൈനിൽ വൻ മയക്കുമരുന്ന് വേട്ട, കാർ​ഗോ വഴി കടത്താൻ ശ്രമിച്ചത് 1,30,000 ക്യാപ്റ്റൺ ​ഗുളികകൾ

0
മനാമ: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ൽ പ്ര​തി​ക​ളെ ബ​ഹ്റൈ​നി​ലെ​ത്തി​ക്കാ​ൻ ശ്ര​മം തുടർന്ന് അധികൃതർ. 1,30,000 ക്യാപ്റ്റ​ൺ ​ഗുളികകളാണ് സംഘത്തിന്റെ പക്കൽ നിന്ന് കണ്ടെത്തിയത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന്റെ സൂ​ത്ര​ധാ​ര​രെ​ന്ന് ക​രു​തു​ന്ന പ്ര​തി​ക​ൾ ര​ണ്ടു​പേ​രും 26 വ​യ​സ്സു​ള്ള​വ​രാ​ണ്....

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓണാഘോഷം വ്യത്യസ്ഥമായി

0
ബഹ്‌റൈൻ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓണാഘോഷം പതിവുരീതികളില്‍ നിന്നും വ്യത്യസ്ഥമായി സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം സല്‍മാബാദിലെ ഗാരേജുകളില്‍ ആഘോഷിച്ചു.ആഘോഷത്തിന്‍റെ ഭാഗമായി നടത്തപ്പെട്ട ചടങ്ങുകള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് ജ്യോതിഷ് പണിക്കര്‍...

വിദേശികളുടെ വിസ കാലാവധി : പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ വ​ർ​ക്ക് വി​സ​യിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം

0
മ​നാ​മ: ബഹ്‌റിനിൽ സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ള്ള വിദേശികളുടെ എ​ണ്ണം നി​യ​​ന്ത്രി​ക്കാ​നാ​യി വിസാ കാ​ലാ​വ​ധി ര​ണ്ടു​വ​ർ​ഷ​മാ​യി കു​റ​ക്ക​ണ​മെ​ന്ന നി​ർ​​ദേ​ശ​വു​മാ​യി പാർലിമെന്റ് അംഗം .പാ​ർ​ല​മെ​ന്റ് അം​ഗം മു​നീ​ർ സു​റൂ​റാ​ണ് ബ​ഹ്‌​റൈ​നി​ലെ തൊ​ഴി​ൽ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി...

കേരള ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബഹ്‌റൈനിൽ എത്തി

0
ബഹ്‌റൈൻ : കേരള സംസ്ഥാന ധനവകുപ്പിന്റെ ഉത്തരവാദിത്തത്തിൽ നടന്നുവരുന്ന കെ.എസ്‌.എഫ്.ഇ. പ്രവാസി ചിട്ടികളുടെ പ്രചരണാർത്ഥം, സീഫിലെ റമദാ ഹോട്ടലിൽ വെച്ച് നടന്ന 'പ്രവാസി മീറ്റിൽ' സംബന്ധിക്കാനായി സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബഹ്‌റൈനിൽ...

ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷവും സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും

0
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 25 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കി ജി എസ് എസ് മഹോത്സവം 2024 എന്ന പേരിൽ രജത ജൂബിലി ആഘോഷവും സർവ്വമത സമ്മേളനത്തിന്റെ...

പ്രാർത്ഥനാ ദിനസംഗമം

0
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ ആഹ്വാനപ്രകാരം എല്ലാവർഷവും റബീഉൽ അവ്വൽ ആദ്യ ഞായറാഴ്ച സമസ്തയുടെ എല്ലാ മദ്റസകളിലും, സ്ഥാപനങ്ങളിലും നടന്നു വരാറുള്ള പ്രാർത്ഥനാ ദിനാചരണത്തിൻ്റെ ഭാഗമായിസമസ്ത ബഹ്റൈൻ മനാമ...