വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികൾക്ക് പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ “സ്നേഹസ്പർശം”
ബഹ്‌റൈൻ : കോഴിക്കോട്ടുകാരുടെ ബഹ്‌റൈനിലെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ -പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ആഭ്യമുഖ്യത്തിൽ വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്കായുള്ള സഹായം "സ്നേഹസ്പർശം" വയനാട് ജില്ലാ ശിശു ക്ഷേമ...
ഫ്രണ്ട്‌സ് ഓഫ് അടൂർ സഹൃദയ സംഗമം നടത്തി
അടൂർ : ഫ്രണ്ട്‌സ് ഓഫ് അടൂർ ബഹറിന്റെ ആഭിമുഖ്യത്തിൽ നാട്ടിൽ കൊടുമൺ " മഹാത്മാ ജീവകാരുണ്യ ഗ്രാമത്തിൽ " വച്ച് " സഹൃദയ സംഗമം " എന്ന പേരിൽ സൗഹൃദ സംഗമം നടത്തി...
അൽ ഹിലാൽ ഹെൽത്ത് കെയർ ഹെൽത്തി പിനോയ് കാമ്പയിൻ 2024
ബഹ്റൈൻ : അൽ ഹിലാൽ ഹെൽത്ത്കെയറിന്റെ മനാമ സെൻട്രൽ ബ്രാഞ്ചും ബഹ്‌റൈനിലെ ഫിലിപ്പൈൻ എംബസിയും സംയുക്തമായി ഹെൽത്തി പിനോയ് കാമ്പയിൻ 2024 ആരംഭിച്ചു. ബഹ്‌റൈനിലെ ഫിലിപ്പീനോ പൗരന്മാർക്കിടയിൽ ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ്...
വയനാടിനെ ചേർത്തു നിർത്തി കെ എം സി സി ബഹ്റൈൻ
മനാമ: വയനാടിനൊപ്പം എന്ന ശീർഷകത്തിൽകെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച അനുശോചനവും പ്രാർത്ഥനാസദസ്സും ബഹ്റൈൻ പ്രവാസി സംഘടനകളുടെ ഒത്തുചേരലിന് വേദിയായി.നിരന്തരം പ്രകൃതി പ്രക്ഷോഭങ്ങൾക്ക് വിധേയമാകുന്ന കേരളത്തിൽ ഇനിയെങ്കിലും ഇത്തരം...
ആലപ്പുഴ പ്രവാസി അസോസിയേഷൻ ആഗസ്റ്റ് 09 തിന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.2024 ആഗസ്റ്റ് 09 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പ്. രക്തദാനം ചെയ്യാൻ...
ഐ.വൈ.സി.സി ബഹ്‌റൈൻ – ” ഉമ്മൻ ചാണ്ടി ” സ്മാരക വീൽ ചെയർ വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ മെഡിക്കൽ ഹെൽപ്പിന്റെ ഭാഗമായി" ഉമ്മൻ ചാണ്ടി " സ്മാരക വീൽ ചെയർ വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതിയുടെ ഉദ്ഘാടനം ബി.എം.സി ഗ്ലോബൽ ഓഡിറ്ററിയം ഹാളിൽ വെച്ച് നടന്ന...
ബഹ്‌റൈൻ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് കൊടിയേറി
മനാമ: ബഹ്‌റൈൻ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് ജൂലൈ 31 ബുധനാഴ്ച വി. കുർബ്ബാനയെ തുടർന്ന് സഹ വികാരി ഫാ. ജേക്കബ് തോമസ് കൊടിയേറ്റി. ആഗസ്റ്റ്...
കെഎംസിസി ബഹ്റൈൻ സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും മാപ്പിളപ്പാട്ടും, സംഘ ഗാന മത്സരവും സംഘടിപ്പിച്ചു
ബഹ്റൈൻ : കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി റിവൈവ് '24 ൻ്റെ ഭാഗമായി കെഎംസിസി ബഹ്റൈൻ സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും മാപ്പിളപ്പാട്ട് മത്സരവും സംഘഗാന മത്സരവും സംഘടിപ്പിച്ചു. മനാമ കെഎംസിസി ഹാളിൽ...
ഇടപ്പാളയം ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
ബഹ്റൈൻ :ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർഅൽഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സിത്ര ശാഖയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ ടെസ്റ്റുകൾ, ഫ്രീ...
ഡിഫ സൂപ്പർ കപ്പ്: ബദർ എഫ്.സി ചാമ്പ്യന്മാര്‍
ദമ്മാം: കഴിഞ്ഞ ഒന്നര മാസക്കാലത്തോളം സൗദി കിഴക്കൻ പ്രവിശ്യയിൽ ഫുട്ബോൾ പോരാട്ടങ്ങളുടെ നിലക്കാത്ത ആവേശാരവങ്ങൾ സമ്മാനിച്ച ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ഡിഫ സൂപ്പർ കപ്പ്_2024ന് ഉജ്ജ്വലമായ സമാപനം. വാശിയേറിയ കലാശപോരാട്ടത്തിന്‍റെ...

















