Sunday, August 9, 2026
Home GULF Bahrain Page 69

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

പ്രവാസികളുടെ മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ഏകീകൃത നിയമം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

0
ന്യൂഡൽഹി: പ്രവാസികളുടെ മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ഏകീകൃത നിയമം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ വിദേശ കാര്യമന്ത്രാലയത്തെ സമീപിച്ചു. ഈ വിഷയത്തിൽ ഡൽഹി ഹൈക്കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. യൂ.കെ...

‘ഇൻ്റർനാഷണൽ വീക്ക്” ഒഡിയ കമ്മ്യൂണിറ്റി എക്‌സിബിഷൻ സ്റ്റാൾ

0
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ എംബസി, ബഹ്‌റൈനിലെ ഒഡിയ കമ്മ്യൂണിറ്റിയുമായി സഹകരിച്ച് ബഹ്‌റൈനിലെ യുവജനകാര്യ മന്ത്രാലയം 2024 ലെ യൂത്ത് സിറ്റിയുടെ 'ഇൻ്റർനാഷണൽ വീക്ക്' ഭാഗമായി എക്‌സിബിഷൻ സ്റ്റാൾ തുറന്നു . അംബാസഡർ...

പ്രവാസിക്ക്  നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്

0
ബഹ്‌റൈൻ : ജോലി നഷ്‌ടപ്പെട്ടു വിസ കാലാവധി കഴിയാറായി ബഹ്‌റൈനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ദിലീപ് കുമാറിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസ്സോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചാരിറ്റി...

സ്വാതന്ത്ര്യ ദിനം : കെ.പി.എഫ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) എഴുപത്തി എട്ടാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മുഹറഖിൽ സംഘടിപ്പിച്ചു. രക്തം നല്കൂ ജീവൻ...

ബഹ്‌റൈൻ : എൽ എം ആർ എ അനധികൃത തൊഴിലാളികളെ കണ്ടെത്തുവാൻ പരിശോധന നടത്തി

0
ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഓഗസ്റ്റ് 11-17 കാലയളവിൽ 582 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടപ്പിലാക്കി , പരിശോധനയിൽ 41 നിയമലംഘകരും ക്രമവിരുദ്ധവുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 157 നിയമലംഘകരെ...

ബഹ്‌റൈനിൽ ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ്

0
ബഹ്‌റൈൻ : ട്രേഡിങ്ങ് കമ്പനി നടത്തി ചെക്കുകൾ നൽകിയാണ് മലയാളിയായ തിരുവനതപുരം തട്ടത്തുമല സ്വദേശി തട്ടിപ്പു നടത്തിയത് . ദിവസം തോറും നിരവധി പേരാണ് പരാതികളുമായി രംഗത്ത് എത്തുന്നത് . ഇ​യാ​ൾ മു​ങ്ങി​യ​ത്...

സ്വാതന്ത്ര്യം നേടിത്തന്ന ധീര ദേശാഭിമാനികളെ സ്മരിച്ച് ഒഐസിസി

0
മനാമ: ഇന്ത്യൻ സ്വാതന്ത്ര സ്മൃതിയുടെ ഓളങ്ങളെ സ്മരിച്ചുകൊണ്ടും, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീര ദേശാഭിമാനികളെ അനുസ്മരിച്ചു കൊണ്ടും ബഹ്റൈൻ ഒ.ഐ.സി.സി.ദേശീയകമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ...

മനാമ : സ്വാതന്ത്ര്യ ദിനാഘോഷം – വോയ്‌സ് ഓഫ് ആലപ്പി പ്രസംഗമത്സരം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ഇന്ത്യയുടെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മറ്റി പ്രസംഗ മത്സരം നടത്തി. കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരത്തിൽ A...

ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ്

0
മനാമ : ബഹ്റൈനിൽ കടുത്ത ഉഷ്ണകാലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടി ഭക്ഷണവും പാനീയങ്ങളും നൽകുന്ന ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ് എന്ന ജീവകാരുണ്യ പദ്ധതി പത്താം വർഷത്തിലേക്കു...

ഗുദൈബിയ കൂട്ടം സ്വാതന്ത്ര്യ ദിന സംഗമം

0
മനാമ: ബഹ്‌റൈനിലെ ഗുദൈബിയ നിവാസികളായ മലയാളികൾ ഗുദൈബിയ കൂട്ടത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ എഴുപത്തി എട്ടാമത് സ്വാതന്ത്രദിനം ആന്തലസ്സ്‌ ഗാർഡനിൽ വച്ച് സമുചിതമായി ആഘോഷിക്കുകയും പായസം വിതരണം നടത്തുകയും ചെയ്തു.സാമൂഹിക പ്രവർത്തകൻ കെ.ടി സലിം...