Friday, September 4, 2026
Home GULF Bahrain Page 70

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

വോയ്‌സ് ഓഫ് ആലപ്പി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പി സിത്ര ഏരിയ കമ്മറ്റി അൽഹിലാൽ ഹോസ്‌പിറ്റൽ സിത്ര ബ്രാഞ്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നൂറോളം പേർ ക്യാമ്പിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തി.വോയ്‌സ് ഓഫ് ആലപ്പി സിത്ര...

നിരണം സ്വദേശി ബഹ്‌റൈനിൽ വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞു

0
മനാമ: റിഫയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ തിരുവല്ല നിരണം സ്വദേശി മരിച്ചു. നിരണം മുട്ടേൽ പുത്തൻപുരയിൽ യോഹന്നാൻ മത്തായി (50) ആണ് മരണമടഞ്ഞത് . റിഫയിലേക്കുള്ള ശൈഖ് ജാബർ അൽ സബ ഹൈവേയിൽ വെള്ളിയാഴ്ചയാണ്...

ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ – ഓൺലൈൻ പ്രസംഗ മത്സരം, വിജയികളെ പ്രഖ്യാപിച്ചു

0
മനാമ : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 77-ാം വാർഷികാത്തോടനുബന്ധിച്ച്, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര സ്മരണകൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ പ്രസംഗ മത്സര വിജയികളെ...

കെ എം സി സി വയനാടിൻ്റെ പുനരധിവാസം സെൻട്രൽ മാർക്കറ്റും, മനാമ സുഖും പങ്കാളികളായി

0
മനാമ: മുസ്ലീം ലീഗ് പ്രഖ്യാപിച്ച വയനാട് പുനരധിവാസ ഫണ്ടിലേക്ക് കെ എം സി സി ബഹ്റൈൻ നൽകിയ അറുപത്തിയാറ് ലക്ഷം രൂപയിൽ മനാമ സെൻട്രൽ മാർക്കറ്റ്, മനാമ സൂഖ് കെ എം സി...

പ്രവാസികളുടെ മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ഏകീകൃത നിയമം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

0
ന്യൂഡൽഹി: പ്രവാസികളുടെ മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ഏകീകൃത നിയമം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ വിദേശ കാര്യമന്ത്രാലയത്തെ സമീപിച്ചു. ഈ വിഷയത്തിൽ ഡൽഹി ഹൈക്കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. യൂ.കെ...

‘ഇൻ്റർനാഷണൽ വീക്ക്” ഒഡിയ കമ്മ്യൂണിറ്റി എക്‌സിബിഷൻ സ്റ്റാൾ

0
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ എംബസി, ബഹ്‌റൈനിലെ ഒഡിയ കമ്മ്യൂണിറ്റിയുമായി സഹകരിച്ച് ബഹ്‌റൈനിലെ യുവജനകാര്യ മന്ത്രാലയം 2024 ലെ യൂത്ത് സിറ്റിയുടെ 'ഇൻ്റർനാഷണൽ വീക്ക്' ഭാഗമായി എക്‌സിബിഷൻ സ്റ്റാൾ തുറന്നു . അംബാസഡർ...

പ്രവാസിക്ക്  നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്

0
ബഹ്‌റൈൻ : ജോലി നഷ്‌ടപ്പെട്ടു വിസ കാലാവധി കഴിയാറായി ബഹ്‌റൈനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ദിലീപ് കുമാറിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസ്സോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചാരിറ്റി...

സ്വാതന്ത്ര്യ ദിനം : കെ.പി.എഫ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) എഴുപത്തി എട്ടാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മുഹറഖിൽ സംഘടിപ്പിച്ചു. രക്തം നല്കൂ ജീവൻ...

ബഹ്‌റൈൻ : എൽ എം ആർ എ അനധികൃത തൊഴിലാളികളെ കണ്ടെത്തുവാൻ പരിശോധന നടത്തി

0
ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഓഗസ്റ്റ് 11-17 കാലയളവിൽ 582 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടപ്പിലാക്കി , പരിശോധനയിൽ 41 നിയമലംഘകരും ക്രമവിരുദ്ധവുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 157 നിയമലംഘകരെ...

ബഹ്‌റൈനിൽ ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ്

0
ബഹ്‌റൈൻ : ട്രേഡിങ്ങ് കമ്പനി നടത്തി ചെക്കുകൾ നൽകിയാണ് മലയാളിയായ തിരുവനതപുരം തട്ടത്തുമല സ്വദേശി തട്ടിപ്പു നടത്തിയത് . ദിവസം തോറും നിരവധി പേരാണ് പരാതികളുമായി രംഗത്ത് എത്തുന്നത് . ഇ​യാ​ൾ മു​ങ്ങി​യ​ത്...