Friday, September 4, 2026
Home GULF Bahrain Page 72

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

സെന്റ് പീറ്റേഴ്സ് ഇടവകാംഗം റിജോയ് ചെറിയാൻ ഡീക്കൻ പദവിയിലേക്ക് ഉയർത്തപ്പെട്ടു

0
ബഹ്‌റൈൻ : യൗഫദ്യക്നോ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും മുഖ്യ ശുശ്രൂഷകനുമായ ഡീക്കൻ മാത്യുസ് ചെറിയാനെ ഓഗസ്റ്റ് 9 വെള്ളിയാഴ്ച വി. കുർബാനാനന്തരം അനുമോദിച്ചു. പ്രസ്തുത യോഗത്തിൽ...

ആലപ്പുഴ പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ സൽമാനിയ സെന്റ്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറൽപരം രക്തദാതാക്കൾ പങ്കെടുത്ത ക്യാമ്പ് അസോസിയേഷൻ സീനിയർ മെംബറും ചാരിറ്റി കോർഡിനേറ്ററുമായ ജോർജ്ജ് അമ്പലപ്പുഴ...

മനാമ അഗ്‌നിബാധിതരെ സഹായിക്കാൻ മലയാളി കൂട്ടായ്മകളെ ഒരു കുടക്കീഴിൽ അണിനിരത്തി സഹായ കമ്മിറ്റി

0
മനാമ: ഇക്കഴിഞ്ഞ ജൂൺ 12ന് മനാമ സൂഖിലുണ്ടായ അഗ്നിബാധയെത്തുടർന്ന് ഷോപ്പുകൾ നഷ്ട്ടമാകുകയും ജോലിയെ ബാധിക്കുകയും ചെയ്ത ഇന്ത്യക്കാരെ സഹായിക്കുവാനായി മനാമ കെ-സിറ്റി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സഹായ കമ്മിറ്റി ബഹ്‌റൈനിലെ അറുപതോളം സംഘടനാ...

ബഹ്‌റൈൻ : തിരുവിതാംകൂർ ചാമ്പ്യന്മരായി

0
മനാമ : ബഹ്റെനിലെ വടംവലിക്കാരുടെ കുട്ടായ്മയായ ടഗ് ഓഫ് വാർ അസോസിയേഷൻ ബഹ്‌റൈൻ ഐമാക് ബഹ്റെനുമായി സഹകരിച്ച് സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ച വടംവലി മത്സരം സംഘാടനമികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും...

ഓറ അർട്സ് സെന്ററിന് മനാമ ക്യാപ്പിറ്റൽ ഗവർണ്ണറേറ്റിന്റെ ആദരവ്

0
മനാമ: ബഹ്‌റൈനിൽ ഏറ്റവും കൂടുതൽ വിവിധ രാജ്യക്കാരായ കുട്ടികൾ വിവിധകലകൾ അഭ്യസിക്കുന്ന കേന്ദ്രം എന്ന നിലയിൽ ഓറ അർട്സ് സെന്ററിന് മനാമ ക്യാപ്പിറ്റൽ ഗവർണ്ണറേറ്റിന്റെ ആദരവ്. ക്യാപ്പിറ്റൽ ഗവർണ്ണറേറ്റിലെ ഇൻഫർമേഷൻ ഫോളോപ്പ് ഡയറക്ടർ യുസഫ്...

സെവൻ ആട്സ് കൾച്ചറൽ ഫോറവും അൽ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായിമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ :സെവൻ ആട്സ് കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, നിരവധി ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ വിദഗ്ധരായ...

ഐ.വൈ.സി.സി ബഹ്‌റൈൻ ഏരിയ കൺവെൻഷനുകൾക്ക് ഹിദ്ദ് – അറാദ് ഏരിയയിലൂടെ തുടക്കം

0
മനാമ : ഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ പ്രസിഡന്റ്‌ റോബിൻ കോശിയുടെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ഉപാധ്യക്ഷൻ ഷംഷാദ് കാക്കൂർ ഉദ്ഘാടനം നിർവ്വഹിച്ചു. മിൽക്കെ ചലോ എന്ന പേരിൽ ഹിദ്ദ്...

പ്രാർത്ഥനാ സദസ്സും അനുശോചന യോഗവും സംഘടിപ്പിച്ചു

0
മനാമ: അന്തരിച്ച മുസ്ലീം ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയും മുൻ തദ്ദേശ്വസ്വയംഭരണവകുപ്പുമന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗത്തിൽ കെ എം സി സി ബഹ്റൈൻ പ്രാർത്ഥന സദസ്സും അനുശോചനയോഗവും സംഘടിപ്പിച്ചു.അസ്ലം ഹുദവി പ്രാർത്ഥനയ്ക്ക്...

ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതയായി

0
മനാമ : സൽമാനിയ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന സിനിമോൾ ജിജോ(43) നാട്ടിൽ നിര്യാതയായി. അർബുദരോഗത്തിന് ചികിത്സയിലായിരുന്നു സിനിമോൾ .ഉപ്പുകുളം മാറാചേരിൽ കുടുംബാഗമാണ് പരേത. കൂത്താട്ടുകുളം സ്വദേശി ജിജോമോൻ മാത്യു ഭർത്താവ്. മക്കൾ ബേസിൽ,...

‘ചിക്ക്എക്സ്’ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്‍റ് ഗുദൈബിയ ശാഖ തുറന്നു

0
മനാമ: പ്രമുഖ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്‍റ് ചിക്ക് എക്സിന്റെ പുതിയ ബ്രാഞ്ച് ഗുദൈബിയ അവാൽ പ്ലാസയിൽ ബുധനാഴ്ച തുറന്നു പ്രവർത്തനമാരംഭിച്ചു. മിഡിൽഈസ്റ്റിൽ പതിമൂന്നാമത്തെയും, ബഹ്റൈനിലെ മൂന്നാമത്തെയും ബ്രാഞ്ചാണിത്. ഗുദൈബിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് സമീപം ചിക്ക്എക്സ്...