Monday, March 16, 2026
Home GULF Bahrain Page 76

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

മലയാള പഠന കളരി അക്ഷരജ്യോതി 2024

0
മനാമ: മലയാളഭാഷയുടെ മാധുര്യം നുകര്‍ന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം നടത്തി വരാറുള്ള അവധിക്കാല മലയാള പഠന കളരി അക്ഷരജ്യോതി 2024 നു തുടക്കം കുറിച്ചു. മാതൃമലയാളം...

ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ – കബീർ മുഹമ്മദ്‌ അനുസ്മരണം സംഘടിപ്പിച്ചു

0
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കബീർ മുഹമ്മദ്‌ അനുസ്മരണം സംഘടിപ്പിച്ചു, ഹമദ് ടൗൺ ഏരിയ വൈസ് പ്രസിഡന്റ്‌ ആയിരിക്കെ കഴിഞ്ഞ വർഷമാണ് ഹൃദയഘാതം മൂലം അദ്ദേഹം...

ബഹ്റൈൻ പ്രതിഭ സാന്ത്വന മരണാനന്തര ഫണ്ട് അജിതകുമാരിയുടെ കുടുംബത്തിന് കൈമാറി

0
മനാമ: ബഹ്റൈൻ പ്രതിഭ ഹിദ്ദ് യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട കൊല്ലം ജില്ലയിലെ പട്ടാഴിയിൽ അജിതകുമാരിയുടെ കുടുംബത്തിന് പ്രതിഭ സാന്ത്വനം ഫണ്ടിൽ നിന്നുള്ള മരണാനന്തര സഹായം 2 ലക്ഷം രൂപ സി പി ഐ...

കെഎംസിസി ഓഫീസ്& ഓഡിറ്റോറിയം ഉദ്‌ഘാടനം ചെയ്തു

0
ബഹ്‌റൈൻ : ഈസ്റ്റ് റിഫ കെഎംസിസി ഓഫീസ് &ഓഡിറ്റൊറിയം സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം സാഹിബ് ഉദ്‌ഘാടനം നിർവഹിച്ചു. ജനാധിപത്യസംവിധാനത്തിൽ രാഷ്ട്രീയപ്പാർട്ടികൾ ഭരണത്തിൽ പങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമേ കെഎംസിസി ചെയ്യുന്നത്...

ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ – ലീഡർ കെ കരുണാകരൻ ജന്മദിന സംഗമം

0
മനാമ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവും, മുൻ കേരള മുഖ്യമന്ത്രിയുമായ ലീഡർ കെ കരുണാകരന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള" ജന്മദിന സംഗമം" IYCC മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ജൂലൈ 6...

ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ ന​വം​ബ​ർ 13 മു​ത​ൽ

0
ബഹ്‌റൈൻ : ബഹ്‌റൈൻ സാമ്പത്തിക മേഖലക്ക് കൂടുതൽ ഊർജം നൽകുന്ന ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ ന​വം​ബ​ർ 13 മു​ത​ൽ 15 വ​രെ സാ​ഖീ​ർ എ​യ​ർ ബേ​സി​ൽ​വെ​ച്ച് ന​ട​ക്കും.ബ​ഹ്‌​റൈ​ൻ ഗ​താ​ഗ​ത ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യം, റോ​യ​ൽ ബ​ഹ്‌​റൈ​ൻ...

ബഹ്‌റൈനിൽ യുവാവ് ഉറക്കത്തിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് (28) നെ താമസ സ്ഥലമായ മുഹറഖിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . പ്രാഥമിക വിവരം അനുസരിച്ചു ഹൃദയാഘാതമാണ് മരണകാരണം . 2019 മുതൽ...

ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം 2024-2025 പ്രവർത്തനോത്ഘാടനം

0
ബഹ്റൈൻ : മാർത്തോമ്മാ യുവജനസഖ്യം 2024-2025 പ്രവർത്തനോത്ഘാടനം 2024 ജൂൺ മാസം 28-ആം തീയതി മാർത്തോമ്മാ കോംപ്ലെക്സിലെ ഗ്രൗണ്ട് ഫ്ലോർ ഹാളിൽ  സഖ്യം കമ്മറ്റി മെമ്പർ  നിതീഷ് സക്കറിയ ഏബ്രഹാമിൻ്റെ പ്രാർത്ഥനയോടും സഖ്യം...

വോയിസ് ഓഫ് ആലപ്പി പൂവേ പൊലി 2024

0
മനാമ : ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസകാരിക കുട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി ഓണത്തിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊതുയോഗവും പൂവേ പൊലി 2024 ന്റെ ലോഗോ പ്രകാശനവും നടന്നു. സൽമാനിയ ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറന്റിൽ...

വേൾഡ് മലയാളീ കൗൺസിൽ കുടുംബ സംഗമം സമ്മർ ഫിയസ്റ്റ 2024 സംഘടിപ്പിച്ചു

0
ബഹ്‌റൈൻ:വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് സമ്മർ ഫിയസ്റ്റ 2024 കുടുംബ സമാഗമം മിറാഡോർ ഹോട്ടലിൽ വേറിട്ട പരിപാടികളോടെ സംഘടിപ്പിച്ചു. പ്രോവിൻസ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആവേശഭരിതമായ മികച്ച പങ്കാളിത്തം പരിപാടിയെ ഗംഭീര വിജയമാക്കി....