പ്രവാസി ക്ഷേമം പേരിന് പോലുമില്ലാത്ത രാഷ്ട്രീയ പ്രേരിത ബജറ്റ് – പ്രവാസി വെൽഫയർ
മനാമ: രാജ്യത്തെ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട ജനക്ഷേമ പദ്ധതികൾ സമ്പൂർണ്ണമായി കൈയൊഴിഞ്ഞ രാഷ്ട്രീയ പ്രേരിത ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പച്ചതെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിൻറെ സാമ്പത്തിക സുസ്ഥിരതക്ക് ഗണ്യമായ...
ബഹ്‌റൈൻ പ്രിയദർശിനി പബ്ലിക്കേഷൻ കോർഡിനേറ്ററായി സൈത് എം.എസ്
മനാമ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ( കെ.പി.സി.സി) പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്‌റൈൻ കോർഡിനേറ്ററായി സൈത് എം.എസ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറിയായ സൈത് ബാലജന...
നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്
മനാമ : ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹ്‌റൈനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ ഇടപെടലിലൂടെ സ്‌പോൺസറുടെ കൈയിൽ നിന്നും കൈപ്പറ്റിയ...
ബഹ്‌റൈൻ ; മന്നാഇ ഡേ – 2024 ശ്രദ്ധേയമായി
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) അംഗങ്ങ ളുടെ സർഗ്ഗവാസനകളെ പരിപോഷിക്കാനായി സംഘടിപ്പിച്ച " മന്നാഇ ഡേ - 2024 " മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും മത്സരങ്ങളുടെ വൈവിധ്യം...
ബഹ്‌റൈൻ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് അതോറിറ്റിയുടെ പ്രസിഡൻ്റ് ഇന്ത്യയുടെ സാംസ്കാരിക ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി, ഇന്ത്യ - ബഹ്‌റൈൻ അഥോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് (BACA) പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ന്യൂഡൽഹിയിൽ നടന്ന 46-ാമത് ലോക പൈതൃക...
കെഎംസിസി പ്രോട്ടീൻ സമ്മർ ഫിയസ്റ്റക്ക് പ്രൗഢ ഗംഭീര തുടക്കം
മനാമ: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് -പ്രോട്ടീൻ സമ്മർ ഫിയസ്റ്റക്ക് മനാമ കെഎംസിസി ഹാളിൽ തുടക്കമായി . വൈകുന്നേരം 6 മണിക്ക് രജിസ്ട്രേഷനോട് കൂടി തുടങ്ങിയ...
ബഹ്‌റൈനിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിയന്ത്രണങ്ങൾ ഒക്ടോബർ 18 മുതൽ
മനാമ: ബഹ്‌റൈനിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ പരസ്യങ്ങൾക്ക് ഇനി അധികൃതരിൽനിന്ന് മുൻകൂർ അനുമതി തേടണമെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA)നിർദേശം നൽകി . പുതിയ അറിയിപ്പ് പ്രകാരം മുൻകൂർ അനുമതിയില്ലാതെ റിയൽ...
പോസ്റ്റർ പ്രകാശനം ചെയ്തു – ഐ.വൈ.സി.സി മുഹറക് ഏരിയ
മനാമ : ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ബോധവൽക്കരണത്തിന്റെ ഭാഗമായി, ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറക് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇറക്കിയ സമ്മർ സേഫ്റ്റി ടിപ്സ് എന്ന പേരിലുള്ള ഡിജിറ്റൽ പോസ്റ്ററിന്റെ പ്രകാശന കർമ്മം...
ബഹ്‌റൈൻ : 25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ പ്രവാസികളെ ആദരിച്ചു
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ ഹമദ് ടൌൺ ഏരിയയിലെ മുതിർന്ന പ്രവാസികളെ ആദരിച്ചു. ടൂബ്ലി കെ.പി.എ ആസ്ഥാനത്തു വച്ച് നടന്ന...
കെ.പി.എ സമ്മർ ക്യാമ്പ് 2024 ശ്രെദ്ധേയമായി
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ടൂബ്ലി കെ.പി.എ ആസ്ഥാനത്തു സംഘടിപ്പിച്ച ഏക ദിന സമ്മർ ക്യാമ്പ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡ്രായിങ് & പെയിന്റിംഗ്, ക്രാഫ്റ്റ്...

















