കെ സി എ ഓണം പൊന്നോണം 2024- ഉദ്ഘാടനോൽത്സവം
മനാമ : കെ സി എ ഓണം പൊന്നോണം 2023 ആഘോഷ പരിപാടികൾക്ക് കൊടിയേറി.കെ സി എ അങ്കണത്തിൽ വെച്ച് നടന്ന പരിപാടികളിൽ മെമ്പർ ഓഫ് പാർലമെന്റ്, H. E. മുഹമ്മദ് ഹുസൈൻ...
്കെ. സി. ഇ. സി. മാർ സെറാഫീം മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി
മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേത്യത്വത്തില്‍ മലങ്കര മാര്‍ത്തോമ്മാ സഭയുടെ അടൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാർ സെറാഫീം എപ്പിസ്‌കോപ്പയ്ക്ക് സ്വീകരണം...
ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: പ്രവാസികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തൽ ഉദ്ദേശിച്ചു കൊണ്ട് ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 45-ാമത് സൗജന്യ മെഡിക്കൽ...
എയർഇന്ത്യ എക്സ്പ്രസ്സ് വിമാനകമ്പനിയുടെ പുതുക്കിയ ബാഗേയ്ജ് നയത്തിൽ മാറ്റമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ
ന്യൂഡൽഹിഃ എയർഇന്ത്യ എക്സ്പ്രസ്സ് വിമാനകമ്പനിയുടെ പുതുക്കിയ ബാഗേയ്ജ് നയത്തിൽ മാറ്റമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. ഈ നയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി ശ്രി. കെ. റാം മോഹൻ നായിഡുവിന്...
പോലീസ് മർദ്ദനം : ഐ.വൈ.സി.സി ബഹ്‌റൈൻ ശക്തമായി പ്രതിഷേധിച്ചു
ബഹ്‌റൈൻ : പി.വി. അൻവർ എംഎൽഎയുടെ ഗുരുതരമായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി അടക്കമുള്ള നേതാക്കളെയും,...
നെസ്റ്റോ ഷോപ്പ് ആൻഡ് വിൻ പ്രൊമോഷൻ ഇ – റാഫിൾ
മനാമ: നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ‘ഷോപ്പ് ആന്റ് വിൻ’ പ്രമോഷനിലെ ആദ്യ ഇ-റാഫിൾ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് ഒരു കിലോസ്വർണം വരെ നേടാനുള്ള അവസരമാണ് ‘ഷോപ്പ് ആന്റ്വിൻ’ പ്രമോഷനിലൂടെ ഒരുക്കുന്നത്. ഇസ ടൗണിലെ...
ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ്
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹമദ് ടൌൺ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.2024 സെപ്റ്റംബർ 6 ന് രാവിലെ 8.00 മണി...
കെ സി എഫ് ഇന്റർനാഷണൽ മീലാദ് സമ്മേളനം വെള്ളിയാഴ്ച നടക്കും
മനാമ : പ്രവാചകർ മുഹമ്മദ് നബി (സ ) യുടെ ജന്മദിനത്തിന്റെ ഭാഗമായി 'മുഹമ്മദ് നബി (സ ) മാനവികതയുടെ മാർഗ്ഗദർശി ' എന്ന പ്രമേയത്തിൽ കർണാടക കൾച്ചറൽ ഫൗണ്ടേഷൻ (കെ സി...
ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ – ഓൺലൈൻ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു
മനാമ : ഓണാഘോഷത്തോടനുബന്ധിച്ചു, ഓണ നാളിൻ ഓർമകൾ അഴവിറക്കിക്കൊണ്ട് ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.3 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
15 വയസിനു മുകളിൽ ഉള്ളവർ...
ബഹ്‌റിനിൽ ബഹു രാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്തും
മനാമ: മൾട്ടിനാഷനൽ കമ്പനികൾക്ക് (എം.എൻ.ഇ) ഡൊമസ്റ്റിക് മിനിമം ടോപ്-അപ് ടാക്സ് (ഡി.എം.ടി.ടി) ചുമത്താനുള്ള തീരുമാനം ബഹ്‌റൈൻ പ്രഖ്യാപിച്ചു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് പുതിയ നികുതി സംവിധാനം...


















