ബഹ്‌റൈൻ : വടകര സഹൃദയ വേദി രക്തദാന ക്യാമ്പ്
ബഹ്‌റൈൻ : വടകര സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാലത്ത് മുതൽ ആരംഭിച്ച കേമ്പിൽ സഹൃദയ വേദി അംഗങ്ങൾക്ക് പുറമെ നിരവധി പേർ പങ്കാളികളായി. ഇന്ത്യൻ...
ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർഷോ ഗോൾഡ് സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവച്ചു
ബഹ്‌റൈൻ : ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും ജെനസിസ് കാറുകളുടെ എക്‌സ്‌ക്ലൂസീവ് ഏജൻ്റായ ഫസ്റ്റ് മോട്ടോഴ്‌സും ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർഷോ (BIAS) 2024 നായി ഗോൾഡൻ സ്‌പോൺസർഷിപ്പ് കരാറിൽ ഒപ്പുവച്ചു,ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ്...
APAB വനിതാവേദിയുടെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ വനിതാവേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് 16 വയസുവരെയുള്ള കുട്ടികളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു.
മത്സരം ഗ്രൂപ്പ്തിരിച്ച് A ഗ്രൂപ്പിൽ 6 വയസുവരയുള്ള കുട്ടികളും, B ഗ്രൂപ്പിൽ...
വിഴിഞ്ഞം പദ്ധതി – ഉമ്മൻചാണ്ടി യുടെ വികസന സ്വപ്നം യഥാർഥ്യം ആയി – ഒഐസിസി
മനാമ : ഉമ്മൻ ചാണ്ടിയുടെ സ്വപ്നപദ്ധതി ആയിരുന്നു വിഴിഞ്ഞം എന്നും, അത് യാഥാർഥ്യം ആക്കുവാൻ വേണ്ടി സി പി എം നേതാക്കളിൽ നിന്നും, എൽ ഡി എഫ് ൽ നിന്നും നിരവധി വേട്ടയാടലുകൾക്ക്...
വിസിറ്റിംഗ് വിസയിലെത്തി ചതിയിൽ പെട്ട പ്രവാസിക്ക് സഹായമായി കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മ
ബഹ്‌റൈൻ : ജോലിക്കായുള്ള വർക്ക് പെർമിറ്റ് നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു രണ്ടര ലക്ഷം രൂപയാണ് കോട്ടയം സ്വദേശിയുടെ കൈയിൽ നിന്നും തട്ടിപ്പു നടത്തിയാൾ കൈവശപ്പെടുത്തിയത് . എന്നാൽ നൽകിയത് നാല്പത്തി അഞ്ചു ദിനാർ...
ബിഡികെ മെഡിക്കൽ ക്യാമ്പ് ജൂലൈ 26 ന്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ സിത്ര അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു ജൂലൈ 26ന് രാവിലെ 7:30 മുതൽ 12:30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ...
ബഹ്‌റൈൻ കേരള കാതലിക് അസോസിയേഷൻ ”ഓണം പൊന്നോണം 2024 “
മനാമ : ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), ഓണം പൊന്നോണം 2024 " എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും...
നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28 ന്
കൊച്ചി : നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 28 ന് മുംബൈയിൽ പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കും . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്‍ക്ക് കേരളത്തിലെ വിവിധ...
എയർ ഇന്ത്യ വിഷയം മന്ത്രിക്കു പരാതി നൽകും, ഐ.വൈ.സി.സി ബഹ്‌റൈൻ
മനാമ : വിമാനങ്ങൾ സമയക്രമം പാലിക്കാതെയും, ക്യാൻസൽ ചെയ്തും, യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എയർ ഇന്ത്യ കമ്പനിയുടെ നടപടികൾക്കെതിരെ കേന്ദ്ര വ്യോമയാന, വിദേശകാര്യ മന്ത്രിമാർക്ക് പരാതി നല്കുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ...
പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസൺ-3 ജുലൈ 11 ന് ആരംഭം
മനാമ: ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല വർഷം തോറും സംഘടിപ്പിക്കുന്ന വോളിബോൾ മത്സരം വോളി ഫെസ്റ്റ് - സീസൺ 3- ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി ഉദ്‌ഘാടനം ചെയ്യും.ജൂലൈ...

















