ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ നോർക്ക സേവനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ സെമിനാറും, രജിസ്ട്രേഷനും സംഘടിപ്പിച്ചു
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ (APAB) യുടെ നേതൃത്വത്തിൽ പ്രവാസി സഹോദരങ്ങൾക്കായി നോർക്ക സേവനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും, പ്രവാസി ID കാർഡ്, ക്ഷേമനിധി എന്നിവയുടെ രജിസ്ട്രേഷനും മനാമ അൽഹിലാൽ മെഡിക്കൽ...
ബഹ്റൈൻ പ്രതിഭ വേനൽ തുമ്പി ക്യാമ്പ് ജൂലൈ പത്തിന് : സുഭാഷ് അറുകര ക്യാമ്പ് ഡയറക്ടർ
മനാമ: ബഹ്റൈൻ പ്രതിഭ ഒരുക്കുന്ന ഈ വർഷത്തെ കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ്" വേനൽ തുമ്പികൾ -2024" ജൂലൈ 10 മുതൽ ഓഗസ്റ്റ് 16 വരെ ഉള്ള തിയ്യതികളിൽ അദ്ലിയയിലുള്ള സീ ഷെൽ ഹോട്ടൽ...
ഗാർഹിക ജീവനക്കാരുടെ പെർമിറ്റുകൾക്കായുള്ള ഇലക്‌ട്രോണിക് സേവനം ആരംഭിക്കുന്നതായി LMRA വ്യക്തമാക്കി
ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഗാർഹിക ജീവനക്കാരുടെ പെർമിറ്റുകൾക്കായുള്ള ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു, എക്‌സ്‌പാട്രിയേറ്റ് മാനേജ്‌മെൻ്റ് സിസ്റ്റം (ഇഎംഎസ്) വഴി ഇലക്‌ട്രോണിക് രീതിയിൽ ഇടപാടുകൾ പൂർത്തിയാക്കാനുള്ള സൗകര്യം...
ബഹ്‌റൈനിൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
ബഹ്‌റൈൻ : അന്തരീക്ഷ താപം ഉയർന്നതിനെ തുടർന്ന് പുറം ജോലി ചെയുന്ന തൊഴിലാളികൾക്കായി ഏർപ്പെടുത്തുന്ന തൊഴിൽ നിയന്ത്രണം ഇന്ന് മുതൽ നിലവിൽ വന്നു . ഉച്ചക്ക് 12 മുതൽ വൈകിട്ട് നാലുമണി വരെ...
യു. പി. പി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബഹ്‌റൈൻ : യുണൈറ്റഡ് പാരെന്റ്സ് പാനൽ (യു. പി. പി) 2024- 2027 കാലഘട്ടത്തിലേക്കുള്ള പ്രവർത്തനത്തിന്റെ ഭാഗമായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഡോ. സുരേഷ് സുബ്രഹ്മണ്യം (ചെയർമാൻ)
എഫ്. എം. ഫൈസൽ, എം. ടി.വിനോദ്കുമാർ (...
ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ പൊതു പ്രഭാഷണവും ഹജ്ജ് യാത്രയയപ്പുംസംഘടിപ്പിച്ചു
മനാമ: ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ "മില്ലത്ത് ഇബ്രാഹിം എന്ന വിഷയത്തിൽ പൊതുപ്രഭാഷണം നടത്തി. യുവ പണ്ഡിതനും പ്രഭാഷകനുമായ ജാസിർ പി.പി മുഖ്യ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡണ്ട് അബ്ബാസ് മലയിൽ...
പഠനമാതൃകയായി മുൻ പ്രവാസി വി.വി. പ്രേമരാജൻ
മനാമ: പ്രായം പഠനത്തിന് തടസ്സമല്ലെന്നും പരിശ്രമിച്ചാൽ എന്തും നേടിയെടുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ബഹ്റൈൻ പ്രതിഭയുടെ മുൻരക്ഷാധികാരി സമിതി അംഗം കണ്ണൂർ ജില്ലയിലെ ആറ്റടപ്പ സ്വദേശി വി.വി.പ്രേമരാജൻ. സ്വന്തം പരിശ്രമത്തിൻ്റെ ഫലമായി കോഴിക്കോട് സർവ്വകലാശാലയിൽ...
” സമ്മർ ഡിലൈറ്റ് ” അവധിക്കാല ക്യാമ്പ് ; പ്രമുഖ മോട്ടിവേഷനൽ ട്രെയിനർ ജമാൽ കങ്ങരപ്പടി നേതൃത്വം നൽകും
മനാമ: ടീൻ ഇന്ത്യയും മലർവാടി ബഹ്‌റൈനും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് "സമ്മർ ഡിലൈറ്റ് സീസൺ ടു" എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല കേമ്പിന് കേരളത്തിലെ പ്രമുഖ മോട്ടിവേഷനൽ ട്രെയിനറും ഫാമിലി കൗൺസിലറുമായ...
സമസ്ത ബഹ്റൈൻ ബഹുജന സംഗമം സംഘടിപ്പിച്ചു
മനാമ: മുസ്‌ലിം കൈരളിയുടെ അഭിമാനകരമായ അസ്തിത്വത്തിന് ആത്മീയ തണൽ വിരിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആത്മ വിശുദ്ധിയുടെ 98 സുകൃത വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈൻ മനാമ...
പ്രവാസി ലീഗൽ സെൽ പുരസ്ക്കാരം ഡോ.എ എ ഹക്കിമിന്
ന്യൂഡൽഹി: പ്രവാസി ലീഗൽ സെല്ലിൻറെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരംകേരള വിവരാവകാശ കമ്മീഷണർ ഡോ. എ.എ.ഹക്കിമിന്.ലോകത്തെവിടെയുമുള്ള പ്രവാസികളുടെ നിയമ സഹായത്തിനും ക്ഷേമത്തിനും വിവരാവകാശ നിയമത്തിന്റെ പ്രചാരത്തിനും ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ...

















