ഷിബു എബ്രഹാമിന് സിംസ് യാത്രയയപ്പു നൽകി
ബഹ്‌റൈൻ : 30 വർഷത്തെ ബഹറിൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു
മടങ്ങുന്ന ഷിബു എബ്രഹാമിന് സീറോ മലബാർ സൊസൈറ്റി യാത്രയയപ്പു
നൽകി.സൽമാനിയ സിംസ് ഓഫീസിൽ സംഘടിപ്പിച്ച യാത്രയപ്പ് ചടങ്ങിൽ സിംസ്
പ്രസിഡന്റ് ഷാജൻ സെബാസ്റ്യൻ അധ്യക്ഷത വഹിച്ചു....
തുമ്പക്കുടം തുമ്പമൺ അസോസിയേഷൻ വിഷു ഈസ്റ്റർ ഈദ് ആഘോഷം
ബഹ്‌റൈൻ : പത്തനംതിട്ട ജില്ലയിലെ തുമ്പമൺ ഗ്രാമനിവാസികളുടെ കൂട്ടായ്മയായ തുമ്പക്കുടം തുമ്പമൺ അസോസിയേഷൻ ബഹ്റിൻ സൗദിയ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മാനവ മൈത്രിക്കായി വിഷു ഈസ്റ്റർ ഈദ് ആഘോഷം ജുഫൈർ മാർവിഡാ ടവറിൽ വച്ച് സംഘടിപ്പിച്ചു...
പ്രതിഭ വോളി ഫെസ്റ്റ് സീസൺ -3 സംഘാടക സമിതിസമിതി രൂപീകരിച്ചു
മനാമ : പ്രതിഭ മുഹറഖ് മേഖല വർഷം തോറും നടത്തുന്ന വോളിബോൾ മത്സരമായ വോളി ഫെസ്റ്റ് സീസൺ- 3 പ്രവർത്തനത്തിനങ്ങൾ വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. പ്രതിഭ ഹാളിൽ ചേർന്ന യോഗത്തിൽ മേഖല...
കെ.പി.എഫ് ഫുട്ബോൾ ടൂർണമെന്റ് മെയ് 30, 31 തിയ്യതികളിൽ
ബഹ്‌റൈൻ : കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഒളിമ്പ്യൻ അബ്ദുഹ്മാൻ മെമ്മോറിയൽ റോളിംഗ് ട്രോഫി ഫുട്ബോൾ മത്സരം മെയ് 30, 31 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ സിഞ്ചിലെ...
കൊല്ലം പ്രവാസി അസോസിയേഷന്‍ – സൽമാബാദ് ഏരിയക്ക് പുതിയ നേതൃത്വം.
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള സൽമാബാദ് ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഹാളില്‍ വച്ചു നടന്നു. ഏരിയ വൈസ് പ്രസിഡന്റ് തസീബ് ഖാന്‍...
ആലേഖ് ’24: ഏറ്റവും വലിയ ഇന്റർ സ്കൂൾ പെയിന്റിംഗ് മത്സരത്തിന് ഇന്ത്യൻ സ്‌കൂൾ ഒരുങ്ങുന്നു
മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ ചിത്രരചനാ മത്സരങ്ങളി ലൊന്നായ ആലേഖ് 24 ന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി...
“മികവ് 2024” വിജയികൾക്കുള്ള ആദരവും കുടുംബ സംഗമം നാളെ
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ടീൻ ഇന്ത്യ ബഹ്റൈനുമായി ചേർന്ന് സംഘടിപ്പിക്കുന്ന അനുമോദന സദസ്സും കുടുംബ സംഗമവും നാളെ (വെള്ളി) നടക്കും. ഈ വര്‍ഷത്തെ പത്ത്, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ മികച്ച...
രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി – ഒഐസിസി
മനാമ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് പ്രസിഡന്റും ആയിരുന്ന രാജീവ് ഗാന്ധിയാണ് ആധുനിക ഇന്ത്യയുടെ ശില്പി എന്ന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമതു രക്തസാക്ഷിദിന വാർഷികത്തോട് അനുബന്ധിച്ചു...
ബഹ്‌റൈൻ ലാൽകെയേഴ്സ് മോഹൻലാലിന്റെ ജന്മദിനം ആഘോഷിച്ചു
ബഹ്‌റൈൻ : ലാൽകേയേഴ്സ് മഹാനടൻ മോഹൻലാലിന്റെ ജന്മദിനം ബഹ്‌റൈൻ ദാന മാളിൽ എപ്പിക്സ് സിനിമാ കമ്പനി യുമായി ചേർന്ന് വിപുലമായി രീതിയിൽ ആഘോഷിച്ചു. അതേ ദിവസം തന്നെ നാട്ടിലെ തണൽ ചാരിറ്റബിൾ സോസൈറ്റിയുടെ...
ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റൽ സ്ട്രോക്ക് യൂണിറ്റും 24×7 അടിയന്തിര പരിചരണ പരിപാടിയും ആരംഭിച്ചു
ഒമാൻ : ഒമാന്റെ ആരോഗ്യ ആസൂത്രണ മന്ത്രാലയം അണ്ടർ സെക്രട്ടറി ഹിസ് എക്സലൻസി ഡോ. അഹമ്മദ് സലിം സെയ്ഫ് അൽ മന്ദാരി പുതിയ യൂണിറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ ഒമാന്റെ സ്വകാര്യ മേഘലയിൽ സ്ട്രോക്ക്...

















