ലാൽകെയേഴ്‌സ് കുടുംബ സംഗമം ഈറൻമേഘം ശ്രദ്ദേയമായി
ബഹ്‌റൈൻ : ലാൽകെയേഴ്‌സ് ഈറൻ മേഘം എന്ന പേരിൽ സംഘടിപ്പിച്ച അംഗങ്ങളുടെയും കുടുംബങ്ങളുടെയും സ്നേഹസംഗമം ശ്രദ്ധേയമായി.ബഹ്‌റൈൻ ലാൽകെയേഴ്‌സ് പ്രസിഡണ്ട് എഫ്. എം. ഫൈസൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ ജഗത് കൃഷ്ണ കുമാർ...
അന്താരാഷ്ട്ര യോഗ ദിനം : ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയുടെ നേത്ര്യത്വത്തിൽ പ്രത്യേക പരുപാടി സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഈ വർഷം 2024 ജൂൺ 21 ന് “സ്വയം സമൂഹത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ” എന്ന പ്രമേയത്തിൽ പത്താമത് അന്താരാഷ്ട്ര യോഗ ദിനം (IDY) ആചരിച്ചു...
പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു
മനാമ: 2015 ൽ പ്രവാസികളായ ഒരുകൂട്ടം സുഹൃത്തുക്കൾ പരസ്പരം സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സൗഹൃദ കൂട്ടായ്മ,2019 ഡിസംബർ മാസത്തിൽ ഇടിത്തീ പോലെ ലോക ജനതയ്ക്കുമേൽ വന്നു പതിച്ച കോവിഡ് 19 എന്ന...
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
ബഹ്‌റൈൻ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രവാസി സഹോദരങ്ങൾക്കും മനാമ സൂഖിൽ തീപിടുത്തത്തിൽ മരണമടഞ്ഞവരുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.പ്രവാസ ജീവിതം നയിക്കുന്ന നമ്മൾ ഓരോരുത്തര്‍ക്കും ഈ...
കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ CCB Island Singer- Season 1 “പവിഴദ്വീപിലെ പാട്ടുമത്സരം 2024”
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, മലയാളികളായ ബഹ്‌റൈൻ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി CCB Island Singer- Season1 “പവിഴദ്വീപിലെ പാട്ടുമത്സരം 2024 " എന്ന പേരിൽ...
‘ദേഹേഛകളെ വെടിഞ്ഞു സ്വയം സംസ്‌കൃതരാവുക‘ – സമീർ ഫാറൂഖി
മനാമ : പാപചിന്തകൾ വെടിഞ്ഞു നിർമലമായൊരു ഹൃദയവുമായി തന്റെ നാഥനെ കണ്ടു മുട്ടാൻ ഓരോ വിശ്വാസിയും പരമാവധി ശ്രമിക്കണമെന്ന് സമീർ ഫാറൂഖി ഓർമ്മിപ്പിച്ചു.
സുന്നി ഔഖഫിന്ന് കീഴിൽ അൽ മാന്നാഇ സെന്റർ (മലയാള വിഭാഗം)...
ഇബ്റാഹിമീ പാരമ്പര്യം മുറുകെ പിടിക്കുക; യൂനുസ് സലീം ഇന്ത്യൻ സ്കൂൾ ഈദ് ഗാഹിൽ ആയിരകണക്കിന് ആളുകൾ പങ്കെടുത്തു
മനാമ: സുന്നീ ഔഖാഫിന്റെ അംഗീകാരത്തോടെ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ ആയിരകണക്കിന് ആളുകൾ പങ്കെടുത്തു.
ചൂട് കാലാവസ്ഥയായിട്ടും അതിരാവിലെ മുതൽ ഈദ് ഗാഹിലേക്ക് തക്ബീർ ധ്വനികളുമായി ജനങ്ങളുടെ...
ഇന്ത്യൻ സ്കൂൾ ‘ആലേഖ്24’ ആർട്ട് കാർണിവൽ ജേതാക്കളെ ആദരിച്ചു
മനാമ: ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിച്ച പ്രഥമ ഇന്റർ സ്‌കൂൾ ചിത്രരചനാ മത്സരമായ 'ആലേഖ് '24'ലെ വിജയികളെ ആദരിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിന്റെ വർണ്ണശബളമായ സമാപന ചടങ്ങിൽ ടൈറ്റിൽ സ്‌പോൺസർമാരായ ഷക്കീൽ...
ഇടപ്പാളയം ബഹ്‌റൈൻ മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇടപ്പാളയം ബഹ്‌റൈൻ മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു. ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വിവിധ പരിപാടികളോടെ മെമ്പേഴ്സ് നൈറ്റ് ആഘോഷിച്ചു. നബി സാലഹ് അൽഫനാർ വിഐപി സ്വിമ്മിൽ പൂളിൽ...
പവിഴോത്സവം – 2024 ജി. സി. സി. ചാമ്പ്യൻഷിപ്പ് നാടൻ പന്ത് കളി മത്സരത്തിന് നാളെ തുടക്കം
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ബഥെൽ ട്രേഡിങ് ഡബ്ല്യൂ. എൽ. എൽ സ്പോൺസർ ചെയ്യുന്ന വി. വി. ആൻഡ്രൂസ് വലിയവീട്ടിൽ മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫിക്കും, കെ. ഇ....

















