Saturday, September 5, 2026
Home GULF Bahrain Page 87

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

കെഎംസിസി ബഹ്‌റൈൻ മലപ്പുറം – ഷിഫാ അൽ ജസീറ ഈദ് കപ്പ് 2024 കോട്ടക്കൽ എഫ് സി ജേതാക്കളായി

0
മനാമ: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ സ്പോർട്സ് വിങ് സംഘടിപ്പിച്ച ഷിഫാ അൽജസീറ ഹോസ്പിറ്റൽ & മെഡിക്കൽ സെന്റർ ഈദ് കപ്പ് 2024 ബഹ്‌റൈൻ പ്രവാസികൾക്ക് ആവേശമായി. രണ്ടാം പെരുന്നാൾ ദിവസം ഹൂറ ഗോസി...

തൃ​ശൂ​ർ സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് തൃ​ശൂ​ർ പ​ള്ളം റ​പ്പാ​ൽ പ​റ​പ്പൂ​ക്ക​ര സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ മരണമടഞ്ഞു .ജൂ​ബി ഈ​ല​ൻ ആ​ന്റു (46)വാ​ണ് നി​ര്യാ​ത​നാ​യ​ത്. സ​ൽ​മാ​ബാ​ദി​ൽ സ​ൽ​മാ​ബാ​ദി​ൽ ഗാ​രേ​ജ് ന​ട​ത്തു​ക​യാ​യി​രു​ന്നു. പി​താ​വ്:പി​താ​വ്: ആ​ന്റു. മാ​താ​വ്: അ​ന്നം. ഭാ​ര്യ:...

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടു പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.30 ദിനാറിനു മേൽ ചെലവ് വരുന്ന ടെസ്റ്റുകളാണ് സൗജന്യ മായി...

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ:ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു.

0
ബഹ്‌റൈൻ:നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ വിദ്യാഭ്യാസ മേഖലയിൽ ഉന്നത പരീക്ഷകളിൽ വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു. ശനിയാഴ്ച വൈകുന്നേരം അദ്ലിയയിലെ സൂം കൺസൽട്ടൻസി ഓഫീസിന്റെ പാർട്ടി ഹാളിൽ സംഘടിപ്പിച്ച...

കാൻസർ രോഗികൾക്ക് മുടി ദാനം നൽകി

0
മനാമ: പത്തനംതിട്ട അടൂർ സ്വദേശിയായ ഷിബു ബഷീറിന്റെ ഭാര്യ സജ്ന ഷിബു മകൾ ഹിബ ഫാത്തിമയും കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്നവർക്ക് ഉപയോഗിക്കാനായി വിഗ്ഗ് നിർമ്മിക്കുവാൻ ബഹ്‌റൈൻ...

മഹല്ല് അസോസിയേഷൻ ഓഫ് തൃശൂർ ബഹ്‌റൈൻ കൂട്ടായ്മ ‘ഈദ് നിലാവ് 2024’

0
മനാമ :മഹല്ല് അസോസിയേഷൻ ഓഫ് തൃശൂർ ബഹ്‌റൈൻ കൂട്ടായ്മ വിപുലമായി ഈദ് ആഘോഷം 'ഈദ് നിലാവ് 2024' എന്ന പേരിൽ സംഘടിപ്പിച്ചു.പരിപാടിയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈവരിച്ച ബഹ്‌റൈനിൽ പഠിച്ച കുട്ടികളെ...

ഇന്ത്യൻ സ്കൂൾ യോഗ ദിനം ആഘോഷിച്ചു

0
മനാമ: ഇന്ത്യൻ സ്‌കൂളിൽ അന്താരാഷ്‌ട്ര യോഗാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നായ യോഗയെ ആദരിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും ജഷന്മാൾ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. സ്‌കൂൾ അസി.സെക്രട്ടറി  രഞ്ജിനി മോഹൻ,...

കെഎംസിസി ബഹ്‌റൈൻ കാസർഗോഡ് ജില്ല കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം പ്രതീക്ഷ 2024 സംഘടിപ്പിച്ചു

0
മനാമ ഃ കെഎംസിസി ബഹ്‌റൈൻ കാസർഗോഡ് ജില്ല കമ്മറ്റിയുടെ 2024-2025 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനം കെഎംസിസി ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന...

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി.

0
ബഹ്‌റൈൻ : സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് 21/06/2024 വെള്ളിയാഴ്ച്ച രാവിലെ വി. കുർബാനക്ക് ശേഷം ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺന്റെയും, റവ....

ബിഡികെ – വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ രക്തദാന ക്യാമ്പ്

0
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിലും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ...