കെ. സി. ഇ. സി. സൺഡേ സ്കൂള്‍ മത്സരങ്ങളില്‍ സെന്റ് മേരീസിന് ഓവറോള്‍ കിരീടം
മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) നേത്യത്വത്തില്‍ നടത്തിയ ഇന്റർ ചര്‍ച്ച് സൺഡേ സ്കൂള്‍ മത്സരങ്ങളുടെ ഓവറോള്‍ കിരീടം...
ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈൻ സഹായത്തോടെ പോസമ്മ നാട്ടിലെത്തി
മനാമ: വിസിറ്റ് വിസയിലാണ് ആന്ധ്രപ്രദേശ് സ്വദേശിനി പോസമ്മ ബഹ്റൈനിലെത്തിയത്. തൊഴിൽ തേടിയുള്ള പരക്കംപാച്ചിലിൽ അവർക്ക് 'ലഭിച്ചത് അറബിയുടെ വീട്ടു ജോലി. ജോലി ചെയ്ത് കൊണ്ടിരിക്കെ'വീണ് പരിക്കു പറ്റിയ പോസമ്മയെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും...
ബഹ്‌റൈനിൽ ലൈസൻസില്ലാത്ത പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി
ബഹ്‌റൈൻ : രാജ്യത്ത് ലൈസൻസില്ലാത്ത റെസ്റ്റോറന്‍റുകൾ, സൂപ്പർമാർക്കറ്റുകൾ, കാർ റിപ്പയർ ഷോപ്പുകൾ, വെയർഹൗസുകൾ എന്നിവക്കെതിരെ കർശന നടപടിയെടുത്ത് അധികൃതർ. സതേൺ ഗവർണറേറ്റിലെ അൽ ലഹ്സി (മുൻ സിത്ര റൗണ്ട് എബൗട്ട് ഇൻഡസ്ട്രിയൽ സോൺ...
ടീം ശ്രേഷ്ഠ ഫാമിലി മീറ്റും മെഡിക്കൽ ക്യാമ്പും നടത്തി
മനാമ :ബഹ്‌റിനിൽ ടീം ശ്രേഷ്ഠ പ്രമുഖ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ടു ഫാമിലി മീറ്റും മെഡിക്കൽ ക്യാമ്പും നടത്തി. കിംസ് ഹോസ്പിറ്റൽ സി ഒ ഒ താരിഖ് നജീബ്, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ...
മതേതരത്വം ഉദ്ഘോഷിച്ച മാധ്യമ സെമിനാർ ശ്രദ്ധേയമായി
മനാമ: 2024 ലെ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് "വിധിയെഴുത്ത് പ്രതീക്ഷയും ആശങ്കയും " എന്ന ശീർഷകത്തിൽ കെ എം സി സി ബഹ്റൈൻ മീഡിയ വിങ്ങ് സംഘടിപ്പിച്ച മാധ്യമ സെമിനാർ ശ്രദ്ധേയമായി....
പാലക്കാട്ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ‘’ഭാവലയം – 2024’’
മനാമ : കലക്കും കലാകാരന്മാർക്കും എന്നും അകമഴിഞ്ഞ് പ്രോത്സാഹനം നൽകുന്ന പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട്ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ( പാക്ട് ബഹ്‌റൈൻ ) ബഹ്‌റൈൻ സ്റ്റാർ വിഷൻ കമ്പനിയുമായി സഹകരിച്ച്...
ഒഐസിസി പത്തനംതിട്ട ജില്ലാ നേതൃ സംഗമം – അഡ്വ. പഴകുളം മധു ഉത്ഘാടനം ചെയ്യും
മനാമ : ഒ ഐ സി സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃസംഗമം നാളെ വൈകിട്ട് 8 മണിക്ക് (12.05.2024, ഞായറാഴ്ച ) ബഹ്റിൻ കേരള സമാജത്തിലെ കെ.ജി ബാബുരാജ് ഹാളിൽ കെ...
ഹരിഗീതപുരം ബഹ്‌റൈൻ വിഷു, ഈസ്റ്റെർ, ഈദ് ആഘോഷങ്ങളും,ഭരണസമതി പ്രവർത്തന ഉൽഘാടനവും നടന്നു
മനാമ : ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ "ഹരിഗീതപുരം ബഹ്‌റൈന്റെ"ഈ വർഷത്തെ വിഷു, ഈസ്റ്റെർ, ഈദ് ആഘോഷങ്ങളും 2024-25 വർഷത്തെ ഭരണസമതിയുടെ പ്രവർത്തന ഉൽഘാടനവും നടന്നു. ഐ മാക് ബി എം സി (ബി....
വിഷു,ഈദ്,ഈസ്റ്റർ ആഘോഷമാക്കി കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ ‘ഒപ്പരം ‘
മനാമ:ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്‌റിക്ട് പ്രവാസി അസോസിയേഷൻ 'ഒപ്പരം ' വിഷു ഈദ്,ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു.ബഹ്‌റൈനിലെ കൗമാര പ്രതിഭകൾ അവതരിപ്പിച്ച സംഗീത പരിപാടി,വനിതാ വിഭാഗത്തിന്റെ നൃത്ത പരിപാടികൾ മറ്റ് അംഗങ്ങലും...
ബഹ്‌റൈൻ ലുലുവിൽ ‘മാംഗോ മാനിയ’ക്ക് തുടക്കമായി
ബഹ്റൈൻ : ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘മാംഗോ മാനിയ’ തുടക്കം കുറിച്ചു . തംകീൻ സി.ഇ.ഒ മഹാ അബ്ദുൽ ഹമീദ് മുഫീസിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് അടക്കം...

















