പ്രവാസി ലീഗൽസൽ ബഹറിൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി
ബഹ്‌റൈൻ: കഴിഞ്ഞദിവസം കുവൈത്തിൽ നിരവധി പ്രവാസികളുടെ മരണത്തിന് കാരണമായ വിപത്തിൽ പ്രവാസി ലീഗൽസൽ ബഹറിൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.ഓൺലൈനായി നടത്തിയ അനുശോചന യോഗത്തിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ്...
‘ചിക്ക്എക്സ്’ ബഹ്റൈനിലെ ആദ്യ ശാഖ ബുസൈറ്റീനിൽ പ്രവർത്തനമാരംഭിച്ചു
മനാമ: ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റ് മേഖലയിൽ പുതിയ തുടക്കം കുറിച്ച ‘ചിക്ക്എക്സ്’ ബഹ്റൈനിലെ ആദ്യ ശാഖ ബുസൈതീനിൽ പ്രവർത്തനമാരംഭിച്ചു. ബുസൈതീനിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റി്ന് സമീപം ചിക്ക്എക്സ് ഡയറക്ടർ ഫുആദ് മുഹമ്മദലി അൽ...
മനാമ സൂഖിൽ തീപിടുത്തം
മനാമ : ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ ഓൾഡ് മനാമ മാർക്കറ്റിൽ വൻ തീപിടിത്തം. ബഹ്‌റൈൻ സമയം ഇന്ന് വൈകുന്നേരം നാലുമണിക്ക് ശേഷം തീപിടുത്തം ഉണ്ടായതു . തീപിടുത്തത്തിൽ നിരവധി കടകൾ കത്തി നശിച്ചു...
ഇന്ത്യൻ സ്‌കൂൾ ആലേഖ് 24ന് ഒരുങ്ങുന്നു 3000 പ്രതിഭകൾ കലാമാമാങ്കത്തിൽ പങ്കെടുക്കും
മനാമ: ഇന്ത്യൻ സ്‌കൂളിൽ അരങ്ങേറ്റം കുറിക്കുന്ന രാജ്യത്തെ ഏറ്റവും പ്രശസ്തമായ ചിത്രകലാ മത്സരങ്ങളിലൊന്നായ ആലേഖിൽ ഏകദേശം 3000 വിദ്യാർത്ഥികൾ പങ്കെടുക്കും. ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിന് കലയെ...
ബഹ്‌റൈൻ കേരളീയ സമാജം എം പി രഘുവിനെ അനുസ്മരിച്ചു
മനാമ : ബഹ്റൈനിലെ സജീവ സാമൂഹിക കാരുണ്യ പ്രവർത്തകനാ യിരുന്ന എം പി രഘുവിന്റെ ഒന്നാം ചരമ ദിനത്തിന്റെ ഭാഗമായി ബഹറിൻ കേരളീയ സമാജം അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചുസമൂഹത്തിന്റെ വിവിധ തുറകളിലുള്ള രഘുവിന്റെ സുഹൃത്തുക്കൾ...
ബഹ്‌റൈൻ കെ എസ് സി എ (എൻ എസ്സ് എസ്സ് ) സ്പീക്കേർസ് ഫോറം 50 ന്റെ നിറവിൽ
ബഹ്‌റൈൻ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ സ്പീക്കേർസ് ഫോറം 50 -മത് അദ്ധ്യായം (വാങ്മയം 2024) പ്രൗഡ ഗംഭീരമായി ജൂൺ 06 2024 വൈകീട്ട് 7: 30 ന് ബഹ്‌റൈൻ മീഡിയ...
അൽ മന്നാഇ ഈദ് ഗാഹ് സ്വാഗത സംഘം രൂപവത്കരിച്ചു
മനാമ: സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) ഈദുൽ അദ്ഹ യോടനുബന്ധിച്ച് ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുക ൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പരിപാടിയുടെ സുഗമമായ...
തുടർചികിത്സയ്ക്കു കൊല്ലം പ്രവാസി അസ്സോസിയേഷന്റെ കൈത്താങ്ങ്
ബഹ്‌റൈൻ : സൈക്കിൾ യാത്രക്കിടയിൽ അപകടം സംഭവിച്ചു സൽമാനിയ ആശുപത്രിയിൽ ചികിത്സ നടത്തുകയും നാട്ടിലേക്കു പോകുകയും ചെയ്ത കെ.പി.എ ഹമദ് ടൗൺ മെമ്പർ പ്രേമ കുമാറിന്റെ തുടർ ചികിത്സയ്ക്ക് കെ.പി.എ യുടെ കൈത്താങ്ങ്....
ലോകപരിസ്ഥിതി ദിനം, ചിത്രരചനാ മത്സരം നടത്തി വോയ്‌സ് ഓഫ് ആലപ്പി
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പിയുടെ സൽമാബാദ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തി. 'പരിസ്ഥിതി സംരക്ഷം' എന്ന ആശയത്തെ മുൻനിർത്തി ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന് സംഘടിപ്പിച്ച മത്സരത്തിൽ...
കെഎംസിസി കോഴിക്കോട് ജില്ല വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു
മനാമ : ലോകസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ മുന്നേറ്റത്തിന്റെ ഭാഗമായി മനാമ കെഎംസിസി ഹാളിൽ കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട്...

















