ഐ വൈ സി സി റിഫ ഏരിയ കമ്മറ്റിക്ക് പുതിയ നേതൃത്വം
മനാമ : ഇന്ത്യയ്ക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന കൂട്ടായ്മയായ ഐ വൈ സി സി ബഹ്‌റൈന്റെ വർഷാ വർഷം നടക്കുന്ന പുനസംഘടനയുടെ ഭാഗമായി റിഫ ഏരിയകമ്മറ്റി തിരഞ്ഞെടുപ്പ് നടന്നു. ഏരിയ കൺവൻഷൻ...
ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ പ്രവത്താനോദ്‌ഘാടനം നാളെ
മനാമ: ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ പ്രവത്താനോദ്‌ഘാടനം മെയ് 31 ന് വെള്ളിയാഴ്ച്ച(നാളെ) രാത്രി 8 മണി മുതൽ മനാമ കെഎംസിസി ഹാളിൽ വെച്ച് നടക്കും.
ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി...
വീട് നിർമ്മാണ സ്ഥലത്തിന് പൂർണ്ണ ഫണ്ട് കൈമാറി
ബഹ്‌റൈൻ :ഹമദ് ടൗൺ സൂക്കി ൽ ജോലി ചെയ്തിരു ന്ന കെഎംസിസി പ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗത്താൽ തികച്ചും അനാഥമാ യ അവൻറെ കുടും ബത്തെ സഹായിക്കാ ൻ ഹമദ് ടൗൺ കെഎംസിസി യുടെ...
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പവിഴദ്വീപിലെ പാട്ടുമത്സരം സംഘടിപ്പിക്കുന്നു
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ "പവിഴദ്വീപിലെ കോഴിക്കോട്ടുകാർ" - Calicut Community Bahrain (CCB) ബഹ്‌റൈൻ മലയാളികൾക്കായി CCB Island Singer- Season1 “പവിഴദ്വീപിലെ പാട്ടുമത്സരം 2024" എന്ന പേരിൽ...
കൊല്ലം പ്രവാസി അസോസിയേഷന്‍ – ഗുദൈബിയ ഏരിയക്ക് പുതിയ നേതൃത്വം
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ഗുദൈബിയ ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം ഉമല്‍ഹസം കിംസ് ഹോസ്പിറ്റല്‍ ഹാളില്‍ വച്ചു നടന്നു. ജോയിന്‍റ് സെക്രട്ടറി ഫയാസ് സ്വാഗതം ആശംസിച്ചു...
കെഎംസിസി പ്രവാസി പെൻഷൻ വിതരണം ആരംഭിച്ചു
മനാമ : ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തന വർഷതെ പദ്ധതി യിൽ ഉൾപ്പെടുത്തി തുടക്കമിട്ട് പ്രവാസി വിധവ പെൻഷൻ വിതരണം ആരംഭിച്ചു.ശിഹാബ് തങ്ങൾ നാമദേയത്തിൽ പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച...
കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തിനെ ബഹ്റൈൻ എയർ പോർട്ടിൽ സ്വീകരിച്ചു
മനാമ: ബഹ്റൈൻ പ്രതിഭയുടെ ചിത്രകലാപരിപാടിയായ പാലറ്റ് 2024 സീസൺ- 4 ചിത്രകല ക്യാമ്പ് ഡയറക്ടർ ആയാണ് മുരളി ചിരോത്ത് ബഹ്റൈനിൽ എത്തിച്ചേർന്നിരിക്കുന്നത്. ഇന്ന് വൈകുന്നേരം 5 മണിക്ക് അദ്ലിയയിലുള്ള സീഷെൽ ഹോട്ടൽ ഹാളിൽ...
അൽ മന്നാഇ സെന്റർ യാത്രയയപ്പ് നൽകി
മനാമ: നീണ്ട 42 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ സ്വദേശി വി. അഷ്റഫിന് അൽ മന്നാഇ സെന്റർ യാത്രയയപ്പ് നൽകി.
ഗുദൈബിയ മന്നാഇ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സെന്റർ പ്രസിഡണ്ട്...
ഷിബു എബ്രഹാമിന് സിംസ് യാത്രയയപ്പു നൽകി
ബഹ്‌റൈൻ : 30 വർഷത്തെ ബഹറിൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു
മടങ്ങുന്ന ഷിബു എബ്രഹാമിന് സീറോ മലബാർ സൊസൈറ്റി യാത്രയയപ്പു
നൽകി.സൽമാനിയ സിംസ് ഓഫീസിൽ സംഘടിപ്പിച്ച യാത്രയപ്പ് ചടങ്ങിൽ സിംസ്
പ്രസിഡന്റ് ഷാജൻ സെബാസ്റ്യൻ അധ്യക്ഷത വഹിച്ചു....
തുമ്പക്കുടം തുമ്പമൺ അസോസിയേഷൻ വിഷു ഈസ്റ്റർ ഈദ് ആഘോഷം
ബഹ്‌റൈൻ : പത്തനംതിട്ട ജില്ലയിലെ തുമ്പമൺ ഗ്രാമനിവാസികളുടെ കൂട്ടായ്മയായ തുമ്പക്കുടം തുമ്പമൺ അസോസിയേഷൻ ബഹ്റിൻ സൗദിയ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മാനവ മൈത്രിക്കായി വിഷു ഈസ്റ്റർ ഈദ് ആഘോഷം ജുഫൈർ മാർവിഡാ ടവറിൽ വച്ച് സംഘടിപ്പിച്ചു...

















