Friday, March 20, 2026
Home GULF Bahrain Page 97

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

അൽ ഹിദായ സെന്റർ ഇഫ്‌താർ മീറ്റ്

0
മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം അംഗങ്ങൾക്കും മദ്രസ്സ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി മായി നടത്തിയ നോമ്പ് തുറ സെന്റർ ആസ്ഥാനത്ത് നടന്നു.പ്രസിഡണ്ട് അബ്ദുല്ലത്വീഫ് അഹ്മദ്, ജനറൽ സെക്രട്ടറി എം.പി. സക്കീർ...

പാലക്കാട് പ്രവാസി അസോസിയേഷൻ വിദ്യാർത്ഥികളെ ആദരിച്ചു

0
ബഹ്‌റൈൻ : പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷൻ പത്താം തരവും പന്ത്രണ്ടാം തരവും പൂർത്തിയാക്കിയ അംഗങ്ങളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്‌തു.ചടങ്ങിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ്...

ബി കെ എസ് എഫ് ഈദ് നൈറ്റ് 2024:കലാകാരന്മാർ പവിഴദ്വീപിൽ എത്തി

0
മനാമ :ബഹ്‌റൈനിലെ ജീവകാരുണ്യ, സാമൂഹ്യ കൂട്ടായ്മയായ ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം (Bksf )ത്തിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ ദിനത്തിൽ സംഘടിപ്പിക്കുന്ന സംഗീതപരിപാടി ഈദ് നൈറ്റ് 2024ൽപങ്കെടുക്കുന്ന കലാകാരന്മാർ എല്ലാം കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ...

യുഎഇയിലേക്ക് സവാള കയറ്റുമതിക്ക് ഇന്ത്യ വീണ്ടും അനുമതി നല്‍കിയാതായി റിപ്പോർട്ട്

0
അബുദാബി: യുഎഇയിലേക്ക് സവാള കയറ്റുമതിക്ക് ഇന്ത്യ വീണ്ടും അനുമതി നല്‍കിയാതായി റിപ്പോർട്ട് . ബുധനാഴ്ചയാണ് നാഷണല്‍ കോഓപ്പറേറ്റീവ് എക്‌സ്‌പോര്‍ട്‌സ് ലിമിറ്റഡ് വഴി യുഎഇയിലേക്ക് 10,000 ടണ്‍ സവാള കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കിയതായി...

ടീൻസ് ഇന്ത്യ റമദാൻ സംഗമവും ഖുർആൻ വിജ്ഞാന പരീക്ഷയും സംഘടിപ്പിച്ചു 

0
മനാമ : ടീന്‍സ് ഇന്ത്യ ബഹ്‌റൈൻ വിദ്യാര്‍ത്ഥികള്‍ക്കായിറമദാൻ സംഗമവും ഖുർആൻ വിജ്ഞാനപരീക്ഷയും സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്ത പരിപാടി ഏറെ ശ്രദ്ധേയമായി. ടീൻസ് ഇന്ത്യ കേന്ദ്ര കൺവീനർ അനീസ് വി.കെയുടെ അധ്യക്ഷതയിൽ...

ലേബർ ക്യാമ്പിൽ ഇഫ്താർ സ്നേഹവിരുന്നൊരുക്കി ഗുദൈബിയ കൂട്ടം

0
മനാമ: ഗുദൈബിയയിൽ താമസിക്കുന്ന മലയാളികളുടെ വാട്സ്ആപ് കൂട്ടായ്മയായ ഗുദൈബിയ കൂട്ടം ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു. കൂട്ടായ്മയിലെ അംഗങ്ങൾ അസ്കർ ഇന്റസ്ട്രിയൽ ഏരിയയിലെ ഒരു ലേബർ ക്യാമ്പിൽ നൂറ്റിഅറുപതോളം തൊഴിലാളികൾക്കൊപ്പം നോമ്പ് തുറന്നും...

ബഹ്‌റൈനിൽ എൽ എം ആർ എ യും ഐ ഓ എം എന്നിവയുടെ സഹകരണത്തോടെ ‘വർക്കിംഗ് ടുഗതർ’ നടപ്പിലാക്കുന്നു

0
ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (LMRA) ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും (IOM) അവരുടെ സഹകരണ സംരംഭമായ 'വർക്കിംഗ് ടുഗതർ' ആരംഭിക്കുന്നു .തൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള അവബോധം...

ഇന്ത്യൻ സ്‌കൂൾ ഫീസ്  ഓൺലൈനായി  അടയ്‌ക്കാനുള്ള സൗകര്യം നിലവിൽ വന്നു

0
മനാമ: ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളുടെ  ദീർഘകാലമായുള്ള ആവശ്യമായിരുന്ന ഓൺലൈനായി  ഫീസ് അടയ്‌ക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഇനി മുതൽ  അമേരിക്കൻ എക്സ്പ്രസ് (AMEX) ഉൾപ്പെടെയുള്ള ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച്...

ബി എം ബി എഫ് റമളാനിൽ വിതരണം ചെയ്യുന്ന ഇഫ്ത്താർ കിറ്റുകൾ വെള്ളിയാഴ്ച സമാപനം

0
മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം എല്ലാ റമളാനിലും നടത്തിവരുന്ന തൊഴിലാളികൾക്കായിട്ടുള്ള 2024 ലെ നോമ്പ് തുറ കിറ്റ് വിതരണം ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്ച തൂബ്ലി ക്രോൺ തൊഴിലാളി വാസസ്ഥലത്ത് സമാപനം നടക്കുമെന്ന്...

എൽ.ഡി.എഫ് : കാസർഗോഡ്,കണ്ണൂർ, വയനാട്, ലോകസഭാ മണ്ഡലം ബഹ്റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു.

0
മനാമ : ബഹറിന്‍ പ്രതിഭയും, ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി മനാമയിലെ കെ സിറ്റി ബിസിനസ്സ് സെന്റെറിൽ കാസർഗോഡ്,കണ്ണൂർ, വയനാട്, ലോകസഭാ മണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു.പ്രതിഭ ജനറല്‍സെക്രട്ടറി...