Sunday, September 6, 2026
Home GULF Bahrain Page 99

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

മുഹറഖ് മലയാളി സമാജം മെയ്ദിന ആഘോഷം

0
ബഹ്‌റൈൻ : മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മലയാളി സമാജം എരിയുന്ന വയറിന്നൊരു കൈത്താങ്ങ് ഭക്ഷണ വിതരണ പദ്ധതിയിലൂടെ തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷണ വിതരണം നടത്തി,സൽമാനിയ, മുഹറഖ് ഏരിയകളിലെ തൊഴിലാളി ക്യാമ്പുകളിൽ ആണ് ഭക്ഷണ...

പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : ''മാമ്മ ജോസ് പിസ'' മാനേജിങ് ഡയറക്ടർ പത്തനംതിട്ട നിരണം കിഴക്കും ഭാഗം ,കുന്നത്ത് വർഗീസ് കെ ജോസഫ് (ബേബി )കഴിഞ്ഞ ദിവസം ഹൃദയാഘാതതെ തുടർന്ന് ബഹറിനിൽ മരണടഞ്ഞു. ഭാര്യ :ലിസി ജോസഫ്,...

കെഎംസിസി ബഹ്‌റൈൻ വയനാട് ജില്ലാ കമ്മിറ്റി പ്രവർത്തനോട്ഘടനം “ഹരിതം-24” കെഎം ഷാജി പങ്കെടുക്കും

0
മനാമ: കെ.എം.സി.സി ബഹ്‌റൈൻ വയനാട് ജില്ലാ കമ്മിറ്റിയുടെ 2024-26 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം ഹരിതം-24 മെയ് 2 വ്യാഴാഴ്ച രാത്രി 7 മണിക്ക് മനാമ കെ.എം.സി.സി ആസ്ഥാന മന്ദിരത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ...

മുഹറഖ് മലയാളി സമാജം 2024-2026  ഭരണ സമിതി

0
ബഹ്‌റൈൻ : മുഹറഖ് എം എം എസ് ഓഫീസിൽ തെരഞ്ഞെടുപ്പ് വരണാധികാരി ലത്തീഫ് കോളിക്കലിൻ്റെ നേതൃത്വത്തിൽ നടന്ന യോഗം പ്രസിഡന്റ് ആയി അനസ് റഹിമിനെയും സെക്രട്ടറി ആയി ആനന്ദ് വേണുഗോപാൽ നായരെയും ട്രഷററായി ശിവശങ്കർ...

ഇന്ത്യൻ സ്‌കൂൾ അവാർഡ് ദാന ചടങ്ങിൽ മിഡിൽ സെക്ഷൻ ടോപ്പർമാരെ അനുമോദിച്ചു

0
മനാമ: ഇന്ത്യൻ സ്‌കൂൾ മിഡിൽ സെക്ഷൻ കഴിഞ്ഞ അധ്യയന വർഷത്തിൽ അക്കാദമിക  മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു. ഇസ ടൗൺ കാമ്പസിൽ നടന്ന വർണ്ണ ശബളമായ പരിപാടിയിൽ   മികച്ച അക്കാദമിക പ്രകടനം...

സ്വാമി അമൃത സ്വരൂപാനന്ദപുരിയെ ബഹ്‌റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു

0
ബഹ്‌റൈൻ : മൂന്നുദിവസത്തെ സന്ദർശനത്തിനായി ബഹറിനിൽ എത്തിയ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യനായ സ്വാമി അമൃത സ്വരൂപാനന്ദപുരിയെ മാതാ അമൃതാനന്ദമയി സേവാസമിതി ( MASS ) വളണ്ടിയർമാരും ബഹറിൻ കോർഡിനേറ്ററും ബഹറിൻ...

പി സി ഡബ്ല്യൂ എഫ് ഈദ്, വിഷു ആഘോഷം സംഘടിപ്പിക്കുന്നു

0
മനാമ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ കലാവേദിയുടെ കീഴിൽ പൊന്നാനി താലൂക്ക് നിവാസികൾക്കായി ഈദ്, വിഷു ആഘോഷം വിവിധ കലാപരിപാടികളോട് കൂടി സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ച് 10...

ഇടുക്കി-കോട്ടയം-പത്തനംതിട്ട തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : പ്രതിഭയും "ഒന്നാണ് കേരളം ഒന്നാമതാണ് കേരളം " ബഹ്‌റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും ചേർന്ന് L.D.F ഇടുക്കി-കോട്ടയം-പത്തനംതിട്ട ലോക്സഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.ലോക കേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി...

ഇ​ന്റ​ർ സ്കൂ​ൾ ക്വി​സ് കോ​മ്പി​റ്റി​ഷ​ൻ നാളെ നടക്കും : ഗ്രാൻഡ് മാസ്റ്റർ ജി.​എ​സ്. പ്ര​ദീ​പ് നേ​തൃ​ത്വം ന​ൽ​കും

0
ബഹ്‌റൈൻ :  അ​മേ​സി​ങ് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്റ​ർ സ്കൂ​ൾ ക്വി​സ് കോ​മ്പി​റ്റി​ഷ​ൻ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പിൻ്റെ നേതൃത്വത്തിൽ നാളെ ( 26ന്) ​വൈ​കീ​ട്ട് 5 മു​ത​ൽ രാ​ത്രി 10വ​രെ സ​ൽ​മാ​ബാ​ദി​ലെ ഗോ​ൾ​ഡ​ൻ ഈ​ഗി​ൾ...

മലപ്പുറം -പൊന്നാനി -മണ്ഡല തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

0
മനാമ: ബഹ്‌റൈൻ പ്രതിഭയും , ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മയും ചേർന്ന് മലപ്പുറം പൊന്നാനി മണ്ഡലങ്ങളിലെ ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിനായി തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.പ്രതിഭ ഹാളിൽ വച്ച് നടന്ന...