പാർസൽ വഴി ലഹരി കള്ളക്കടത്ത്: ഇന്ത്യക്കാരന് കുവൈത്തിൽ വധശിക്ഷ
കുവൈറ്റ് സിറ്റി∙ ലഹരി മരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരന് കുവൈത്തിൽ വധശിക്ഷ. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. വിപണിയിൽ 11,000 കുവൈത്ത് ദിനാർ (ഏതാണ്ട് 28 ലക്ഷത്തിലേറെ രൂപ) മൂല്യമുള്ള ലഹരി മരുന്നാണ്...
കുവൈത്ത് പ്രധാനമന്ത്രിയായി ശൈഖ് അഹമ്മദ് അൽ നവാഫ് അസ്വബാഹ്
കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രിയായി ശൈഖ് അഹമ്മദ് അൽ നവാഫ് അസ്വബാഹിനെ നിയമനം നടത്തികൊണ്ട് അമീരി ഉത്തരവിറക്കി.പാർലമെന്റിലെ അംഗങ്ങൾ നൽകിയ കുറ്റവിചാരണ നോട്ടീസിനെ തുടർന്നാണ് കഴിഞ്ഞ ഏപ്രിലിൽ മുൻ പ്രധാനമന്ത്രിയായ ശൈഖ് സബാഹ്...
അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഡൽഹി : അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടന്മാരായി സൂര്യയും അജയ് ദേവഗണും, നടി അപർണ ബാല മുരളിയേയും തെരെഞ്ഞെടുത്തു . മികച്ച ചലച്ചിത്ര മായ സുറൈ പോട്രേ എന്ന...
മേഖലയിൽ കൂട്ടായ്മക്കു നിർണായക പങ്ക് : കുവൈത്ത് കിരീടാവകാശി
കുവൈത്ത് : ജി.സി.സി മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ, സാമ്പത്തിക,സുരക്ഷ വെല്ലുവിളികളെ മറികടക്കുന്നതിൽ ജി.സി.സി രാജ്യങ്ങളുടെയും അമേരിക്ക , ജോർഡൻ, ഈജിപ്ത്, ഇറാഖ് രാജ്യങ്ങളുടെയും കൂട്ടായ്മ നിർണായക പങ്കാണ് വഹിക്കുന്നതെന്നു കുവൈത്ത് കിരീടാവകാശി ശൈഖ്...
എണ്ണ ഉത്പാദനം ഉയർത്തി സൗദി അറേബ്യ
സൗദി : എണ്ണ ഉത്പാദനം ഉയർത്തി സൗദി അറേബ്യ . പ്രതി ദിനം 13 മില്യൺ ബാരൽ ഉത്പാദനം ഉയർത്തിയിരിക്കുന്നത് . നിലവിൽ 10.21 മില്യൺ ബാരലാണ് സൗദിയുടെ ഉത്പാദനം . യുഎസ്...
വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്‍റ്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി ....
കുവൈറ്റിലെ വിദേശികളുടെ മെഡിക്കൽ പരിശോധന : പുതിയ നീക്കവുമായി അധികൃതർ
കുവൈത്ത് : കുവൈറ്റിൽ വിദേശികളുടെ വിസ നടപടികളുട ഭാഗമായുള്ള മെഡിക്കൽ പരിശോധനക്ക് പുതിയ രീതി നടപ്പാക്കാൻ പദ്ധതി . പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് കുറക്കുന്നതിന് കാരണമാകും...
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു
ദുബൈ : ഓഹരി വിപണി കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞു. യു.എ.ഇ ദിര്‍ഹമിന് ലഭിച്ചത് 21.46 രൂപ. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഒരു ഒമാനി റിയാലിന്...
3000 ദീനാറിനു മുകളിലുള്ള പണമിടപാടുകൾ അറിയിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ 3000 ദീനാറിനു മുകളിലുള്ള പണമിടപാടുകൾ അതത് ദിവസംതന്നെ റിപ്പോർട്ട് ചെയ്യണമെന്ന് സെൻട്രൽ ബാങ്ക് നിർദേശം നൽകി. പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം മുതലായവ തടയുന്നതിന്റെ ഭാഗമായാണ് നടപടി. ജൂലൈ...
സുൽത്താൻ റീ ലോഡിങ് -“ചന്ത 02” നിർമാണത്തിനൊരുങ്ങുന്നു
കൊച്ചി : കേരള കരയുടെ ആക്ഷൻ ഹീറോ ബാബു ആന്റണി നായകനായ 'ചന്ത' എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു.രണ്ടാം ഭാഗം സുനിൽ തന്നെ ആണ് സംവിധാനം ചെയ്യുന്നത്.
1995ൽ 'ചന്ത' സിനിമയുടെ നിർമാണം...


















