വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്‍റ്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി ....
കുവൈറ്റിലെ വിദേശികളുടെ മെഡിക്കൽ പരിശോധന : പുതിയ നീക്കവുമായി അധികൃതർ
കുവൈത്ത് : കുവൈറ്റിൽ വിദേശികളുടെ വിസ നടപടികളുട ഭാഗമായുള്ള മെഡിക്കൽ പരിശോധനക്ക് പുതിയ രീതി നടപ്പാക്കാൻ പദ്ധതി . പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് കുറക്കുന്നതിന് കാരണമാകും...
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു
ദുബൈ : ഓഹരി വിപണി കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞു. യു.എ.ഇ ദിര്‍ഹമിന് ലഭിച്ചത് 21.46 രൂപ. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഒരു ഒമാനി റിയാലിന്...
3000 ദീനാറിനു മുകളിലുള്ള പണമിടപാടുകൾ അറിയിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ 3000 ദീനാറിനു മുകളിലുള്ള പണമിടപാടുകൾ അതത് ദിവസംതന്നെ റിപ്പോർട്ട് ചെയ്യണമെന്ന് സെൻട്രൽ ബാങ്ക് നിർദേശം നൽകി. പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം മുതലായവ തടയുന്നതിന്റെ ഭാഗമായാണ് നടപടി. ജൂലൈ...
സുൽത്താൻ റീ ലോഡിങ് -“ചന്ത 02” നിർമാണത്തിനൊരുങ്ങുന്നു
കൊച്ചി : കേരള കരയുടെ ആക്ഷൻ ഹീറോ ബാബു ആന്റണി നായകനായ 'ചന്ത' എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു.രണ്ടാം ഭാഗം സുനിൽ തന്നെ ആണ് സംവിധാനം ചെയ്യുന്നത്.
1995ൽ 'ചന്ത' സിനിമയുടെ നിർമാണം...
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കുവൈത്തികളോട് മടങ്ങിവരാൻ നിർദേശം
കുവൈത്ത് :യൂറോപ്യൻ രാജ്യങ്ങളിൽ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടൻ , ഫ്രാൻസ് , ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കുവൈത്ത് പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ എംബസികളുടെ നിർദേശം നൽകി . യുകെ,...
സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു; നടിയും കാമുകനും അറസ്റ്റില്‍
കുവൈത്ത് സിറ്റി: സമൂഹ മാധ്യമത്തിലൂടെ അശ്ലീല വീഡിയോകള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് നടിയും കാമുകനും അറസ്റ്റില്‍. സോഷ്യല്‍ മീഡിയാ താരവും സെലിബ്രിറ്റിയും സീരിയല്‍ താരവുമായ ബിബി ബുശെഹ്‌രിയെയും കാമുകനെയുമാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്....
ഓ ഐ സി സി കുവൈറ്റ് തൃശൂർ ജില്ലാ കമ്മറ്റി സഹായധനം കൈമാറി
കുവൈറ്റ്: കൊവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ ഒ ഐ സി സി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവും , ഫോട്ടോഗ്രാഫറും ആയിരുന്ന അൻവർ സാദത്തിന്റെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒ ഐ...
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയിയുടെ നിര്യാണത്തിൽ മലയാളി മീഡിയ ഫോറം കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി .
കുവൈറ്റ് : അരനൂറ്റാണ്ടിലേറെ കാലം മാധ്യമ മേഖലയിൽ സജീവമായിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയിയുടെ നിര്യാണത്തിൽ മലയാളി മീഡിയ ഫോറം കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി . ഇന്നത്തെ തലമുറയിലെ നിരവധി...
നേരിട്ടുള്ള വിമാന സർവീസ് : തീയതി തീരുമാനമായില്ല.
കുവൈറ്റ് : ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് കുവൈറ്റ് ഡിജിസിഎ വ്യക്തമാക്കി.
ഒന്നര വർഷത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ നിന്ന് നേരിട്ട് കുവൈറ്റിലേക്കുള്ള ആദ്യ...


















