കുവൈത്തിൽ സൈബർ കുറ്റങ്ങളേറുന്നു; ആശങ്കയുയർത്തി 4000 കേസുകൾ
കുവൈറ്റ് സിറ്റി :രാജ്യത്ത് സൈബർ കുറ്റകൃത്യം വർധിച്ചു. ഈ വർഷം 4000 കേസുകളാണ് റജിസ്റ്റർ ചെയ്തത്. 2013ൽ 600 കേസുകൾ മാത്രമായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം സൈബർ ക്രൈം വിഭാഗം ആക്ടിങ് ഡയറക്ടർ കേണൽ ഹമദ്...
വിദേശികൾക്ക് അവസരമൊരുക്കി ആരോഗ്യമേഖല
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയത്തിൽ അടുത്ത 5 വർഷത്തിനകം 42,94 വിദേശികൾക്ക് ജോലി നൽകും. അതിനായി 152.6 ദശലക്ഷം ദിനാർ നീക്കിവയ്ക്കണമെന്ന് ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തോട് അഭ്യർഥിച്ചു. ലബോറട്ടറി, എക്സ്‌റേ, ഫാർമസി ടെക്നീഷ്യന്മാർക്കാണ് അവസരം....
കുവൈറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധനയില്ല
കുവൈറ്റ് സിറ്റി: കുവൈത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ല. അമിത ഫീസ് ഈടാക്കുന്നുവെന്ന് പരാതി ലഭിച്ചാൽ സ്കൂളിന്‍റെ അംഗീകാരം റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ ആസിമി...
വ്യാജ സർട്ടിഫിക്കറ്റുകൾ: കുവൈത്തിൽ ഇന്ത്യൻ സംഘം പിടിയിൽ
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പും വ്യാജമായി സൃഷ്ടിച്ച് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്തുകൊടുത്തിരുന്ന സംഘത്തിലെ 7 പേർ പിടിയിൽ. ആന്ധ്രാ സ്വദേശികളാണ് പിടിയിലായത്. പരാതിയെ തുടർന്ന് കുവൈത്ത് കുറ്റാന്വേഷണ...
യോഗ്യത പരീക്ഷ:1200 വിദേശി ആർക്കിടെക്റ്റുമാർ പരാജയപ്പെട്ടു
കുവൈറ്റ് സിറ്റി: കുവൈറ്റ് എൻജിനീയേഴ്സ് സൊസൈറ്റി നടത്തിയ യോഗ്യത പരീക്ഷയിൽ 1200 വിദേശി ആർക്കിടെക്റ്റുമാർ പരാജയപ്പെട്ടു.
എൻജിനീയേഴ്സ് സൊസൈറ്റി മേധാവി എൻജി. ഫൈസൽ അൽ അതാൽ ആണ് ഇക്കാര്യം അറിയിച്ചതാണിത്.
ഇവർക്ക് ഇനി എൻജിനീയർ തസ്തികയിൽ...
നിരോധിത മേഖലയിൽ നിന്ന് മത്സ്യം പിടിച്ചാൽ വൻ പിഴ
കുവൈറ്റ് സിറ്റി ∙ കടലിൽ നിരോധിത മേഖലയിൽ മത്സ്യം പിടിക്കുന്നവർക്ക് കനത്ത പിഴ ചുമത്താൻ കുവൈത്ത്. 5000 ദിനാർ പിഴയും ഒരു വർഷം തടവുമായിരിക്കും ഇത്തരക്കാർക്കു ശിക്ഷ. വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് മീൻ...
കുവൈറ്റിന് പുതിയ പ്രധാനമന്ത്രി
കുവൈറ്റിന്: കുവൈറ്റിന് പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയോഗിച്ചു. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു....
തൊഴിൽ നിയമ ലംഘകരെ കണ്ടെത്താൻ ‘ക്ലീൻ ജലീബ്’
കുവൈറ്റ് സിറ്റി: ‘ക്ലീൻ ജലീബ്’ കാമ്പയിന്റെ ഭാഗമായി ജലീബ് അൽ ശുയൂഖിൽ കൂട്ട പരിശോധനക്ക് സാധ്യത. ഔദ്യോഗികമായി എന്നാണ് ആരംഭിക്കുക എന്നത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെകിലും,ശ്കതമായ ലേബർ ചെക്കിങ് ഉണ്ടാകുമെന്ന് അറബ് മാധ്യമങ്ങൾ...
കട്ടപ്പന സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു
കുവൈറ്റ് സിറ്റി: ഇടുക്കി കട്ടപ്പന സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.കട്ടപ്പന നരിയമ്പാറ താഴത്തുവരിക്കയിൽ റോയ് ആൻറണി (47) ആണ് മരിച്ചത്. മൃതദേഹം അദാൻ ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ച വൈകിട്ടായിരുന്നു മരണം സംഭവിച്ചത്.അബ്ബാസിയയിൽ...
വ്യാജ സർട്ടിഫിക്കറ്റ്: അഞ്ച് ഇന്ത്യൻ എൻജിനീയർമാരടക്കം ആറുപേർക്ക് തടവ്
കുവൈറ്റ് സിറ്റി: വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ അഞ്ച് ഇന്ത്യക്കാർക്ക് ജയിൽശിക്ഷ. ഒരു സിറിയക്കാരനെയും പിടികൂടിയിട്ടുണ്ട്. എണ്ണമേഖലയിലെ സ്വകാര്യ കരാർ കമ്പനിയിൽ ജോലി ചെയ്യുന്നവരാണിവർ. കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റ്...