പതിനാറ് കൊല്ലത്തിനിടെ ആദ്യമായി കുവൈറ്റില്‍ കമ്മി ബജറ്റ്
കുവൈറ്റ്‌സിറ്റി: രാജ്യത്ത് 2015-16 വര്‍ഷത്തില്‍ വന്‍ കമ്മി ബജറ്റ്. പതിനാറ് കൊല്ലത്തിനിടെ ആദ്യമായാണ് രാജ്യത്തെ ബജറ്റ് കമ്മിയാകുന്നത്. ആഗോള വിപണിയിലെ എണ്ണ വിലയിടിവാണ് ഇതിന് കാരണമെന്ന് ധനകാര്യമന്ത്രി അനസ് അല്‍ സാബാ പറഞ്ഞു....
കുവൈത്തില്‍ വീണ്ടും വന്‍ മയക്ക് മരുന്ന് വേട്ട
കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും വന്‍ മയക്ക് മരുന്ന് വേട്ട. രാജ്യത്ത് നിരോധിച്ചിരിക്കുന്ന മയക്ക് മരുന്ന് വിഭാഗത്തില്‍പ്പെട്ട് ഒന്നര ദശലക്ഷം ഗുളികകളാണ് അധികൃതര്‍ പിടിച്ചെടുത്തത്.കഴിഞ്ഞ മാസവും 25 ദശലക്ഷം ദിനാര്‍ വിലവരുന്ന പത്തു...
കുവൈറ്റില്‍ തീവ്രവാദ ബന്ധമുളള ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
കുവൈറ്റ് : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇന്ത്യക്കാരന്‍ കുവൈറ്റില്‍ അറസ്റ്റില്‍. എന്‍.ഐ.എയുടെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ്. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാനാണ് അറസ്റ്റിലായത്. ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും ഫണ്ടിംഗ് നടത്തുന്നതിലും ഇയാള്‍ക്ക്...