Sunday, May 19, 2024
Kuwait

Kuwait

Kuwait news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

വിദേശികൾക്ക് അവസരമൊരുക്കി ആരോഗ്യമേഖല

കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയത്തിൽ അടുത്ത 5 വർഷത്തിനകം 42,94 വിദേശികൾക്ക് ജോലി നൽകും. അതിനായി 152.6 ദശലക്ഷം ദിനാർ നീക്കിവയ്ക്കണമെന്ന് ആരോഗ്യമന്ത്രാലയം ധനമന്ത്രാ‍ലയത്തോട് അഭ്യർഥിച്ചു. ലബോറട്ടറി, എക്സ്‌റേ, ഫാർമസി ടെക്നീഷ്യന്മാർക്കാണ് അവസരം....

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റിൽ നിയന്ത്രണങ്ങൾ വരുന്നു

കുവൈറ്റ്‌ : കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റില്‍ ജനങ്ങളൊത്തുകൂടുന്ന റെസ്റ്റോറന്റുകളിലും , വാണിജ്യ സമുച്ചയങ്ങളിലും വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനാനുമതിയെന്ന മന്ത്രിസഭാ തീരുമാനം ഞായറാഴ്ച മുതല്‍ നടപ്പിലാക്കും. 6,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള...

കോഴിക്കോട് ജില്ലാ അസോസിയേഷൻ നാട്ടിൽകുടുങ്ങിയ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകി

കുവൈറ്റ്: കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചുനിൽക്കുമ്പോൾ, കോവിഡ് 19 യാത്രാവിലക്ക് കാരണം കുവൈറ്റിലേക്ക് വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയ കോഴിക്കോട് ജില്ലാ അസോസിയേഷൻ അംഗങ്ങൾക്ക് അസോസിയേഷൻ സാമ്പത്തിക സഹായം നൽകി. സഹായധനം ആവശ്യമായ...

കുവൈറ്റിൽ തെരഞ്ഞെടുപ്പിന് ശേഷം ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാൻ പുതിയ താമസ നിയമം

കുവൈറ്റ്. കുവൈറ്റിൽ തെരഞ്ഞെടുപ്പിന് ശേഷം ജനസംഖ്യാ വർദ്ധനവിനെ നിയന്ത്രിക്കാൻ ഒരു പുതിയ റെസിഡൻസി നിയമം സമർപ്പിക്കുമെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. പ്രവാസികളുടെ എണ്ണം കുറയ്ക്കുക , തൊഴിലവസരങ്ങൾ സ്വദേശിവൽക്കരിക്കുക , സ്വകാര്യമേഖലയിൽ കുവൈറ്റൈസേഷൻ...

കുവൈറ്റ്: തൊഴിൽവിസയുള്ളവർ തിരികെ രാജ്യത്തെത്തേണ്ട കാലാവധി ഒക്ടോബർ 31 വരെ

കുവൈറ്റ് : കുവൈറ്റിലെ തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുൻപ് കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള പ്രൈവറ്റ് വിസയ്ക്കാണ് ഈ കാലയളവ് ബാധകമാകുന്നത്. ഈ...

വന്‍തോതിലുള്ള എണ്ണഖനനം കുവൈത്ത് ഭൂകമ്പ ഭീഷണിയിലെന്ന് ശാസ്ത്ര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്

കുവൈത്ത് സിറ്റി: രാജ്യം ഭൂകമ്പ ഭീഷണിക്ക് പുറത്തല്ളെന്ന് കുവൈത്ത് ശാസ്ത്ര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍ ഇനീസി മുന്നറിയിപ്പുനല്‍കി. വന്‍ നാശനഷ്ടങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന വലിയ ഭൂകമ്പം ഉണ്ടാവാനുള്ള സാധ്യതയാണ്...

കുവൈറ്റ് പൊതുമാപ്പ് : പ്രവാസികൾക്ക് സഹായവുമായി ​കെ.എം.സി.സി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തി നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സഹായവുമായി കുവൈറ്റ് കെ.എം.സി.സി. കുവൈറ്റിലെ മുഴുവൻ ഏരിയകളിലും പ്രവർത്തകർ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരെ നേരിട്ട് സമീപിച്ച് അപേക്ഷാഫോമും രണ്ട് ഫോട്ടോയും അഞ്ച്​...

കല കുവൈറ്റ് ബാലകലാമേള-2021, ആഗസ്ത് 5,6 തീയ്യതികളിൽ

കുവൈറ്റ് : കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിക്കുന്ന 'അതിജീവനം' സാംസ്കാരിക മേളയുടെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി ആഗസ്ത് 5,6 തീയ്യതികളിൽ ബാലകലാമേള സംഘടിപ്പിക്കുന്നു. ഓൺലൈനായാണ് പരിപാടി...

വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്‍റ്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി ....

കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും നടപ്പാതകൾ സൃഷ്ടിക്കാൻ നിർദ്ദേശം

കുവൈറ്റ്. കുവൈറ്റിൽ മുനിസിപ്പാലിറ്റിയുടെ അതിർത്തിക്കുള്ളിൽ റോഡുകളിലും നടപ്പാതകളിലും കാൽനട, സൈക്കിൾ പാതകൾ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ലത്തീഫ് അൽ ദായി സമർപ്പിച്ചു. ആന്തരികവും പ്രധാനവുമായ റോഡുകളിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ നടപ്പാതകൾ...