Sunday, May 19, 2024
Kuwait

Kuwait

Kuwait news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

കുവൈറ്റിലെ വിദേശികളുടെ മെഡിക്കൽ പരിശോധന : പുതിയ നീക്കവുമായി അധികൃതർ

കുവൈത്ത് : കുവൈറ്റിൽ വിദേശികളുടെ വിസ നടപടികളുട ഭാഗമായുള്ള മെഡിക്കൽ പരിശോധനക്ക് പുതിയ രീതി നടപ്പാക്കാൻ പദ്ധതി . പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് കുറക്കുന്നതിന് കാരണമാകും...

ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള നിയന്ത്രണങ്ങൾ പൂർത്തിയാക്കി കുവൈറ്റ്

കുവൈറ്റ്. കുവൈറ്റിൽ ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള നിയന്ത്രണങ്ങൾ പൂർത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രിയും വൈദ്യുതി, ജലം, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ മന്ത്രിയുമായ അലി അൽ മൂസ ശനിയാഴ്ച അറിയിച്ചു. കുവൈറ്റിലെ സാങ്കേതിക സാഹചര്യങ്ങളും കാലാവസ്ഥയും കണക്കിലെടുത്താണ്...

കുവൈറ്റ് :മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ച് ഇന്ത്യൻ എംബസി

കുവൈറ്റ് : ഇന്ത്യയിലേക്ക് യാത്രചെയ്യാൻ ആഗ്രഹിക്കുന്ന കുവൈറ്റ് സ്വദേശികള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ സംവിധാനം അവതരിപ്പിച്ച് കുവൈറ്റ് ഇന്ത്യന്‍ എംബസി. കുവൈറ്റ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വായ്കയാണ് ഇക്കാര്യം അറിയിച്ചത്....

ദേശാടനപ്പക്ഷികളെ വേട്ടയാടിയാൽ 5000 ദിനാർ പിഴ

കുവൈറ്റ്സിറ്റി: ഫാൽക്കൻ(പ്രാപ്പിടിയൻ ) ഉൾപ്പെടെയുള്ള ദേശാടനപ്പക്ഷികളെ വേട്ടയാടിയാൽ 5000 ദിനാർ പിഴ ഈടാക്കുമെന്ന് കുവൈറ്റ് പരിസ്ഥിതി അതോറിറ്റി മുന്നറിപ്പുനല്കി.പക്ഷികളെ വേട്ടയാടി പിടിക്കുന്നതും കൊല്ലുന്നതും ശേഖരിക്കുന്നതും ഉപദ്രവിക്കുന്നതും കൈവശം വയ്ക്കുന്നതും കടത്തിക്കൊണ്ടുപോകുന്നതുമെല്ലാം ശിക്ഷാർഹമാണെന്ന് അതോറിറ്റി...

കുവൈത്തിൽ കോവിഡ് ബാധിച്ചത് 105 ആരോഗ്യപ്രവർത്തകർക്ക്

കുവൈറ്റ് സിറ്റി : ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന 105 പേർക്ക് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു. സ്വകാര്യമേഖലയിലും പൊതുമേഖലയിലും ആശുപ്രതികളിൽ പ്രവർത്തിക്കുന്ന സ്വദേശികളും വിദേശികളും...

കുവൈറ്റിൽ നീറ്റ് പരീക്ഷാകേന്ദ്രം അനുവാദം : ആശയ കുഴപ്പത്തിലായിരുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം

കുവൈറ്റ്  : ദേശീയ എൻട്രൻസ് യോഗ്യത പരീക്ഷയായ നീറ്റിന്  കുവൈറ്റിൽ പരീക്ഷാകേന്ദ്രം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസത്തെ   പ്രഖ്യാപനം  കുവൈറ്റിൽ നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആശയ കുഴപ്പത്തിൽ ആയിരുന്ന...

കു​​വൈ​​ത്തി​​ൽ കുടുംബവിസ കൊടുക്കുന്നത് താൽകാലികമായി നിർത്തലാക്കി

കു​​വൈ​​ത്ത് : കു​​വൈ​​ത്തി​​ൽ കു​​ടും​​ബ​​വി​​സ അ​​നു​​വ​​ദി​ക്കു​​ന്ന​​ത് താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തിവെച്ചു .ഇ​​നി​​യൊ​​ര​​റി​​യി​​പ്പു​​ണ്ടാ​​കു​​ന്ന​​തു​​വ​​രെ വി​​സ അ​​പേ​​ക്ഷ​ക​​ൾ സ്വീ​​ക​​രി​​ക്കേ​​ണ്ടെ​​ന്ന് താ​​മ​​സ​​കാ​​ര്യ വ​​കു​​പ്പ് ഓ​​ഫി​​സു​​ക​​ൾ​​ക്ക് അ​​ധി​​കൃ​​ത​​ർ നി​​ർ​​ദേ​​ശം ന​​ൽ​​കി​​. വി​​ദേ​​ശപൗരന്മാർക് കു​​ടും​​ബ​​ങ്ങ​​ളെ കൂ​​ടെ താ​​മ​​സി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള ആ​​ർ​​ട്ടി​​ക്കി​​ൾ 22 വി​​സ​യാ​​ണ്...

കുവൈത്ത് എയർവേയ്സിൽ സ്വദേശിവത്കരണ മുൻഗണന : ജീവനക്കാരുടെ സമരം

കുവൈത്ത്: ജീവനക്കാരുടെ അർഹമായ ആവശ്യങ്ങൾ  അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയർവേയ്സ് ജീവനക്കാർ കമ്പനിയുടെ ആസ്ഥാന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.നൂറുക്കണക്കിന് ജീവനക്കാർ സമരത്തിൽ പങ്കെടുത്തു .സർക്കാർ ഉടനടി ഈ വിഷയത്തിൽ ഇടപെടണമെന്ന് ജീവനക്കാർ...

കവി അബ്ദുല്‍ അസീസ് സൗദ് അല്‍ ബാബ്‌തൈന്‍ അന്തരിച്ചു

കുവൈറ്റ് : കവി അബ്ദുല്‍ അസീസ് സൗദ് അല്‍ ബാബ്‌തൈന്‍ അന്തരിച്ചു. കുവൈറ്റ് കള്‍ചറല്‍ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായിരുന്നു. അറബ് കവിതകളെയും സാഹിത്യത്തേയും പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം ഏറെ പങ്കുവഹിച്ചിരുന്നു.സാംസ്‌കാരികവും മാനുഷികവുമായ...

കുവൈറ്റില്‍ തീവ്രവാദ ബന്ധമുളള ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍

കുവൈറ്റ് : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇന്ത്യക്കാരന്‍ കുവൈറ്റില്‍ അറസ്റ്റില്‍. എന്‍.ഐ.എയുടെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ്. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാനാണ് അറസ്റ്റിലായത്. ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും ഫണ്ടിംഗ് നടത്തുന്നതിലും ഇയാള്‍ക്ക്...