ഒമാൻ : ”ഒരു കൈരളി സാന്ത്വനം” എന്ന പരിപാടി സംഘടിപ്പിച്ചു
മസ്കറ്റ് : ഒമാനിലെ കടുത്ത വേനൽ ചൂടിനു ആശ്വാസമേകാൻ കൈരളി ഹമരിയ്യയുടെ നേതൃത്വത്തിൽ സാന്ത്വനം കിറ്റുകൾ വിതരണം ചെയ്തു.. ഒമാനിലെ കടുത്ത വേനൽ ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമേകാൻ വാദികബീർ ഹംരിയ യൂണിറ്റ് ''ഒരു...
ഒമാൻ ഇ-ടൂറിസ്റ്റ് വിസ ഇനി എളുപ്പത്തിൽ . നടപടികൾ എളുപ്പമാക്കി റോയൽ ഒമാൻ പൊലീസ്
ഒമാൻ: ഒമാനിലേക്ക് ടൂറിസം, ജോലി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഒമാൻ സന്ദര്‍ശിക്കാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ ഇലക്ട്രോണിക് വിസ ലഭിക്കാനുള്ള സംവിധാനമൊരുക്കി റോയൽ ഒമാൻ പൊലീസ്.സലാലയിലടക്കം ഖരീഫ് ടൂറിസം സീസൺ ആരംഭിച്ചതോടെ ദിനേന ആയിരക്കണക്കിന്...
ഒമാൻ : ലൈറ്റ് പെയിൻ്റിംങ്ങുകൾ കൊണ്ട് സന്ദർശകരെ ആകർഷിച്ച് സലാലയിലെ അൽ നഹ്ദ ടവർ
ഒമാൻ : ദോഫാർ ഗവെർണറേറ്റിലെ സലാല നഗരത്തിന്റെ ഏറ്റവും വലിയ ഐക്കണാണ് സലാല അൽ നഹ്ദ ക്ലോക്ക് ടവർ.ഖരീഫിനോടനുബന്ദ്ധിച്ച് ലൈറ്റ് പെയിൻ്റിംഗുകൾ കൊണ്ട് അൽ നഹ്ദ ടവറിനെ വർണാഭമാക്കിയിരിക്കുകയാണ് ദോഫാർ മുൻസിപ്പാലിറ്റി .സലാല നഗരഹൃദയത്തിൽ...
നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28 ന്
കൊച്ചി : നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 28 ന് മുംബൈയിൽ പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കും . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്‍ക്ക് കേരളത്തിലെ വിവിധ...
ഒമാനിലെ തേൻ ഉൽപ്പാദനം 5 ടൺ കവിഞ്ഞു.
മസ്കറ്റ് : ഒമാൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കാൻ ഒമാനിലെ പ്രാദേശിക തേൻ വിപണി .ഈ വർഷത്തെ സമർ തേൻ ഉൽപ്പാദനം 5 ടൺ കവിഞ്ഞു.ഒമാനിൽ തേനീച്ച വളർത്തൽ തൊഴിലിനെ പുരാതന ഒമാനി തൊഴിലുകളിലൊന്നായും പ്രധാന...
ഒമാനിൽ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ചു ഒരാൾ മരണമടഞ്ഞു
മസ്കറ്റ് : ഒമാനിലെ ബിഡ്ബിഡിൽ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ചതിനെ തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണമടഞ്ഞു .ഒമാനിലെ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ ബിഡ്ബിഡിൽ രാവിലെ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ചതിനെത്തുടർന്ന്...
ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് പബ്ലിക് ബസ് ഉടൻ
ഒമാൻ : ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയായ മവാസലാത്ത് ഒമാനിലെ പ്രമുഖ കമ്പനികളുടെ സഹകരണത്തോടെ ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് പബ്ലിക് ബസ് ഉടൻ നിരത്തിലെത്തിക്കും.ഇതുമായി ബന്ധപെട്ടു മൂന്ന് കമ്പനികളുമായി കരാറിൽ ഒപ്പുവെച്ചതായി പ്രാദേശിക...
ഒമാനിൽ ഈത്തപ്പഴ വിളവെടുപ്പായ ‘തബ്സീൽ’ന് ആരംഭം കുറിച്ചു
ഒമാൻ : ഒമാനിലെ വിവിധ പ്രദേശങ്ങളിൽc തുടങ്ങി .. ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ ഈത്തപ്പഴ വിളവെടുപ്പ് ‘തബ്സീൽ’ എന്നാണ് അറിയപ്പെടുക ...പ്രധാനമായും ഒമാന്റെ വടക്കൽ ശർഖിയ്യ ഗവർണറേറ്റിലാണ് ‘തബ്സീൽ’ വിളവെടുപ്പ് ആഘോഷങ്ങളോടെ കൊണ്ടാടുക.....
ഒമാൻ : ഉച്ചവിശ്രമ നിയമം 49 കമ്പനികൾക്കെതിരെ നടപടി
ഒമാൻ : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ പുറം ജോലി ചെയുന്നവർക്കായി ഏർപ്പെടുത്തിയ ഉച്ചവിശ്രമ ഏർപ്പെടുത്തി ഒരുമാസം തികയുമ്പോൾ 49 നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്തു . തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....
ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരണമടഞ്ഞു
സൊഹാർ : കഴിഞ്ഞ ദിവസം രാത്രി സൊഹാർ സഫീര്‍ മാളിന് സമീപം ഉണ്ടായ വാഹനപകടത്തിൽപ്പെട്ട് കോഴിക്കോട് പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ് മരണമടഞ്ഞത് . റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹം...