സിംഫണി മ്യൂസിക് ബാൻഡ് ഓണാഘോഷ പരിപാടിൾ സംഘടിപ്പിച്ചു.
മസ്ക്കറ്റ്: ഒമാനിലെ സംഗീത പ്രമികളുടെ കൂട്ടായ്മയായ സിംഫണി മ്യൂസിക് ബാൻഡ് രണ്ടാമത് വാർഷികവും ഓണാഘോഷപരുപാടികളും സംഘടിപ്പിച്ചു.സിംഫണി മ്യൂസിക്ക് ബാൻഡ് ഓണാഘോഷ പരിപാടിയുടെ കോഡിനേറ്റർ റോയ് ജോർജ്ന്റെ വസതിയിൽ വച്ച് നടന്ന ഓണസദ്യയിലും, ഓണാഘോഷ...
മസ്കറ്റിൽ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം
മസ്കറ്റ് : ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം 2019, നവംബർ 22ന് മസ്‌കറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രഹാളിൽ നടക്കും. 22 ആം തീയ്യതി വെള്ളിയാഴ്ച പുലർച്ചെ 5:30 മുതലാണ് തിരുവപ്പന മഹോത്സവം ആരംഭിക്കുക.ഏകദേശം 3000...
9 ദിവസം നീണ്ടുനിൽക്കുന്ന ശാസ്ത്രീയ സംഗീതോൽസവം മസ്കറ്റിൽ
മസ്കറ്റ് : ഒമാനിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ ഏകത- മസ്കറ്റ് , തനത് ഇൻഡ്യൻ കലാരൂപങ്ങളുടെ പ്രചാരണത്തിന്റെയും പ്രോൽസാഹനത്തിന്റെയും ഭാഗമായി തുടർച്ചയായി രണ്ടാം വർഷവും "ഏകത മസ്കറ്റ് നവരാത്രിസംഗീതോസവം" നടത്തുന്നു. 29 നു...
ഹൃദയാഘാതം മലായാളി സലാലയിൽ മരണപ്പെട്ടു
സലാല: സലാലയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ കോഴിക്കോട് ജില്ലയിലെ വടകര, തിരുവള്ളൂർ, പൊൻമേരി സ്വദേശി സുരാ മൂഴിക്കൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.നാൽപ്പതു വയസായിരുന്നു.ഭാര്യ: രജിന, രണ്ട് പെൺ കുട്ടികൾ എന്നിവർ നാട്ടിൽ ആണ്.നടപടി...
ഒമാനിൽ ആരോഗ്യ മേഖലയിൽ കൂടുതൽ സ്വദേശിവത്കരണം
മസ്കറ്റ്: സ്വദേശിവത്കരണം ഊർജിതമാക്കാനൊരുങ്ങി ഒമാൻ ആരോഗ്യ മന്ത്രാലയം. 44 സ്വദേശികളെയാണ് പുതുതായി നിയമിക്കാൻ ഒരുങ്ങുന്നത്. വിദേശികൾ ജോലി ചെയ്തിരുന്ന തസ്തികകളിലാണ് നിയമനം. ജനിറ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ ടെക്നീഷ്യൻ തസ്തികകളിൽ വിദേശ...
ഒമാനില്‍ വാഹനാപകടം: മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
മസ്‌കറ്റ് : ഹൈദരാബാദി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്നു മരണം. ഹൈമക്കടുത്താണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദുബായില്‍ നിന്നെത്തിയ ഹൈദരാബാദി കുടുംബം സലാലയില്‍ നിന്നും...
ഒമാനിൽ പുതിയ കത്തോലിക്ക ദേവാലയം തുറന്നു
സലാല: ഗൾഫ് രാജ്യമായ ഒമാനിലെ സലാലയിൽ പുതിയ കത്തോലിക്ക ദേവാലയം ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പേരിലറിയപ്പെടുന്ന ദേവാലയം ശനിയാഴ്ച വൈകിട്ട് 7 മണിക്ക്, ആയിരത്തോളം വരുന്ന വിശ്വാസികളുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം...
ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു
മസ്കറ്റ് : ഇസ്ലാമികപുതുവര്‍ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി.സെപ്റ്റബർ ഒന്ന് ഞയറഴ്ചയാണ് പൊതു അവധിയായി വരുന്നത്. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഞയറാഴ്ച അവധി ആയിരിക്കും,സ്വകാര്യ സ്സ്ഥാപനങ്ങ ളിൽ അവധി നൽകാത്ത പക്ഷം, മതിയായ...
ഒമാനിലുള്ള ഇന്ത്യക്കാർ പേര് വിവരങ്ങൾ രെജിസ്റ്റർ ചെയ്യണം
മസ്കറ്റ്: ഒമാനിലുള്ള ഇന്ത്യക്കാർ എംബസിയിൽ പേരും പാസ്പോർട്ട് നമ്പരും രജിസ്റ്റർ ചെയ്യണമെന്ന് എമ്പസി അധികൃതരുടെ അറിയിപ്പ്. www.indemb-oman.gov.in/register.php എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി രജിസ്ട്രേഷന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഒമാനിൽ ദീർഘകാലമായി കഴിയുന്നവരും വിസിറ്റ് വിസ...
ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ചെക്ക് കേസിൽ അറസ്റ്റില്‍
മസ്കറ്റ് :ചെക്ക് തട്ടിപ്പ് കേസില്‍ ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലൻഅറസ്റ്റിൽ.ബിസിനസ് തട്ടിപ്പ് കേസില്‍ ആണ് അറസ്റ്റ്. 20 മില്യണ്‍ ദിര്‍ഹത്തിന്‍റെ ചെക്ക് നല്‍കി കബളിപ്പിച്ചു എന്നാണ് കേസ്.യു.ഏ.ഇ യിൽ ന്നിന്നും ഒമാൻ...


















