Monday, March 9, 2026
Home GULF Oman Page 155

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ജോ​ലി​ക്കി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ചു

0
സ​ലാ​ല: റെ​യ്സൂ​ത്ത് സി​മ​ൻ​റ്​ ക​മ്പ​നി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ർ (44) മ​രി​ച്ചു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ അ​പ​ക​ടം ന​ട​ന്ന​ത്. ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ​വി​ടെ ടെ​ക്​​നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്. ഭാ​ര്യ​യും...

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശമിച്ച 12ഏഷ്യക്കാരെ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയിതു.

0
മസ്കറ്റ്: ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശമിച്ച 12ഏഷ്യൻ വംശജരെ ഒമാൻ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയിതു.തെക്കൻ ബാത്തിന ഗവർന്നേറ്റിൽ ബർക്ക കടൽ തീരത്തോട് ചേർന്നാണ് രാജ്യത്തെക്ക് അനുമതിയില്ലാതെ പ്രവേശിക്കാൻ ശ്രമിച്ചവരെ ഗാർഡ് പിടികൂടിയത്.ഇവരെ നിയമ നടപടിക്കായി...

ഒമാനിലെ ഈമാസത്തെ പെട്രോൾ വില പുറത്തുവന്നു.

0
മസ്‌കറ്റ്: ഈമാസം(ജൂലൈ-2017) ഒമാനില്‍ എണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. മുന്‍ മാസത്തെപ്പോലെ തന്നെ കുറവ് രേഖപ്പെടുത്താനുള്ള പ്രവണതയാണ് എണ്ണവിലയില്‍ ജൂലൈയിലും ദൃശ്യമാകുന്നതെന്ന് ഓയില്‍ ആന്‍ഡ് ഗ്യാസ് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മന്ത്രാലയം പുറത്തുവിട്ട...

അനുശോചനം രേഖപ്പെടുത്തി

0
മസ്‌കത്ത്∙ സാമൂഹിക പ്രവര്‍ത്തകനും സൂര്‍ മേഖലയിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ ഏജന്റുമായിരുന്ന കെ.എം.ഷാജഹാന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചനം രേഖപ്പെടുത്തി. ഒമാനിലെ പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു....

ഇന്ന് അര്‍ദ്ധരാത്രിമുതൽ രണ്ടുദിവസം മിർനിസ്‌ട്രി,സാത്തി അൽ-ഖുറം ഏരിയയിലെ റോഡുകൾ അടച്ചിടും

0
മസ്‌കറ്റ്: ഒമാനില്‍ രണ്ട് ദിവസതെക്ക് മിനിസ്‌ട്രി ഏരിയയിലെ ചില റോഡുകൾ അടച്ചിടും.ജൂണ്‍ 30 വെള്ളിയാഴ്ച അർധരാത്രി മുതൽ ആരംഭിച്ച് രണ്ടുദിവസത്തേക്കായിരിക്കും റോഡുകൾ അടച്ചിടുക. മിനിസ്‌ട്രി ഏരിയക്കു പുറമെ ഷാത്തി അല്‍ ഖുറം ഏരിയയിലും...

പെ​രു​ന്നാ​ൾ അ​വ​ധി: മു​വാ​സ​ലാ​ത്ത്​ സി​റ്റി സ​ർ​വി​സു​ക​ൾ അ​ർ​ധ​രാ​ത്രി വ​രെ

0
മ​സ്​​ക​ത്ത്​: പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത്​ സി​റ്റി സ​ർ​വി​സു​ക​ൾ അ​ർ​ധ​രാ​ത്രി വ​രെ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു. രാ​വി​ലെ ആ​റി​നാ​കും സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ക. 29 വ​രെ​യാ​കും ഇൗ ​സ​മ​യ​ക്ര​മം പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​വു​ക. റ​മ​ദാ​നി​ലും അ​ർ​ധ​രാ​ത്രി വ​രെ സി​റ്റി...

സൊഹാര്‍ വിമാന സര്‍വ്വീസിന് തുടക്കം

0
സൊഹാര്‍∙ ഖരീഫ് കാലത്തോടനുബന്ധിച്ച് സലാലയില്‍ നിന്ന് നിന്ന് സൊഹാറിലേക്കുള്ള സലാം എയര്‍ വിമാന സര്‍വ്വീസുകള്‍ക്ക് തുടക്കമായി. രാജ്യത്തെ പ്രഥമ ബജറ്റ് വിമാനമായ സലാം എയര്‍ തിങ്കള്‍, ബുധന്‍, വെള്ളി എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന്...

ബര്‍കയിൽ കടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു

0
ബര്‍ക: കടലില്‍ കുളിക്കുന്നതിനിടെ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ടാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. ബര്‍ക വിലായത്തിലെ സവാദി ബീച്ചില്‍ തിങ്കളാഴ്ച വൈകീട്ടാണ് രണ്ട്...

ഒമാനിലെ സാമൂഹിക പ്രവർത്തകൻ അപകടത്തിൽ മരിച്ചു

0
മസ്കറ്റ്:ഒമാനിലെ സാമൂഹിക പ്രവർത്തകനും സൂർ റീജണിലെ ഇന്ത്യൻ എംബസി കൗൺസിലറുമായ എം.കെ ഷാജഹാൻ വാഹനാപകടത്തിൽ മരണപെട്ടു,ഇന്ന് വൈകിട്ട് മഗ്‌രിബ് നമസ്കാരത്തിന് ശേഷം നാട്ടിൽ (വർക്കല/തിരുവനന്തപുരം) വെച്ച് കാർ അദ്ദേഹത്തെ ഇടിച്ച് ഉണ്ടായ വീഴ്ചയിൽ...

ഒമാനിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച

0
മസ്കറ്:ഒമാനിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച ഒമാനില്‍ എവിടെയും മാസപിറവി ദൃശ്യമായതായി വിവരം ലഭിക്കാത്തതിനാല്‍ നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് മാസപിറവി നിരീക്ഷണ സമിതി അറിയിച്ചു. ഏവർക്കും ഗൾഫ് പത്രത്തിന്റെ...