Sunday, March 8, 2026
Home GULF Oman Page 157

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

പത്താക്കയിൽ നാട്ടിലെയും ഇവിടുത്തെയും പൂര്‍ണ്ണ അഡ്രസ്സ് ഉൾപെടുത്താൻR.O.Pയുടെ നിർദേശം

0
മസ്കറ്റ്: പുതിയ റസിഡന്‍ഷ്യല്‍ കാര്‍ഡുകളിൽ ഒമാനിലെയും സ്വദേശത്തെയും പൂര്‍ണ്ണ അഡ്രസ്സ് നല്‍കാൻ പ്രവാസികള്‍ക്ക് റോയല്‍ ഒമാന്‍ പോലീസിന്റെ നിര്‍ദ്ദേശം ഞായറാഴ്ച മുതല്‍ വിതരണം ചെയ്യുന്ന റസിഡന്‍സ് കാര്‍ഡുകളില്‍ ഉപയോക്താവിന്റെ ഒമാനിലെയും സ്വദേശത്തെയും വീടിന്റെ...

ഒമാനിൽ വാഹനാപകടം 6 മരണം 14 പേർക്ക് പരുക്ക്

0
മസ്കറ്റ് :ഒമാനിലെ ഹൈമയിൽ കോറാൻ അൽ ആലം ട്രയാങ്കിൾ ആണ് ട്രെയ്‌ലർറും വോൾവോ ബസും കൂട്ടിയിടിച്ചത്, അപകടത്തിൽ 6 പേർ മരിച്ചു. 14 പേർക്ക് പരുക്ക് കേട്ടിട്ടുണ്ട്. ഇവരെ നിസ്‌വ, ആദം എന്നി...

ഉം​റ​ക്ക്​ പോ​കു​ന്ന ഖ​ത്ത​ർ പൗ​ര​ന്മാ​ർ​ക്ക്​ ​ഒ​മാ​ൻ എ​യ​ർ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തും

0
മ​സ്​​ക​ത്ത്​: ഉം​റ​ക്കാ​യി പോ​കു​ന്ന ഖ​ത്ത​റി​ക​ൾ​ക്ക്​ പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു.പു​തി​യ നി​യ​മ​പ്ര​കാ​രം ഖ​ത്ത​ർ പൗ​ര​ന്മാ​ർ​ക്ക്​ ഉം​റ​ക്കാ​യി ദോ​ഹ​യി​ൽ​നി​ന്ന്​ ജി​ദ്ദ​യി​ലേ​ക്ക്​ ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ൽ മാ​ത്ര​മെയാ​ത്ര ചെ​യ്യാ​ൻ പാ​ടു​ള്ളൂ.ഒ​മാ​ൻ എ​യ​ർ വെ​ബ്​​സൈ​റ്റ്​ വഴിയും...

ആയിരങ്ങൾക്ക് ഇഫ്താർ ഒരുക്കി പൊന്നൂസിന്റെ ചായക്കട

0
മസ്കറ്റ് : കഴിഞ്ഞ റംസാൻ മാസത്തിൽ റൂവി റെക്സ് റോഡിൽ തുറന്നു പ്രവർത്തനം ആരംഭിച്ച "പൊന്നൂസിന്റെ ചായക്കട " ഒന്നാം വാർഷികം ആഘോഷിച്ചു . കഴിഞ്ഞ വർഷത്തെ പോലെ തന്നെ വിപുലമായ നോമ്പ്...

ഒമാൻ ലാൻഡ് ഫോൺ വരിക്കാരുടെ എണ്ണത്തിൽ വർധന

0
മസ്‌ക്കറ്റ്:ഒമാനിൽ ലാൻഡ് ഫോൺ വരിക്കാരുടെ എണ്ണത്തിൽ 8.2 ശതമാനത്തിന്റെ വർധന, ദേശിയ സ്ഥിതി വിവരമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇപ്പോൾ 453,140 വരിക്കാരാണ് ഉള്ളത്,2016 ഡിസംബറിൽ 304,153 ലാൻഡ് ഫോൺ വരിക്കാർ ആയിരുന്നു ഉണ്ടായിരുന്നത്.ഒമാനിലെ...

ഒമാനില്‍ നാലായിരത്തിലധികം മരുന്നുകളുടെ വിലകുറച്ചു

0
മസ്‌ക്കറ്റ് :ഒമാനില്‍ നാലായിരത്തിലധികം മരുന്നുകളുടെ വിലകുറച്ചു. ജി.സി.സി രാജ്യങ്ങളിലെ മരുന്നു വില ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ നടപടി.വ്യാഴാഴ്ച മുതലാണ് നാലായിരത്തിലധികം മരുന്നുകളുടെ വില കുറച്ചു കൊണ്ട് ഒമാന്‍ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടത്. പുതിയ...

താല്‍ക്കാലിക വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

0
മസ്കറ്റ് :ഒമാനില്‍ താല്‍ക്കാലിക വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. നിയമവിരുദ്ധമായി താല്‍ക്കാലിക ജോലിക്കാരെ നിയമിക്കുന്ന പ്രവണത ശക്തമായ സാഹചര്യത്തിലാണ് അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയത്.ഒമാനിലെ തൊഴില്‍ നിയമം അനുസരിച്ച് രണ്ടു വര്‍ഷത്തെ...

മാനിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ പിടിയിൽ

0
മ​സ്​​ക​ത്ത്​: മാ​നി​നെ വേ​ട്ട​യാ​ടി​യ കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ൻറ​യും പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ ഓ​ഫി​സിന്റെ​യും സം​യു​ക്​​ത നീ​ക്ക​ത്തി​ലാ​ണ് ഖു​റി​യാ​ത്ത്​ വി​ലാ​യ​ത്തി​ലെ ഖ​ന്ദ​ർ മേ​ഖ​ല​യി​ൽ​നി​ന്ന്​ ഇ​വ​ർ പി​ടികൂടിയത്. വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ഒ​രു മാ​നി​നെ​യും പി​ടി​ച്ചെ​ടു​ത്തു....

ഒമാനിൽ കടൽ തീരത്ത് കൂറ്റൻ തിമിംഗലം ചത്തടിഞ്ഞു.

0
ശർഖിയ: ഒമാനിലെ ശർഖിയ ഗവർണെറ്റിൽ അൽ അഷ്‌കര കടൽത്തീരത്ത് തിമിംഗലം ചത്ത് അടിഞ്ഞു, ബുധനാഴ്ചയായാണ് സംഭവം,കൂനൻ വിഭാഗത്തിൽ പെട്ട തിമിംഗലമാണ് ചത്തടിഞ്ഞത് . കൂടുതൽ വിവങ്ങൾ ലഭ്യമായിട്ടില്ല. പരിസ്ഥിതി മന്ത്രാലയം വിഷത്തിൽ ഇടപെട്ടിട്ടുണ്ട്.

ഒമാനില്‍ ഉച്ചവിശ്രമം ഇന്നുമുതൽ പ്രാബല്യത്തില്‍

0
മസ്‌കത്ത്: വേനല്‍ച്ചൂട് കടുത്തതോടെ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയമം ഇന്നുമുതൽ പ്രാബല്യത്തില്‍, നിയമത്തിന്റെ കാലാവധി ഓഗസ്റ്റ് 31 വരെയാണ്. ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം തൊഴിലുടമ അനുവദിക്കണമെന്നതാണ്...