ഒമാനില്‍ റമസാനിലെ തൊഴില്‍ സമയം അഞ്ച് മണിക്കൂര്‍
മസ്‌കത്ത്∙ ഒമാനില്‍ റമസാന്‍ മാസത്തിലെ തൊഴില്‍ സമയം പുനക്രമീകരിച്ചു. പൊതുമേഖലയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും പ്രവൃത്തിസമയം. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും സിവില്‍ സര്‍വീസ് ചെയര്‍മാനുമായ സയ്യിദ്...
ജിസിസി – യുഎസ് ഉച്ചകോടി: ഒമാൻ സംഘം സൗദിയിൽ
മസ്‌കത്ത് ∙ റിയാദിൽ നടക്കുന്ന ജിസിസി-യുഎസ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഒമാൻ സംഘം സൗദിയിൽ എത്തി. രണ്ട് ദിവസങ്ങളിലായി റിയാദിൽ വിവിധ ഉച്ചകോടികൾ നടക്കുന്നുണ്ട്. 37 രാഷ്ട്രത്തലവൻമാർ പങ്കെടുക്കുന്ന ഉച്ചകോടികളിൽ പ്രധാനപ്പെട്ടതാണ് ജിസിസി നേതാക്കളൊരുമിക്കുന്ന...
ഒമാന്‍ എയറിന്റെ അനുബന്ധ സേവനങ്ങള്‍ ഓഫര്‍ നിരക്കില്‍ ഓണ്‍ലൈന്‍ വഴി
മസ്‌കറ്റ്: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറില്‍ അനുബന്ധ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഓഫര്‍ നിരക്കില്‍ സ്വന്തമാക്കാന്‍ അവസരം. അധിക ലഗേജ്, ആദ്യത്തെയും എക്‌സിറ്റ് നിരയിലെയും സീറ്റുകള്‍, യാത്രക്കാരുടെ കാല്‍ നീട്ടുന്നതിനുള്ള...
ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധന
മസ്‌കറ്റ്: പത്ത് വര്‍ഷത്തിനിടെ അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധന. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കു പ്രകാരം 1,425,581 ലൈസന്‍സുകളാണ് അനുവദിച്ചിട്ടുള്ളത്. 2007ല്‍ ഇത് 718,697 ആയിരുന്നുവെന്നും റോയല്‍ ഒമാന്‍...
ബസ് അപകടം രണ്ടുപേർ മരിച്ചു ഒരാൾ ഗുരുതരാവസ്ഥയിൽ
മസ്കറ്റിൽ നിന്ന് സലാലക്കുപോയ ബസും സലാലയിൽ നിന്ന് മസ്കറ്റിലേക്ക് വന്ന ബസും കൂട്ടിയിടിച് രണ്ടുപേർ മരിച്ചു.മരിച്ചവർ ഏത് സ്വദേശികൾ ആണെന്ന് അറിയുവാൻ കഴിഞ്ഞിട്ടില്ല . കഴിഞ്ഞ ദിവസം സലാലക്കും മസ്കറ്റിനും ഇടയിൽ ആലം...
കൊല്ലം സ്വദേശിക്കായി അന്വേഷണം ഊർജിതം
മസ്കറ്റ് : കാണാതായ മലയാളിയെ കുറിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ഒരു വിവരവുമില്ല. ഗാലയിലെ സാറ്റ എൽ.എൽ.സി കമ്പനി ജീവനക്കാരനായ കൊല്ലം സ്വദേശി സുരേഷിനെയാണ് കാണാതായത്. അസുഖബാധിതനായിരുന്ന ഇയാൾ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ കമ്പനിയിൽനിന്ന്...
റമദാൻ മാസത്തിലെ വിലവർധന: നിരീക്ഷണം ശക്തമാക്കി അധികൃതർ
മസ്കറ്റ്: റമദാന് മുന്നോടിയായി ഒമാന്‍ വിപണിയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.റമദാന്‍ കാലത്ത് വിപണിയിലെ തിരക്ക് മുതലെടുത്ത് അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്ന പ്രവണത അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്...
മസ്കറ്റ് മലയാളീസ് “നാരിയം 2017” ഒരുക്കങ്ങൾ പൂർത്തിയായി
മസ്‌ക്കറ്റ് : ഒമാനിലെ പ്രവാസി സ്ത്രീജനങ്ങള്‍ക്ക് പ്രജോദനം നല്‍കാൻ സംഘടിപ്പിക്കുന്ന നാരിയം 2017 നാളെ (വ്യാഴം) മസ്കറ് അൽഫലാജ് ഹാളിൽ നടക്കും.ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സ്ത്രീരത്നങ്ങള്‍ അവതരിപ്പിക്കുന്നതും നിയന്ത്രിക്കുന്നതുമായ നാരീയത്തിലേക്ക് ഒമാനിലെ...
‘റാൻസം വെയർ’ ആക്രമണം: ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു
മസ്കറ്റ്: ‘റാൻസം വെയർ’ സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെ ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഒമാൻ സർക്കാറിെൻറ ചില കമ്പ്യൂട്ടർ ശൃംഖലകളെയും ‘റാൻസം വെയർ’ ബാധിച്ചതായും ആക്രമണങ്ങളെ...
വ്യാജസന്ദേശം പ്രവാസികൾക്കിടയിൽ പരിഭ്രാന്തിപരത്തി
മസ്‌കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന വ്യാജസന്ദേശം പ്രവാസി സമൂഹത്തിൽ പരിഭ്രാന്തി പരത്തി. അൽഖുവൈറിലെ താമസ സ്ഥലത്തിനടുത്ത റോഡിൽ കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരിയെ പിക്കപ്പിലെത്തിയ സ്വദേശി വസ്ത്രം ധരിച്ചയാൾ...


















